UNIT 1 TOWARDS A HUNDREDFOLD YIELD

 2

VEGETATIVE PROPAGATION AND SEXUAL REPRODUCTION

കായികപ്രജനനവും ലൈംഗികപ്രത്യുൽപാദനവും 

? Are new plants formed only from seeds? Observe the pictures given below. From which parts of these plants do saplings from?

? വിത്തിൽനിന്ന് മാത്രമാണോ പുതിയ സസ്യങ്ങൾ ഉണ്ടാകുന്നത്? തന്നിരിക്കുന്ന ചിത്രങ്ങൾ നിരീക്ഷിക്കൂ. ഇവയുടെ ഏത് ഭാഗത്ത് നിന്നാണ് സാധാരണ പുതിയ തൈ ഉണ്ടാകുന്നത്?

  • Curry leaf plant കറിവേപ്പ്  -      Root വേര്
  • Ginger plant ഇഞ്ചി    -      Underground stem ഭൂകാണ്ഡം
  • Bryophyllum ഇലമുളച്ചി    -      Leaf ഇല
  • Pepper plant  കുരുമുളക്   -      Stem തണ്ട് 

Saplings can be formed not only from seeds but also from these parts. Hence these parts are also planting materials .

വേര്, തണ്ട്, ഇല, ഭൂകാണ്ഡം എന്നീ ഭാഗങ്ങൾ ഉപയോഗിച്ചും തൈച്ചെടികൾ നിർമ്മിക്കാം ഈ ഭാഗങ്ങളാണ് നടീൽവസ്തുക്കൾ  (Planting materials) 

Vegetative Propagation (കായികപ്രജനനം)

The process of production of new saplings from the vegetative parts of plants like root , leaf and underground stem is called vegetative propagation.  
This is a kind of asexual reproduction. 

? കായികപ്രജനനം 
ഒരു സസ്യത്തിൻെറ കായികഭാഗങ്ങളായ വേര്, തണ്ട്, ഇല, ഭൂകാണ്ഡം എന്നിവയിൽ നിന്ന് പുതിയ തൈകൾ ഉണ്ടാകുന്ന പ്രക്രിയയാണ് കായികപ്രജനനം. ഇത് അലൈംഗിക പ്രത്യുൽപാദനമാണ്. വിത്തുകൾ ഉണ്ടാകുന്നത് 

🔎 അധികവിവരങ്ങൾ 

 ബീജകോശങ്ങളുടെ സംയോജനം മുഖേനയല്ലാതെ നടക്കുന്ന എല്ലാ പ്രത്യുൽപാദനവും അലൈംഗിക  പ്രത്യുൽപാദനമാണ്. കായികപ്രജനനം ,ടിഷ്യൂകൾച്ചർ തുടങ്ങിയവയെല്ലാം  അലൈംഗിക  പ്രത്യുൽപാദനമാണ് .

Sexual Reproduction (ലൈംഗികപ്രത്യുൽപാദനം)

Seedlings are germinated from seeds is sexual reproduction. Seed are formed through sexual reproduction

?ലൈംഗികപ്രത്യുൽപാദനം
  വിത്തിൽ നിന്ന് പുതിയ തൈച്ചെടികൾ ഉണ്ടാക്കുന്നതാണ് ലൈoഗിക പ്രത്യുല്പാദനം. വിത്തുകൾ ഉണ്ടാകുന്നത് ലൈoഗിക പ്രത്യുല്പാദനത്തിലൂടെയാണ്.

? Find out examples for plants which reproduce through vegetative propagation and sexual reproduction 

കായികപ്രജനനം വഴിയും ലൈംഗികപ്രത്യുൽപാദനം വഴിയും ഉണ്ടാകുന്ന സസ്യങ്ങൾക്ക് ഉദാഹരണങ്ങൾ കണ്ടെത്തൂ

                                             VEGETATIVE PROPAGATION

കായിക പ്രജനനം

 SEXUAL  REPRODUCTION

ലൈംഗിക പ്രത്യുല്പാദനം

 ROOT

വേര്

 STEM

കാണ്ഡം തണ്ട്

 LEAVES

ഇല

 UNDER

GROUND

STEM 

ഭൂകാണ്ഡം

 SEED

വിത്ത്

 SANDAL WOOD TREE

ചന്ദനമരം

NEEM
വേപ്പ്

CURRY LEAF PLANT
കറിവേപ്പ്

BREAD FRUIT TREE
ശീമപ്ലാവ്

ANJILI
ആഞ്ഞിലി

 TAPIOCA

മരിച്ചീനി

SUGAR CANE
കരിമ്പ്

HIBISCUS
ചെമ്പരത്തി

ROSE
റോസ

PEPPER
കുരുമുളക്

GLYRICIDIA
 (ശീമക്കൊന്ന)

BRYOPHYLLUM
ഇലമുളച്ചി

QUEEN OF NIGHT
(NISAGANDHI)
നിശാഗന്ധി

BIGONIA
ബിഗോണിയ

NILAPANA
നിലപ്പന

PEPEROMIA
പെപ്പറോമിയ 

GINGER
ഇഞ്ചി

YAM
കാച്ചിൽ

POTATO
ഉരുള
ക്കിഴങ്ങ്

PLANTAIN
വാഴ

ONION
ഉള്ളി

COLOCASIA
ചേമ്പ്

ELEPHANT FOOT YAM
ചേന

TURMERIC
മഞ്ഞൾ

 RICE

നെല്ല്

PEA
പയർ

WHEAT
ഗോതമ്പ്

LADY ‘S FINGER
വെണ്ട

CUCUMBER
വെള്ളരി

PUMPKIN
മത്തൻ

CHILLI
മുളക്

COCONUT
തേങ്ങ
 
NEEM വേപ്പ് - വേര് ROOT
ANJILI ആഞ്ഞിലി - വേര് ROOT
Yam  (Underground stem)   കാച്ചിൽ - ഭൂകാണ്ഡം
                                                    BIGONIA ബിഗോണിയ - ഇല leaf

peperomia ഇല leaf
QUEEN OF NIGHT /    NISAGANDHI
നിശാഗന്ധി - ഇല  leaf
വഴുതന - വിത്ത് 

COCONUT തേങ്ങ  - വിത്ത് 
ശിമക്കൊന്ന (Glyricidia) - കാണ്ഡം STEM
പ്ലാവ് - വിത്ത് 

BRYOPHYLLUM ഇലമുളച്ചി - ഇല  leaf
BRYOPHYLLUM ഇലമുളച്ചി - ഇല  leaf

BREAD FRUIT TREE  ശിമപ്ലാവ് - വേര് ROOT

Ginger (Underground stem) ഇഞ്ചി - ഭൂകാണ്ഡം 

വാഴ - ഭൂകാണ്ഡം 

CURRY LEAF PLANT കറിവേപ്പ് - വേര് ROOT
 
Sugarcane (Stem) കരിമ്പ് -കാണ്ഡം 

?CLASSIFY PLANTS ACCORDING TO THE METHORD OF  PRODUCTION OF SEEDLINGS 

?പുതിയ തൈച്ചെടികൾ ഉൽപ്പാദിപ്പിക്കുന്ന രീതിക്കനുസരിച്ച് സസ്യങ്ങളെ തരം തിരിക്കുക. 

VEGETATIVE PROPAGATION AND SEXUAL REPRODUCTION

(കായികപ്രജനനവും ലൈംഗികപ്രത്യുൽപാദനവും) 

 SEXUAL REPRODUCTION (ലൈoഗിക പ്രത്യുല്പാദനം)

In sexual reproduction saplings  plant lets) are produced from seeds.

 VEGETATIVE PROPAGATION (കായിക പ്രജനനം)

In vegetative propagation saplings are produced from the root, stem, or leaf of the parent plant.

