2 ഭൂമിയിലെ ജലം
✅ What are the different forms of water found on the
Earth
✅ ഭൂമിയിൽ ജലം ഏതൊക്കെരൂപത്തിലാണ് കാണപ്പെടുന്നത്
- Ice caps , glaciers etc.
- മഞ്ഞുപാളികൾ , ഹിമാനികൾ മുതലായവ
- Water vapour
- നീരാവി
- Under groundwater
- ഭൂഗര്‍ഭജലം
- Oceans
- സമുദ്രങ്ങൾ
- Lakes
- തടാകങ്ങൾ
- Rivers
- നദികൾ
✅ How do water bodies get polluted ?
✅ ജലാശയങ്ങൾ എങ്ങനെയൊക്കെയാണ് മലിനീകരിക്കപ്പെടുന്നത് ?
- Disposal of plastic wastes
- പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയൽ
- Spillage of chemical substances
- രാസവസ്തുക്കൾ ഒഴുകിയെത്തൽ
- Water from sewage
- മലിനജലം ഒഴുകിയെത്തൽ
- Throwing organic wastes into water sources
- ജൈവമാലിന്യങ്ങൾ ജലാശയങ്ങളിൽ വലിച്ചെറിയൽ
- Washing vehicles and bathing cattle in the river .
- പുഴയിൽ വാഹനങ്ങൾ കഴുകുന്നതും കന്നുകാലികളെ കുളിപ്പിക്കുന്നതും
- Dumping waste from factories .
- ഫാക്ടറികളിൽ നിന്ന് മാലിന്യങ്ങൾ തള്ളുന്നു.
- Spraying pesticides in agricultural fields
- കൃഷിയിടങ്ങളിലെ കീടനാശനി തളിക്കൽ
- Dumping waste materials from fish and meat markets.
- മത്സ്യ - മാംസ വിപണികളിൽ നിന്ന് മാലിന്യങ്ങൾ വലിച്ചെറിയുന്നത്.
✅ Given below is the picture of a water body polluted by algae
പായലു ആൽഗകളും നിറഞ്ഞ ഒരു ജലാശയത്തിൻെറ ചിത്രമാണ് താഴെക്കൊടുത്തിരിക്കുന്നത് .
✅ What is reason for this condition of the water body ?
Excess growth of water plants like algae in water bodies is
caused by a phenomenon known as eutrophication.
✅ എന്താണ് ജലാശയത്തിൻെറ ഈ അവസ്ഥയ്ക്ക് കാരണം ?
ജലാശയങ്ങളിൽ ആൽഗപോലുള്ള ജലസസ്യങ്ങളുടെ അമിത വളര്‍ച്ചയ്ക്ക് യൂട്രോഫിക്കേഷൻ എന്ന പ്രതിഭാസമാണ് കാരണം .
✅ Eutrophication ?
The phenomenon of excess growth of water plants like
algae in water bodies is known as eutrophication
✅ യൂട്രോഫിക്കേഷൻ
ജലാശയങ്ങളിൽ ആൽഗപോലുള്ള ജലസസ്യങ്ങളുടെ അമിത വളരുന്ന പ്രതിഭാസമാണ് യൂട്രോഫിക്കേഷൻ .
✅ What is the reason for Eutrophication ?
Eutrophication happens in water bodies where fertilisers
containing nitrogen and other similar substances flow in .
These excess flowing nutrients cause excessive growth of
aquatic plants.
✅ യൂട്രോഫിക്കേഷൻെറ കാരണം എന്താണ് ?
നൈട്രജൻ കലര്‍ന്ന രാസവളങ്ങളും മറ്റും ഒഴുകിയെത്തുന്ന ജലാശയങ്ങളിലാണ് യൂട്രോഫിക്കേഷ സംഭവിക്കുന്നത്. ഇങ്ങനെ ഒവുകിയെത്തുന്ന അധികപോഷകഘടകങ്ങൾ ജലസസ്യങ്ങളുടെ അമിത വളര്‍ച്ചയ്ക്ക് കാരണമാകുന്നു.
✅ By analysing the pictures given below and observing
your surroundings , find put the situations that cause water
pollution and write them.
