❓Which creatures are there in the picture ?
❓ചിത്രത്തിൽ ഏതെല്ലാം ജീവികളാണ് ഉള്ളത് ?
Hen and chicks , Rooster , Cat, Pigeons, Calf, Butterfly ,
Cow, Squirrel, Woodpecker, Parrot.
കോഴിയും കുഞ്ഞുങ്ങളും , പൂവൻകോഴി, പൂച്ച, പ്രാവുകൾ, പശുക്കുട്ടി, ചിത്രശലഭം ,കാക്ക, അണ്ണൻ, മരംകൊത്തി, തത്ത.
❓Name the creatures that we keep in our house ?
❓ഏതൊക്കെ ജീവികളാണ് നമ്മൾ വീട്ടിൽ വളര്‍ത്തുന്നത് ?
Cow, Goat, Buffalo, Chicken , Duck, Parrot, Dove,
Lovebirds, Cat, Dog.
പശു, ആട്, എരുമ, കോഴി, താറാവ്, തത്ത, പ്രാവ്, മൈന, ലൗബേഡ്സ്, പൂച്ച, നായ്.
❓Why do we raise ( Domesticate) animals ?
❓എന്തിനൊക്കെ വേണ്ടിയാണ് നാം ജീവികളെ വളര്‍ത്തുന്നത് ?
- For food ( Meat, Egg, Milk )
- ആഹാരത്തിന് ( മാംസം, മുട്ട , പാൽ )
- For security ( Dogs guard our house )
- സുരക്ഷക്ക് ( കവലിനായി നായ )
- For entertainment ( Parrot, Cat, Fish )
- വിനോദത്തിന് ( തത്ത, പൂച്ച, മത്സ്യം )
- For income
- ആദായത്തിന്
- For journey ( Horse , Donkey , Camel)
- For doing work ( Ox , Elephant , Donkey )
- തൊഴിൽ ആവശ്യത്തിന് ( കാള, ആന, കഴുത )
❓Complete the table by adding the benefits of domestic
animals.
❓നമുക്ക് വളര്‍ത്തു ജീവികളെ കൊണ്ടുള്ള പ്രയോജനങ്ങളുമായി ബന്ധപ്പെട്ട പട്ടിക പൂര്‍ത്തിയാക്കുക.
Animals ജീവി |
Benefits പ്രയോജനങ്ങൾ |
Goat ആട് |
For milk, For meat പാലിന്, മാംസത്തിന് |
Hen കോഴി |
For Egg, For flesh മുട്ടയ്ക്ക് , മാംസത്തിന് |
Cow പശു |
animals.n For milk, For dung പാലിന് , ചാണകത്തിന് |
Dog നായ |
For safety, For income സുരക്ഷക്ക് , ആദായത്തിന് |
Duck താറവ് |
animals. Give egg and meat മുട്ട, മാംസം എന്നിവയ്ക്ക് |
Lovebirds ലൗബേഡ്സ് |
As pets, For income കൗതുകത്തിന് , ആദായത്തിന് |
❓How many creatures could you identify from the
pictures
Write down their name .
❓ചിത്രത്തിലുളള ഏതെല്ലാം ജീവികളെ നിങ്ങൾക്കറിയാം ? പേരുകൾ എഴുതു.
- Lizard പല്ലി
- Snail ഒച്ച്
- Ant ഉറുമ്പ്
- Coucal ( Crow pheasant ) ചെമ്പോത്ത് / ഉപ്പൻ
- Centipede പഴുതാര
- Bat വവ്വാൽ
- Mangoose കീരി
- Millipede തേരട്ട
❓Find out more creatures in and around your home and
write their name in your Environmental Science Diary.
❓ മറ്റ് ഏതെല്ലാം ജീവികളെ നമ്മുടെ വീട്ടിലും പരിസരത്തുമായി കാണാറുണ്ട് ?