 * Paddy നെല്ല്

* Tapioca  (Stem) മരിച്ചീനി

* Coconut തെങ്ങ്

 * Sugarcane (Stem) കരിമ്പ്

* Arecanut കവുങ്ങ്

 * Yam  (Underground stem)  കാച്ചിൽ

 * Mangotree മാവ്

  Ginger ( (Underground stem) ഇഞ്ചി 

 * Jack tree പ്ലാവ്

  Plantain(Underground stem) വാഴ

 * pea  പയർ

 * Bread fruit tree ( Root ) ശീമപ്ലാവ്

 * Okra വെണ്ട

 * Bryophyllum ( Leaf) ഇലമുളച്ചി

 * Bitter gourd പാവൽ

 * Curry leaf plant   ( Root ) കറിവേപ്പ്

 * Wheat ഗോതമ്പ്

 * Queen of night ( Leaf)

നിശാഗന്ധി

 *  Pumkin മത്തൻ

 *  Begonia ( Leaf) ബിഗോണിയ

*  Ash gourd കുമ്പളം

 *  Rose (Stem) റോസ്

* Custard apple സീതപ്പഴം

 *  Hibiscus (Stem) ചെമ്പരത്തി

CHILLI മുളക്

 *  Elephant yam  (Underground stem) ചേന

 CUCUMBER വെള്ളരി

 TURMERIC (Underground stem)

മഞ്ഞൾ

 Amaranthus ചീര

 Bryophyllum ( leaf)

ഇലമുളച്ചി

? Can you find more examples of plants which can reproduce both through sexual reproduction and vegetative propagation 

?  ലൈംഗികപ്രത്യുൽപാദനം വഴിയും കായികപ്രജനനം  വഴിയും പുതിയ തലമുറയെ സൃഷ്ടിക്കുന്ന  സസ്യങ്ങൾക്ക് ഉദാഹരണങ്ങൾ കണ്ടെത്തൂ  (രണ്ടുരീതിയിലും പ്രത്യുൽപാദനം നടത്തുന്ന സസ്യങ്ങൾ)  

* ശീമക്കൊന്ന Sheemakonna  ( Gliricidia) Seed , Stem വിത്ത്, തണ്ട്  
കറിവേപ്പ് Curry leaf plant - Seed , Root വിത്ത്,  വേര് 
അരിപ്പൂവ് ARIPOOVE  (Lantana) -  - Seed , Stem  വിത്ത് , തണ്ട് 
തേക്ക് Teak  -  വിത്ത് , വേര്   - Seed , Root 
ജമന്തി Jamanthi ( Chrysanthemum)   - Seed , Stem   വിത്ത്, തണ്ട്
നാലുമണിപ്പൂവ് Numanipoove ( Four 0' Clock flower - Seed , Stem വിത്ത്, തണ്ട്
മുരിക്ക്- Murikku -   Seed , Stem വിത്ത്, തണ്ട്
മൈലാഞ്ചി Henna tree -  Seed , Stem വിത്ത്, തണ്ട്
കനാകാംബരം Kanakambaram ( Crossandra ) -  Seed , Stem വിത്ത്, തണ്ട്
മുരിങ്ങ Muringa -  Seed , Stem വിത്ത്, തണ്ട്

💡USS കേർണർ 
UNIT 1
 വിളയിക്കാം നൂറുമേനി

🔎 അധികവിവരങ്ങൾ 

OFFSHOOTS

Inflorescence develop aerial offshoots ( small plantlets) from the side of the bracts ( the bract axils). These offshoots can be used as the sources of new plants.  The offshoots grow rapidly and soon weigh down the mature stem .To propagate with offshoots the whole flower head can be bent into a pot and covered with soil. After root have formed from the offshoots cut off mass of rooted offshoots from the mother plant. The rooted plantlets can be separated and planted in pots or offshoots can initially be separated from the  Inflorescence and planed in individual pots.

RED GINGER

Plant the offshoots in vermiculite or cocopeat or perlite to allow roots to develop before transplanting them in to the ground .Red Ginger propagated from offshoots makes full attractive foliage plants in 6 inch or large pots. About 2 year is  required to produce flowers of marketable size and quality. 
RED GINGER
ഭൂകാണ്ഡങ്ങളിൽ   (Underground stem)    നിന്ന് പുതിയ പുതിയചെടികൾ വളർത്തിയെടുക്കാം. കൂടാതെ പൂർണവളർച്ചയെത്തിയ പൂങ്കുലകളിൽ നിന്നും പൊട്ടിവളരുന്ന കെച്ചുതൈകൾ ( ബൾബിലുകൾ) ഇവ വേർപ്പെടുത്തിയും ഇവ നട്ടുവളർത്താം. 