✅ താഴെകൊടുത്തിരിക്കുന്ന ചിത്രങ്ങൾ വിശകലനംചെയ്തും നിങ്ങളുടെ ചുറ്റുപാടുകൾ നിരീക്ഷിച്ചും ജലമലിനീകരണത്തിന് കാരണമാകുന്ന സന്ദര്‍ഭങ്ങൾ കണ്ടെത്തുക.
- Excessive use of chemical pesticides
- രാസകീടനാശിികളുടെ അമിതോപയോഗം
- Discharge of wastewater into drainages
- മലിനജലം ഓടകളിലേക്ക് ഒഴുക്കിവിടൽ
- Dumping of slaughterhouse waste in land and water bodies
- അറവുശാലകളിലെ മാലിന്യം മണ്ണിലും ജലാശയങ്ങളിലും നിക്ഷേപിക്കുന്നത്.
- Discharge of waste from industries into water bodies
- വ്യവസായശാലകളിലെ മാലിന്യങ്ങൾ ജലാശയങ്ങളിൽ ഒഴുക്കിവിടുന്നത്
- Throwing organic wastes into water sources
- ജൈവമാലിന്യങ്ങൾ ജലാശയങ്ങളിൽ വലിച്ചെറിയൽ
- Washing vehicles and bathing cattle in the river.
- പുഴയിൽമാലിന്യങ്ങൾ കഴുകുന്നതും കന്നുകാലികളെ കുളിപ്പിക്കുന്നതും.
✅ What are the consequences of water pollution ?
✅ജലമലിനീകരണത്തിൻറ പ്രത്യാഘാതങ്ങൾ എന്തെല്ലാമാണ് ?
- Drinking water gets polluted
- കുടിവെള്ളം മലിനമാകുന്നു
- Causes various waterborne diseases like cholera , typhoid and jaundice
- കോളറ , ടൈഫോയ്ഡ് ,മഞ്ഞപ്പിത്തം തുടങ്ങിയ പലതരം ജലജന്യരോഗങ്ങൾക്ക് കാരണമാകുന്നു.
- The phenomenon of eutrophication occurs
- യൂട്രോഫിക്കേഷൻ എന്ന പ്രതിഭാസം ഉണ്ടാകുന്നു.
- Destroys ecosystems
- ആവാസവ്യവസ്ഥകൾ നശിക്കുന്നു.
- Chemicals that flow into water affect organisms including humans through plants and aquatic organisms
- ജലത്തിൽ ഒഴുകി എത്തിച്ചേരുന്ന രാസവസ്തുക്കൾ ,സസ്യങ്ങൾ ,ജലജീവികൾ എന്നിവയിലൂടെ ആവാസവ്യവസ്ഥയിലെ മനുഷ്യ ഉൾപ്പെടെയുള്ള ജീവജാലങ്ങളെ ബാധിക്കുന്നു.
- Chemicals that flow into water also pollute the soil
- ജലത്തിൽ ഒഴുകിയെത്തുന്ന രാസവസ്തുക്കൾ മണ്ണിനെയകം മലിനമാക്കുന്നു.
✅ What measure can we adopt to make water sources free
from pollution ?
✅ ജലസ്രോതസ്സുകളെ മാലിന്യമുക്തമാക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കാം ?
- Avoid water bodies from pollution
- ജലാശയങ്ങൾ മലിനമുക്തമാക്കുന്നത് ഒഴുവാക്കുക.
- Clean every water body by removing pollutants
- മാലിന്യം നീക്കം ചെയ്യ്ത് എല്ലാ ജലാശയങ്ങളും വൃത്തിയാക്കുക.
- Governments should take necessary action to protect water bodies.
- ജലസ്രോതസ്സുകൾ സംരക്ഷിക്കാൻ സര്‍ക്കാര്‍ ആവസ്യമായ നടപടി സ്വീകരിക്കണം
- Avoid dumping waste f
✅ ജലസ്രോതസ്സുകളെ മാലിന്യമുക്തമാക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കാം ?
- Avoid water bodies from pollution
- ജലാശയങ്ങൾ മലിനമുക്തമാക്കുന്നത് ഒഴുവാക്കുക.
- Clean every water body by removing pollutants
- മാലിന്യം നീക്കം ചെയ്യ്ത് എല്ലാ ജലാശയങ്ങളും വൃത്തിയാക്കുക.
- rom fish and meat markets.