- Spider എട്ടുകാലി
- Frog തവള
- Butterfly പൂമ്പാറ്റ
- Termite ചിതൽ
- Cockroach പാറ്റ
- Haneybee തേനീച്ച
- Chameleon ഓന്ത്
- Earthworm മണ്ണിര
- Mouse എലി
- Crow കാക്ക
- Squirrel അണ്ണാൻ
❓You can easily drew some familiar creatures with letters
and more.
നിങ്ങൾക്ക് പരിചിതമായ ചില ജീവികളെ അക്ഷരങ്ങളിലൂടെയും മറ്റും എളുപ്പത്തിൽ വരക്കാം.
❓Prepare a table with the names of animals based on their
size.
❓ചെറിയ ജീവികളെയും വലിയ ജീവികളെയും കുട്ടങ്ങളായി എഴുതുക.
Smallest animals ചെറിയ ജീവികൾ |
Largest animals വലിയ ജീവികൾ |
Lice പേൻ |
Elephant ആന |
Flea ചെള്ള് |
Blue whale നീലത്തിമിംഗലം |
Bud bugമൂട്ട |
Rhinoceros കാണ്ടാമൃഗം |
Rice earhead bug ചാഴി |
Buffalo പോത്ത് |
Mosquito കൊതുക് |
Giraffe ജിറാഫ് |
Ant ഉറുമ്പ് |
Camel ഒട്ടകം |
Beetal വണ്ട് |
Horse കുതിര |
Honeybee, തേനീച്ച |
Leopard പുലി |
Termite ചിതൽ |
Tiger കടുവ |
❓ Identify the animals by observing the body parts in the
picture.
❓താഴെ നൽകിയിരിക്കുന്ന ശരീരഭാഗങ്ങൾ ഏതെല്ലാം ജീവികളുടേതെന്ന്
കണ്ടെത്തി എഴുതുക ?
- Elephant ആന
- Peacock മയിൽ
- Zebra സീബ്ര
- Hen കോഴി
❓ How do creatures differ ?
❓ജീവികൾ ഏതെല്ലാം വിധത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു
- Shape ആകൃതി
- Spots on body പുള്ളികൾ
- Stripes വരകൾ
- Size വലുപ്പം
- Colour നിറം
- Horns കൊമ്പ്
- Hoofs കുളമ്പ്
- Nails നഖം
Creatures ജീവികൾ |
Colour നിറം |
Stripes വരകൾ |
Spots പുള്ളികൾ |
Horns കൊമ്പ് |
Hoofs കുളമ്പ് |
Nails നഖം |
Elephant ആന
|
Black കറുപ്പ |
No ഇല്ല |
No ഇല്ല |
Yes ഉണ്ട് |
No ഇല്ല |
Yes ഉണ്ട് |
Cow പശു |
Various പലത് |
No ഇല്ല |
Fore some ചിലതിന് ഉണ്ട് |
Yes ഉണ്ട് |
Yes ഉണ്ട് |
No ഇല്ല |
❓Sea creatures
- Sea horse കടൽക്കുതിര
- Sea hedgehog കടൽമുള്ളൻപന്നി
- Sea cucumber കടൽവെള്ളരി
- Sea cow കടൽപശു
- Sea crab കടൽഞണ്ട്
- Shark സ്രാവ്
- Sea turtles കടലാമ
- Blue whale നീലത്തിമിംഗിലം
- Reticulate whipray തിരണ്ടി
- Sardin മത്തി
- Mackerel അയല
❓Which sea animals do you know ? Discuss with your
friends and write them . See the pictures of some of the sea creatures.
❓ഏതെല്ലാം കടൽ ജീവികളെ നിങ്ങൾക്കറിയാം ? കൂട്ടുകാരുമായി ചര്‍ച്ച
ചെയ്തു എഴുതു. ചില കടൽജീവികളുടെ ചിത്രങ്ങൾ നോക്കൂ.
Sea horse കടൽക്കുതിര The seahorse is a type of marine fish. Horse- like heads. Eggs laid by female seahorses are deposited in pouches on the body of the male seahorse, and when the eggs hatch, the young emerge.
|
No comments:
Post a Comment