📖അറിവിൻെറ ജാലകം 

പച്ചക്കറികൃഷി 

🔎WHAT ARE THE FACTORS TO BE CONCIDERED TO GET MORE YIELD 

* Quality seeds and planting materials 
* Fertile soil 
* Favourable climate 
* Nurturing /Good nursing 
* Proper watering / Irrigation  facilities 
* Manuring 
*Pest control 
* Weed control
🔎 നല്ല വിളവിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തെല്ലാം 
* നല്ല വിത്തുകളും നടീൽ വസ്തുക്കളും 
* വളക്കൂറുള്ള മണ്ണ് 
* അനുയോജ്യമായ കാലാവസ്ഥ 
* പരിചരണം 
* ജലസേചനം 
* വളപ്രയോഗം 
* കീടനിയന്ത്രണം 
* കളനിയന്ത്രണം

🔎WHAT ARE THE FACTORS TO BE CONSIDERED WHILE SELECTING SEEDS FROM A PLANT 

👉Seed must be collected from healthy plants.
👉Do not select the seeds that have formed first and last in a  plant 
👉Seed must be collected from fruits that from in the midspan 
👉Seed must be collected from plants free of diseases 
👉Collect seed from mature plants. 
👉The parent plant must be high - yield 
👉Seeds should be in good qualities. 
🔎 ഒരു ചെടിയിൽ നിന്ന് വിത്ത് ശേഖരിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം.

👉 നല്ല ആരോഗ്യമുള്ള ചെടിയിൽ നിന്ന് വിത്ത് ശേഖരിക്കണം.

👉ഒരു ചെടിയിൽ ആദ്യമുണ്ടാകുന്ന കായ്കളും അവസാനമുണ്ടാകുന്ന കായികളും വിത്തിനായി  എടുക്കരുത്. 

👉മധ്യകാല ഫലങ്ങളിൽ നിന്ന് വിത്ത് ശേഖരിക്കണം.

👉രോഗബാധയില്ലാത്ത  സസ്യത്തിൽ നിന്നായിരിക്കണം വിത്ത് തെരഞ്ഞെടുക്കേണ്ടത്. 

👉 മൂപ്പെത്തിയ ഫലങ്ങളിൽ നിന്ന് വിത്ത് ശേഖരിക്കണം

👉കായ്ഫലം കൂടുതലുള്ള ചെടിയിൽ നിന്നു ശേഖരിക്കണം.

👉 നല്ല ഉല്പാദന ശേഷിയുള്ള ചെടികളിൽ നിന്നു ശേഖരിക്കണം

🔎
 👉Collect seed only from mature fruits 
 👉 Seed must be collected from fruits that from in the mid life span 
👉 Collect seeds from plants that are high - yielding 
👉 Don't collect seed from disease - affected plants 
🔎

  👉മൂപ്പെത്തിയ ഫലങ്ങളിൽ നിന്ന് വിത്ത് ശേഖരിക്കണം
👉ചെടികളുടെ വളർച്ചാകാലത്തിൽ മധ്യകാലത്തുണ്ടാകുന്ന കായ്കളിൽ നിന്ന് ശേഖരിക്കണം.
👉കായ്ഫലം കൂടുതലുള്ള ചെടിയിൽ നിന്നു ശേഖരിക്കണം.
👉രോഗബാധയുള്ള ചെടിയിൽ നിന്ന് ശേഖരിക്കരുത്.

🔎വിത്തുകളുടെ ശേഖരണ രീതികൾ 

👉നെല്ല് -  പതിര് പൂർണമായും നീക്കുന്നു. നെല്ല് നന്നായി ഉണക്കുന്നു. ഈർപ്പം കടക്കാതെ പത്തായത്തിലോ ചാക്കിലോ സൂക്ഷിച്ചു വയ്ക്കുന്നു. വേപ്പില, കാഞ്ഞിരത്തിൻെറ ഇല തുടങ്ങിയവ കീടശല്യം ഒഴിവാക്കാനായി വിത്തിനൊപ്പം ചേർക്കുന്നു. 

👉വാഴ - വാഴയുടെ ഭൂകാണ്ഡം വിത്തിനായി എടുക്കുന്നു. ചാണകവെള്ളത്തിൽ മുക്കി തണലത്ത് ഉണക്കി സൂക്ഷിക്കുന്നു. 

👉ചേന - ചാണകവെള്ളത്തിൽ മുക്കി തണലത്ത് ഉണക്കി സൂക്ഷിക്കുന്നു. 

👉കാച്ചിൽ - ചാണകവെള്ളത്തിൽ മുക്കി തണലത്ത് ഉണക്കി സൂക്ഷിക്കുന്നു. 

👉ചേമ്പ് - ചേമ്പിൻെറ മൂട്ടിൽ നിന്ന് പുതിയ മുളകൾ നീക്കം ചെയ്യുന്നു. സീസൺ ആകുമ്പോൾ അവ പുറത്തെടുത്ത് മുറിച്ചു നടുന്നു. മുളയും നടാൻ ഉപയോഗിക്കുന്നു. 

👉വെള്ളരി - മൂത്ത് പഴുത്ത കായിൽ നിന്ന് വിത്ത് ശേഖരിക്കുന്നു. ചാണകവുമായി ചേർത്ത് കുഴച്ച് ഉണക്കി സൂക്ഷിക്കുന്നു. 

👉മത്തൻ - മൂത്ത് പഴുത്ത കായിൽ നിന്ന് വിത്ത് ശേഖരിക്കുന്നു. ചാണകവുമായി ചേർത്ത് കുഴച്ച് ഉണക്കി സൂക്ഷിക്കുന്നു. 

👉വഴുതന - മൂത്ത് പഴുത്ത കായിൽ നിന്ന് വിത്ത് ശേഖരിക്കുന്നു. ചാണകവുമായി ചേർത്ത് കുഴച്ച് ഉണക്കി സൂക്ഷിക്കുന്നു. 

👉മഞ്ഞൾ - മണ്ണിൽ സൂക്ഷിക്കുന്നു. 

👉ഇഞ്ചി - മണ്ണിൽ സൂക്ഷിക്കുന്നു. 
 
👉ചേമ്പ് - മണ്ണിൽ സൂക്ഷിക്കുന്നു. 

🔎 OBSERVE VEGETABLE SEEDS AND CLASSIFY THEM AS SEEDLINGS THAT ARE TRASPLANTED AND SEEDLINGS THAT ARE NOT TRANSPLANTED 

🔎പച്ചക്കറിവിത്തുകൾ നിരീക്ഷിച്ച് പാകി മുളപ്പിക്കുന്നവയും പറിച്ചുനടുന്നവയും തരം തിരിക്കുക. 

🔎SEXUAL REPRODUCTION AND VEGETATIVE PROPAGATION

👉SEXUAL REPRODUCTION 
  
In sexual reproduction saplings ( plant lets) are produced from seeds.

sexual reproduction
 (ലൈoഗിക പ്രത്യുല്പാദനം)

* Rice 
*Coconut 
* Arecanut 
* Mangotree 
*Jack tree    
*pea        
*Okra   
*Bitter gourd 

VEGETATIVE PROPAGATION 
In vegetative propagation saplings are produced from the root, stem, or leaf of the parent plant.
👉Vegetative propagation ( കായിക പ്രത്യുല്പാദനം)

* Tapioca  (Stem) 
* Sugarcane (Stem) 
* Yam  (Underground stem)         
* Ginger ( (Underground stem) 
* Banana (Underground stem) 
* Bread fruit tree ( Root ) 
* Bryophyllum ( Leaf)
* Curry leaf plant   ( Root ) 
*  
Begonia ( Leaf)
* Queen of night ( Leaf)
(നിശാഗന്ധി)
ലൈംഗിക പ്രത്യുല്പാദനവും
കായിക പ്രജനനവും

👉ലൈംഗിക പ്രജനനം

വിത്തിൽ  നിന്ന് പുതിയ തൈച്ചെടികൾ ഉണ്ടാക്കുന്നതാണ് ലൈoഗിക പ്രത്യുല്പാദനം
                                         
* തെങ്ങ്  
* മാവ്                   
* പയറ്                 
* പ്ലാവ്         
* കവുങ്ങ്     
*  വെണ്ട      
* പാവൽ 
* വഴുതന
 👉കായിക പ്രജനനം
വേര്, കാണ്ഡം, ഇല, ഭൂകാണ്ഡം തുടങ്ങിയ കായികഭാഗങ്ങൾ വളർന്ന് പുതിയ തൈച്ചെടികൾ ഉണ്ടാവുന്നതാണ് കായിക പ്രജനനം. 