- മത്സ്യ- മാംസ മാര്‍ക്കറ്റുകളിൽ നിന്ന് മാലിന്യം ജലാശയങ്ങളിൽ തള്ളുന്നത് ഒഴിവാക്കുക.
✅ Which are the qualities drinking water should have ?
Clear water
✅ കുടിവെള്ളത്തിനുണ്ടായിരിക്കേണ്ട ഗുണങ്ങൾ എന്തെല്ലാം ?
- Clearwater
- തെളിഞ്ഞ ജലം
- Colourless and odourless
- നിറവും മണവും ഇല്ലാതിരിക്കുക.
- Free from germs
- രോഗാണുക്കൾ ഇല്ലാതിരിക്കുക
- Absence of hazardous chemical substances
- അപകടകാരികളായ രാസവസ്തുക്കൾ ഇല്ലാതിരിക്കുക
- Presence of adequate mineral salts
- ആവശ്യത്തിനുള്ള ധാതുലവണങ്ങൾ ഉണ്ടായിരിക്കുക
- Neither acidic nor basic
- ആസിഡ്ഗുണമോ ബേസ്ഗുണമോ ഇല്ലാതിരിക്കുക
✅ In the following statements , put a tick ( ✔ ) mark against
the qualities that drinking water should possess .
✅ താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ കുടിവെള്ളത്തിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങൾക്ക് നേരെ ടിക് അടയാളം ( ✔ ) രേഖപ്പെടുത്തുക.
- Clearwater ( ✔ )
- തെളിഞ്ഞ ജലം
- Colourless and odourless ( ✔ )
- നിറവും മണവും ഇല്ലാതിരിക്കുക. ( ✔ )
- Free from germs ( ✔ )
- രോഗാണുക്കൾ ഇല്ലാതിരിക്കുക ( ✔ )
- Absence of hazardous chemical substances ( ✔ )
- അപകടകാരികളായ രാസവസ്തുക്കൾ ഇല്ലാതിരിക്കുക ( ✔ )
- Presence of adequate mineral salts ( ✔ )
- ആവശ്യത്തിനുള്ള ധാതുലവണങ്ങൾ ഉണ്ടായിരിക്കുക ( ✔ )
- Salty taste X
- ഉപ്പുരസം ഉണ്ടായിരിക്കുക X
- Neither acidic nor basic ( ✔ )
- ആസിഡ്ഗുണമോ ബേസ്ഗുണമോ ഇല്ലാതിരിക്കുക ( ✔ )
✅ What method do you know to purify drinking water if it is
contaminated with impurities ? List them out .
✅ കുടിവെള്ളത്തിൽ മാലിന്യങ്ങൾ കലര്‍ന്നാൽ ശുദ്ധീകരിക്കുന്നതിനുള്ള എന്തൊക്കെ മാര്‍ഗങ്ങൾ നിങ്ങൾക്കറിയാം ലിസ്റ്റ് ചെയ്യൂ.
- Boiling
- തിളപ്പിക്കൽ
- Sedimentation
- അടിയിക്കൽ
- Sifting
- അരിക്കൽ
- Chlorination
- ക്ലോറിനേഷൻ
- Distillation
- ഡിസ്റ്റിലേഷൻ
✅ Write the merits and demerits of Some method to purify
drinking water
കുടിവെള്ളം ശുദ്ധീകരിക്കുന്നതിനുള്ള മാര്‍ഗങ്ങളുടെ മേന്മകളും പരിമിധികളും എഴുതുക.
Boiling (തിളപ്പിക്കൽ ) :
Boiling for at last one minute will kill the microorganisms
in the water. But the dissolved components in the water will
remain.
കുറഞ്ഞത് ഒരു മിനിറ്റ് നേരമെങ്കിലും തിളപ്പിച്ചാൽ ജലത്തിലെ സൂക്ഷമജീവികൾ നശിക്കും. എന്നാൽ ജലത്തിൽ അലിഞ്ഞുചേര്‍ന്നിട്ടുള്ള ഘടകങ്ങൾ നിലനിൽക്കും .
Sifting (അരിക്കൽ) :
Undissolved impurities in water are separated by
filters.
But microbial and dissolved components are not removed.
ജലത്തിലുള്ള അലേയമാലിന്യങ്ങളെ അരിപ്പകൾ ഉപയോഗിച്ച് വേര്‍തിരിക്കുന്നു. എന്നാൽ സൂക്ഷമജീവികൾ , ജലത്തിൽ ലയിച്ചുചേര്‍ന്നിട്ടുള്ള ഘകങ്ങൾ എന്നിവ നീക്കം ചെയ്യപ്പെടുന്നില്ല.
Sedimentation (അടിയിക്കൽ )
The undissolved impurities are allowed to settle
down. The water that appears on top can be separated and
used Microbes and dissolved components cannot be
completely removed by this method.
ജലത്തിലുള്ള അലേയമാലിന്യങ്ങളെ അടിയാൻ അനുവദിക്കുന്നു. മുകളിൽ തെളിയുന്ന ജലത്തെ വേര്‍തിരിച്ച് ഉപയോഗിക്കാം .സൂക്ഷമജീവികൾ , ജലത്തിൽ ലയിച്ചുചര്‍ന്നിട്ടുള്ള ഘടകങ്ങൾ എന്നിവയെ ഈ രീതി ഉപയോഗിച്ച് പൂര്‍ണമായി മാറ്റാൻ കഴിയില്ല.
Chlorination(ക്ലോറിനേഷൻ ) :
Adding sufficient quantity of bleaching powder
will kill the microorganisms in water. But the components
dissolved in the water cannot be removed.
ശരിയായ അളവിൽ ബ്ലീച്ചിംഗ് പൗഡര്‍ ചേര്‍ത്താൽ ജലത്തിലെ സൂക്ഷമജീവികൾ നശിക്കും. എന്നാൽ ജലത്തിൽ ലയിച്ചു ചേര്‍ന്നിട്ടുള്ള ഘടകങ്ങളെ മാറ്റാൻ കഴിയില്ല.
Distillation(ഡിസ്റ്റിലേഷൻ ) :
It is the method of boiling water into steam and
cooling it to collect pure water. There will be no dissolved
components in the water collected in this way.
ജലം തിളപ്പിച്ച് നിരാവിയാകുകയും അതിനെ തണുപ്പിച്ച് ശുദ്ധജലം ശേഖരിക്കുകയും ചെയ്യുന്ന മാര്‍ഗമാണിത് . ഇങ്ങനെ ശേഖരിക്കന്ന ജലത്തിൽ അലിഞ്ഞുചേര്‍ന്നിട്ടുള്ള ഘടകങ്ങൾ ഉണ്ടാകില്ല.
✅ What are the other ways to purify drinking water ?
✅ കുടിവെള്ളം ശുദ്ധീകരിക്കുന്നതിനുളള മറ്റു മാര്‍ഗങ്ങൾ എന്തൊക്കെയാണ് ?
- Ultraviolet radiation
- അൾട്രാവയലറ്റ് റേഡിയേഷൻ
- Reverse osmosis
- റിവേഴ്സ് ഓസ്മോസിസ്
- Filtration using filters made of nanofibers
- നാനോ ഫൈബറുകൾ ഉപയോഗിച്ച് നിര്‍മ്മിച്ച ഫിൽറ്ററുകൾ ഉപയോഗിച്ച് അരീക്കൽ
- Microfiltration
- മൈക്രോ ഫിൽട്രേഷൻ
✅ List out the different kinds of waste formed in a
household ?
വീടുകളിൽ ഉണ്ടാകുന്ന മാനിന്യങ്ങൾ എന്താക്കെയാണ് ?
- Fruit peel
- പഴത്തൊലി
- Vegetable waste
- പച്ചക്കറിമാലിന്യങ്ങൾ
- Plastic cover
- പ്ലാസ്റ്റിക് കവറുകൾ
- Footwear
- ചെരു്പ്പുകൾ
- Plastic bottles
- പ്ലാസ്റ്റിക് കുപ്പികൾ
- Used clothes
- ഉപയോഗിച്ച വസ്ത്രങ്ങൾ
- Paper
- പേപ്പര്‍
- Toothpaste tube
- ഒഴിഞ്ഞ ടൂത്ത് പേസ്റ്റ് ട്യൂബ്
- Usedbrushs
- ഒഴിഞ്ഞ ബ്രഷുകൾ
- Damaged CFL
- കേടായ സി.എഫ്. എൽ
No comments:
Post a Comment