5 പ്രതിബിംബങ്ങളുടെ എണ്ണം
NUMBER OF IMAGES
? Experiment
? പരീക്ഷണം
Materials required
A wooden block sized 6 inch x inch x 4 inch x 1 inch / small box , small candle, match box , tow plane mirrors of different heights having the same breadth as that of the wooden block, double sided tape.
ആവശ്യമുള്ള വസ്തുക്കൾ
പരീക്ഷണം 6 ഇഞ്ച് x 4 ഇഞ്ച് x 1 ഇഞ്ച് വലിപ്പമുള്ള ഒരു മരക്കട്ട / ചെറിയ ബോക്സ് ,ചെറിയ മെഴുകുതിരി, തീപ്പെട്ടി, മരക്കട്ടയുടെ വീതിയും വ്യത്യസ്ത ഉയരമുള്ള രണ്ട് സമതലദർപ്പണം, ഡബിൾ സൈഡ്ല ടേപ്പ്.
Activity
Using the double side tape, fix the mirrors on either side of the wooden block in such a way that their reflecting surfaces come face to face. place the lighted candle in between the mirrors on the wooden block.
പ്രവർത്തനം
ഡബിൾ സൈഡ്ല ടേപ്പ് ഉപയോഗിച്ച് മരക്കട്ടയുടെ ഇരുവശത്തായി ദർപ്പണങ്ങളുടെ പ്രതിപതനതലങ്ങൾ അഭിമുഖമായി വരത്തക്കവിധം ദർപ്പണങ്ങൾ ഒട്ടിക്കുക. കണ്ണാടികൾക്കിടയിലായി മരക്കട്ടയിൽ ചെറിയ മെഴുകുതിരി കത്തിച്ചുവയ്ക്കുക.
Observation
- Two mirror when arranged parallel to each other facing their reflecting surface and if a lighted candle is put in between, we can see an infinite number of image of candle.
- Here the light from the object ( candle) falls on the first mirror and reflect back to the other. This light is again reflected to the first one. This repeats and so many images of the objects were formed.
- പരസ്പരം സമാന്തരമായി ക്രമീകരിച്ച രണ്ട് സമതലദർപ്പണങ്ങൾക്ക് മുന്നിൽ വെച്ച കത്തിച്ച മെഴുകുതിരിയുടെ അനന്തമായ എണ്ണം പ്രതിബിംബങ്ങളാണ് കാണാൻ കഴിയുക.
- വസ്തുവിൽ നിന്നുള്ള പ്രകാശം ഒന്നാമത്തെ കണ്ണാടിയിൽ തട്ടി പ്രതിപതിച്ച് രണ്ടാമത്തെ കണ്ണാടിയിൽ തട്ടുന്നു. ഇത് വീണ്ടും പ്രതിപതിച്ച് ആദ്യത്തേതിൽ തന്നെ പതിക്കുന്നു. ഇങ്ങനെ വീണ്ടും വീണ്ടും പ്രതിപതിച്ച് അഥവാ ആവർത്തിച്ച് പ്രതിപതിക്കുന്നതാണ് ധാരാളം പ്രതിബിംബങ്ങൾ കാണാൻ കാരണം.
? How many image will you see if a burning candle is placed in between two parallel plane mirrors ?
? അഭിമുഖമായി വച്ച രണ്ട് സമതലദർപ്പണങ്ങൾക്കിടയിൽ ഒരു മെഴുകുതിരി കത്തിച്ചുവച്ചാൽ എത്ര പ്രതിബിംബം കാണാൻ സാധിക്കും
If we place a burning candle between tow parallel plane mirrors, we will see an infinite number of images.
അനന്തമായ എണ്ണം പ്രതിബിംബങ്ങൾ
? Multiple reflection
??ആവർത്തനപ്രതിപതനം
A large number of images of the lighted candle placed in between the parallel mirrors are formed due to multiple reflections of light .
അഭിമുഖമായി വച്ച രണ്ട് ദർപ്പണങ്ങളിൽ മെഴുകുതിരിയുടെ അനേകം പ്രതിബിംബങ്ങൾ കാണാൻ സാധിച്ചത് പ്രകാശത്തിൻെ ആവർത്തിച്ചുള്ള പ്രതിപതനം മൂലമാണ്.
? Find more examples of situations involving multiple reflections in daily life.
? നിത്യജീവിതത്തിൽ ആവർത്തനപ്രതിപതനം ഉപയോഗപ്പെടുത്തുന്ന കൂടുതൽ ഉദാഹരണങ്ങൾ
- Barber shops ബാർബർഷോപ്പ്
- Jewellery ജൂവലറി
- Trial rooms of textiles ട്രയൽ റൂം
- Beautyparlour ബ്യുട്ടിപാർലർ
- Multiple reflection is used in periscope, Kaleidoscope etc. ആവർത്തനപ്രതിപതനം പെരിസ്കോപ്പിലും കാലിഡോസ്കോപ്പിലും ഉപയോഗിക്കുന്നു.
No comments:
Post a Comment