*മരിച്ചീനി ( കാണ്ഡം)
*കരിമ്പ്  ( കാണ്ഡം)
*കാച്ചിൽ  (ഭൂകാണ്ഡം)
*ഇഞ്ചി (ഭൂകാണ്ഡം)
*വാഴ (ഭൂകാണ്ഡം)
*ശീമപ്ലാവ് (വേര്)
*കറിവേപ്പ് (വേര്)
*ഇലമുളച്ചി (ഇല)
*നിശാഗന്ധി (ഇല)
*ബിഗോണിയ  (ഇല)
 
🔎 CLASSIFY PLANTS ACCORDING TO THE METHORD OF  PRODUCTION OF SEEDLINGS 
പുതിയ തൈച്ചെടികൾ ഉൽപ്പാദിപ്പിക്കുന്ന രീതിക്കനുസരിച്ച് സസ്യങ്ങളെ തരം തിരിക്കുക. 

SEXUAL  REPRODUCTION
ലൈംഗിക പ്രത്യുല്പാദനം
VEGETATIVE PROPAGATION
കായിക പ്രജനനം (പ്രത്യുല്പാദനം)
SEED
വിത്ത്
STEM
തണ്ട്
LEAVES
ഇല
ROOT
വേര്
RICE
നെല്ല്

PEA
പയർ

WHEAT
ഗോതമ്പ്

LADY ‘S FINGER
വെണ്ട

CUCUMBER
വെള്ളരി

PUMPKIN
മത്തൻ

CHILLI
മുളക്

COCONUT
തേങ്ങ
TAPIOCA
മരിച്ചീനി

SUGAR CANE
കരിമ്പ്
HIBISCUS

ROSE
റോസ

PEPPER
കുരുമുളക്

GLYRICIDIA
 (ശീമക്കൊന്ന)

BRYOPHYLLUM
ഇലമുളച്ചി

QUEEN OF NIGHT/NISAGANDHI
നിശാഗന്ധി

BIGONIA
ബിഗോണിയ

NILAPANA
നിലപ്പന

peperomia 
പെപ്പറോമിയ
SANDAL WOOD TREE
ചന്ദനമരം

NEEM
വേപ്പ്

CURRY LEAF PLANT
കറിവേപ്പ്

BREAD FRUIT TREE
ശീമപ്ലാവ്

ANJILI
ആഞ്ഞിലി

NEEM വേപ്പ് - വേര് ROOT
ANJILI ആഞ്ഞിലി - വേര് ROOT
Yam  (Underground stem)   കാച്ചിൽ - ഭൂകാണ്ഡം
                                                    BIGONIA ബിഗോണിയ - ഇല leaf

peperomia ഇല leaf
QUEEN OF NIGHT /    NISAGANDHI
നിശാഗന്ധി - ഇല  leaf
വഴുതന - വിത്ത് 

COCONUT തേങ്ങ  - വിത്ത് 
ശിമക്കൊന്ന (Glyricidia) - കാണ്ഡം STEM
പ്ലാവ് - വിത്ത് 

BRYOPHYLLUM ഇലമുളച്ചി - ഇല  leaf
BRYOPHYLLUM ഇലമുളച്ചി - ഇല  leaf

BREAD FRUIT TREE  ശിമപ്ലാവ് - വേര് ROOT

Ginger (Underground stem) ഇഞ്ചി - ഭൂകാണ്ഡം 

വാഴ - ഭൂകാണ്ഡം 

CURRY LEAF PLANT കറിവേപ്പ് - വേര് ROOT
 
Sugarcane (Stem) കരിമ്പ് -കാണ്ഡം 

💡USS കേർണർ 
UNIT 1
 മണ്ണിൽ പൊന്നുവിളയിക്കാം

No comments: