സുഗതകുമാരി


സുഗതകുമാരി

1934 ജനുവരി 22 ന് ആറന്മുളയിൽ ആണ് ജനനം.

സ്വാതന്ത്ര്യസമരസേനാനിയുടെയും കവിയുമായ ബോധശ്വരനാണ് പിതാവ്

കവയിത്രിയും സാമൂഹിക പ്രവർത്തകയുമായ സുഗതകുമാരി നിരാലംബരായ സ് ത്രീകൾക്കു വേണ്ടി ആരംഭിച്ച സ്ഥാപനമാണ് അഭയ.

1965 ൽ തിരുവനന്തപുരത്താണ് അഭയ ആരംഭിച്ചത്

ശ്രീകുമാർ എന്ന തൂലികാനാമത്തിലാണ് സുഗതകുമാരി  ആദ്യകാല രചനകൾ നടത്തിയത്. 

അമ്പലമണി, രാത്രിമഴ, പാവം മാനവഹൃദയം , കുറിഞ്ഞിപ്പൂക്കൾ, രാധയെവിടെ തുടങ്ങിയവയാണ്  സുഗതകുമാരിയുടെ പ്രധാനകൃതികൾ .

വയലാർ അവാർഡ് 1984 , പത്മശ്രീ2006, എഴുത്തച്ഛൻപുരസ്കാരം  തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

സൈലൻ്റ് വാലി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ  സുഗതകുമാരി പ്രകൃതിസംരക്ഷണസമിതിയുടെ സ്ഥാപകസെക്രട്ടറി കൂടിയാണ്. 

1966 മാർച്ച് 14 ന് രൂപംകൊണ്ട സംസ്ഥാന വനിതാ കമ്മീഷൻെറ ആദ്യ അധ്യക്ഷകൂടിയായിരുന്നു .

കളിപ്പാവ ( 1972 ) എന്ന സിനിമയ്ക് വേണ്ടി ഗാനരചന നടത്തിയിട്ടുണ്ട്. 

2020 ഡിസംബർ 23 - ന് മരണമടഞ്ഞു. 


No comments: