UNIT 1 TOWARDS A HUNDREDFOLD YIELD

 

       7
HYBRID SEED സങ്കരയിനം വിത്തുകൾ
AGRICULTURAL RESEARCH CENTRES കാർഷികഗവേഷണ കേന്ദ്രങ്ങൾ 


?  Hybrid seed
Superior quality seeds are produced through the hybridization are called hybrid seed.

?  സങ്കരയിനം വിത്തുകൾ
  വർഗസങ്കരണംവഴി ഉൽപാദിപ്പിക്കുന്ന ഗുണമേന്മയുള്ള വിത്തുകളാണ് സങ്കരയിനം വിത്തുകൾ. 

HYBRID SEEDS   (സങ്കരയിനം വിത്തുകൾ )

👉PADDY(നെല്ല്) -  Pvithra, Harswa, Annapoorna 
👉PEA ( പയർ) -   Lola, Malika, Bhagya, Lakshmi ,Jyothika 
👉 CHILLY ( മുളക്) - Ujjwala, Jwalamukhi, Anugraha, Arka mohini
👉LADY'S FINGER (വെണ്ട) - Kiran, Arka, Anamika, Slkeerthi, *Pusasavani, *Susthira 
👉BRINJAL (വഴുതന) - Surya, Swetha, Haritha, Neelima, *Arkkavishal, *Vysali *Roopali, *Reshmi, *Naveen, *Gulmohar, *Pusa Hybrid - 1, *Sakthi , *Anakha 
👉TOMATO ( തക്കാളി) - Mukthi, Anagha, Akshaya

MORE EXAMPLES OF HYBRID VARITIES 
  
👉BITTERGOURD (പാവൽ) -  Priyanka, Arkkaharitha, Priya, Preethi, Coimbatore long, Pusa hybrid priyanka. 
👉CUCUMBER (വെള്ളരി) -  Mudikkode local, Saubhagya, Arunima. 

👉AMARANTHUS (ചീര) - Arun , CO1, CO2, CO3 

👉
PUMPKIN (മത്തൻ)-  Ambili, Suvarna, Sooraj, Arkkachandran, Solan. 

ഗുമമേന്മയുള്ള ചില വിത്തിനങ്ങൾ 

 നെല്ല് 

 



 തെങ്ങ്

T X D, D X T , ലക്ഷഗംഗ , ഗൗരിഗാത്രം X T, T X ഗംഗാബോദം, ചന്ദ്രശേഖർ ,അനന്തഗംഗ

 ഗോതമ്പ്

  കല്യൺസോന, ഷർബതി സൊണോറ, ഗിരിജ, ശേഖർ, ദേശരത്ന, സൊണാലിക, RR-21 , അർജ്ജൻ , ബിത്തൂർ 


   കുരുമുളക്

പന്നിയൂർ I  പന്നിയൂർ II  പന്നിയൂർ III പന്നിയൂർ IV,ശ്രീഹര, ശുഭകര, കരിമുണ്ടൻ, കൊറ്റനാടൻ

പന്നിയൂർV, കുതിരവാലി ,ഒറ്റപ്ലാക്കൽ , പഞ്ചമി

 കരിമ്പ്

  തിരുമധുരം, മാധൂരി, മധുരിമ, മധുമതി,CO 997, CO 449, CO 527 ,CO 419, 

 റബ്ബർ

  RRH - 105 RRIM - 605  RRIM - 600 RRIM - 700 PB- 28/51, G.G.1,G.G 2, PBIG

  മരിച്ചീനി 

   ശ്രീവിശാഖ് ,ശ്രീസഹ്യം,  ശ്രീഹർഷ ശ്രീവിജയ, പാലുവെള്ള, ശ്രീജയ, വെള്ളയാണിഹർഷ ,  ശ്രീശൈലം,  M4,  H-165, H- 226, H- 97

  ചീര

  മോഹിനി , അരുൺ, സി.ഒ - 1,സി.ഒ - 2,സി.ഒ - 3 കൃഷ്ണശ്രീ, രേണുശ്രീ 

പടവലം

കൗമുദി, ബേബി, TA 19, പി. കെ എം-1, റ്റി.എ - 19 

  മുളക് 

 ജ്വാലാമുഖി, ജ്വാലാസഖി, ഉജ്വല ,ഭഗ്യലക്ഷ്മി, ഭരത്, വെള്ളായണി, അതുല്യ  അർക്കമോഹിനി,  ഗ്രീൻല ഗോൾഡ് , മഞ്ജരി, അനുഗ്രഹ, 

  പാവൽ

  പ്രീതി, പ്രിയങ്ക, പ്രിയ, ആർക്കഹരിത്, കോയമ്പത്തൂർ ലോംഗ് , എം .സി.84 

 വെള്ളരി 

മുടിക്കോട് ലോക്കൽ , അരുണിമ ,സൗഭാഗ്യ

 പയർ 

 മാലിക, ശാരിക, വൈജയന്തി, കനകമണി, അനശ്വര, കൈരളി, ഭാഗ്യലക്ഷ്മി, വരുൺ, ശുഭ്ര., അർക്കഗരിമ, പൂസകോമൾ, കെ.എം. എ -1

 വഴുതന 

 സൂര്യ, ശ്വേത, ഹരിത, നീലിമ, അർക്കവിശാൽ, വൈശാലി, റൂപാലി, രശ്മി,നവീൻ, ഗുൽമോഹർ, പുസ ഹൈ ബ്രിഡ്ന -1, എഫ് - 1 പൂസാപർപ്പിൾ ലോഗ്.

 തക്കാളി 

 ശക്തി, മുക്തി, അനഘ, അർക്കസൗരഭ്, അർക്കശ്രേഷ്ഠ ,പൂസ റൂബി, 

 മത്തൻ 

 അമ്പിളി, സുവർണ,  സരസ്, സൂരജ്, അർക്കചന്ദ്രൻ, സൊളാൻ, സ്വർണ, 

വെണ്ട 

 കിരൺ , അരുണിമ, സൽകീർത്തി , സുസ്ഥിര, ആർക്ക അനാമിക, പൂസാസവാനി , പൂസാ മഖ്മലി, എസ് - 2 , മഞ്ജിമ, അഞ്ജിത, 

 കുമ്പളം 

 ഇന്ദു .കെ .എ.യു ലോക്കൽ , 

 കാരറ്റ് 

 സൂപ്പർ കുറോഡ

 കാബേജ് 

 NS 183

 കോളിഫ്ളവർ 

 ബസന്ത് 

 എള്ള് 

 തിലോത്തമ, തിലക്, സോമ, സോമസൂര്യ, തിലതാര, കായംകുളം - 1

 കശുവണ്ടി 

 ആനക്കയം - 1, ധാരാശ്രീ, അക്ഷയ,പൂർണിമ, കനക, ധന 

 പപ്പായ 

 പഞ്ചാബ് ജയൻറ് 

പരുത്തി 

സുജാത, ഹൈബ്രിഡ് 4 

 മാതളം 

 റൂബി, ഗണേഷ്, ധോൽക്ക, മസ്കറ്റ് 

 ഏലം 

 പി.വി -1 , ഞെള്ളാനി

 

 

 

 

 

 

 

 

  


AGRICULTURAL RESEARCH INSTITUTES
കാർഷിക ഗവേഷണ കേന്ദ്രങ്ങൾ 

?  Agricultural Research Centres 

Hybrid plants are produced in Agricultural research institutes. 

?  കാർഷിക ഗവേഷണ കാന്ദ്രങ്ങൾ
സങ്കരയിനം വിത്തുകൾ ഉല്പാദിപ്പിക്കുന്ന സ്ഥാപനങ്ങളാണ് കാർഷിക ഗവേഷണ സ്ഥാപനങ്ങൾ

? There are many things that influence the success of the agricultural sector. 
👉High yield 
👉Quick yield
👉Prevention of diseases and pest attack
👉Inexpensive modes of caring.
👉Awareness about scientific way of farming. Agricultural research institutes are established in order  bring into effect the above things. 

കാർഷികമേഖലയുടെ വികസനത്തിനുവേണ്ടി ഒട്ടേറെ കാര്യങ്ങൾ നടേക്കണ്ടതുണ്ട്.
👉മികച്ച ഉൽപ്പാദനം. 
👉വേഗത്തിൽ വിളവ് ലഭിക്കാൽ
👉രോഗബാധയും കീടബാധയും തടയൽ
👉മികച്ച വിത്ത് ലഭ്യമാക്കൽ
👉കുറഞ്ഞ ചെലവിൽ പരിചരണം
👉ശാസ് ത്രീയകൃഷിയെ സംബന്ധിച്ച് അവബോധം. 
ഈ ലക്ഷ്യങ്ങളിലൂന്നി പ്രവർത്തിക്കുന്നവയാണ് കാർഷിക ഗവേഷണ സ്ഥാപനങ്ങൾ.

NAME SOME OF THE AGRICULTURAL INSTITUTES IN OUR STATE 
👉Kerala Agriculture University ( KAU)  - Mannuthi, Thrissur
👉Center Tubers Crops Research Institute ( CTCRI) - Sreekariyam, Thiruvananthapuram 
👉Rubber Research Institute of India (RRII) - Kottayam 
👉Central Plantation Crops Research Institute (CPCRI) -Kasargode
👉Indian Institute of  Spices Research (IISR) - Kozhikode
👉Jawaharlal Nehru Tropical Botanic Garden and Research institute  (JNTBGRI) Palode, Thiruvananthapuram 

👉 Pepper Research Station - Panniyur (Kannur)
👉 Cashew Agricultural Research station - Anakkayam (Malappuram )
👉 Rice Research Station - Vyttila ( Kochi) Pttambi ( palakkad) , Mankombu,  (Alappuzha)   Kayamkulam  (Alappuzha)
👉Coconut Research Station - Balanamapuram (Thiruvananthapuram)
👉Cardamom  Rersearch station -  Pampadumpara    (Idukki)
👉 Sugarcane Research Station -  (Pathanamthitta)
 
?  കാർഷിക ഗവേഷണ കേന്ദ്രങ്ങൾ 
  • കേരള കാർഷികസർവകലാശാല (KAU) മണ്ണുത്തി, തൃശൂർ
  • കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം ( CTCRI ) ,ശ്രീകാര്യം ,തിരുവനന്തപുരം.
  • റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ( RRII), കോട്ടയം 
  • കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (CPCRI) കാസർഗോഡ്
  • ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സപൈസസ് റിസർച്ച് ( IISR)   

👉 പുൽതൈല ഗവേഷണ കേന്ദ്രം - ഓടക്കാലി എറണാകുളം
 👉കൈതച്ചക്ക ഗവേഷണ കേന്ദ്രം - വെള്ളാനിക്കര തൃശൂർ
 👉ഇഞ്ചി  ഗവേഷണ കേന്ദ്രം - അമ്പലവയൽ 
 👉ഏത്തവാഴ ഗവേഷണ കേന്ദ്രം - കണ്ണാറ തൃശൂർ
 👉കരിമ്പ്  ഗവേഷണ കേന്ദ്രം - തിരുവല്ല പത്തനംതിട്ട 
 👉കാപ്പി ഗവേഷണ കേന്ദ്രം - ചൂണ്ടാൽ വയനാട് 
 👉 വന ഗവേഷണ കേന്ദ്രം - പീച്ചി തൃശൂർ


 Is there any agricultural research centre in locality ? Organize a study tour to an agricultural research centre or a plant nursery. 

നിങ്ങളുടെ പ്രദേശത്ത് ഏതെങ്ങിലും കാർഷികഗവേഷണ കേന്ദ്രം ഉണ്ടോ ? കാർഷിക ഗവേഷണ കേന്ദ്രത്തിലോ നഴ്സറിയിലേക്കോ ഒരു പഠനയാത്ര സംഘടിപ്പിക്കൂ. 

? Make an enquiry note about any Agricultural Research Institute in your area 

കാർഷി നിങ്ങളുടെ പ്രദേശത്തെ ഏതെങ്കിലും ഒരു കാർഷിക ഗവേഷണ സ്ഥാപനത്തെക്കുറിച്ച് അന്വേഷിച്ചു കുറിപ്പ് തയ്യാറാക്കുക.
🔎ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ
 ബൊട്ടാണിക് ഗാർഡൻ 
ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
പാലോട്, തിരുവനന്തപുരം

AGRICULTURAL RESEARCH INSTITUTES - വീഡിയോ
കാർഷിക ഗവേഷണ സ്ഥാപനങ്ങൾ 

 ? The services provided by Agricultural Research Institutes. 
  • Produce hybrid seed having quick and high yield, high disease resistance. 
  • Better planting materials are  producing through budding , grafting , layering, tissue culture etc.
  • Producing biofertilizers
  • Researches are conducted about plant diseases and their remedies.
  • Awareness about the scientific ways of farming. 
കാർഷികഗവേഷണസ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾ

  •  മികച്ചഉൽപാദനം ,ചുരുങ്ങിയകാലംകൊണ്ട് വിളവ്, ഉയർന്ന രാേഗപ്രതിരോധശേഷി, എന്നിവയുള്ള സങ്കരയിനം വിത്തുകൾ തയ്യാറാക്കുക.
  • ബഡ്ഡിങ്, ഗ്രാഫറ്റിംഗ്, ലെയറിംഗ്, ടിഷ്യൂകൾച്ചർ എന്നിവ വഴി മികച്ച നടീൽവസ്തുകൾ ഉൽപാദിപ്പിക്കുന്നു.
  • ജീവാണുവളങ്ങൾ   ഉൽപാദിപ്പിക്കുന്നു.
  • സസ്യരോഗങ്ങളെക്കുറിച്ചും പരിഹരങ്ങളെക്കുറിച്ചും ഗവേഷണം നടത്തുന്നു. 
  • നൂതനകൃഷിരീതികളിൽ കർഷകർക്ക് പരീശീലനം നൽകുന്നു.  
കാർഷിക
ഗവേഷണസ്ഥാപനങ്ങൾ 
നൽകുന്ന സേവനങ്ങൾ 
വീഡിയോ

🔎VARIOUS SERVICES THAT WE GET FROM THE KRISHIBHAVAN 
👉Through the krishibhavan the seed varieties and planting materials developed by research institutes brought to farmer.
👉Supply seed, fertilizers etc. ,in the lowest rate. 
👉Give financial support and give subsidies for irrigation and activities to prevent soil erosion.
👉Encourage group farming 
👉Introduce many activities to attain self production in vegetables.
👉introduce activities   to encourage floriculture.
👉Arrange facilities for soil testing.
👉Arrange awards and other benefits to best farmers.
👉Conduct seminars and other awareness programmes to aware the farmers about the modern techniques in the agricultural field.
👉Introduce project for the production of paddy fields and water reservoirs. 
🔎എന്തെല്ലാം സേവനങ്ങളാണ് കൃഷിഭവൻ കർഷകർക്കായി നൽകുന്നത്.
ഗവേഷണ സ്ഥാപനങ്ങൾ വികസിപ്പിച്ചെടുത്ത വിത്തിനങ്ങളും നടീൽ വസ്തുക്കളും കർഷകരിലെത്തിക്കുന്നത് കൃഷിഭവൻ മുഖേനയാണ്. ഈ വിത്തിനങ്ങളും നടീൽ വസ്തുക്കളും കൃഷി ചെയ്യേണ്ട രീതികളെക്കുറിച്ച് കർഷകർക്ക് നിർദേശം നൽകുന്നു. അതുപോലെതന്നെ ഓരോ കൃഷിക്കും അവബോധം ഉണ്ടാക്കുന്നുണ്ട്. ജൈവവളപ്രയോഗത്തിൻെറ പ്രാധാന്യത്തെക്കുറിച്ചും കർഷകർക്ക് അറിവ് നൽകുന്നതിന് കൃഷിഭവൻ സഹായിക്കുന്നുണ്ട്. കീടനാശിനി പ്രയോഗത്തെക്കുറിച്ചും പ്രത്യേകിച്ച് ജൈവ കായിക, യാന്ത്രിക നിയന്ത്രണരീതികളെക്കുറിച്ചും അറിവ് പകരുന്നു. കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് അറിവ് പകരുന്നതിനുവേണ്ടി കൃഷിഭവൻെറ ആഭിമുഖ്യത്തിൽ സെമിനാറുകളും ചർച്ചാക്ലാസ്സുകളും സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട് . വിവിധ വിളകൾ കൃഷി ചെയ്യുന്നതിന് കർഷകർക്ക് സർക്കാർ നൽകുന്ന സബ്സിഡികളും മറ്റാനുകൂല്യങ്ങളും കൃഷിഭവൻ വഴിയാണ് ലഭ്യമാകുന്നത്. 

USS കോർണർ
UNIT 1
വിളയിക്കാം നൂറുമേനി

 

 

 














No comments: