UNIT 1 REAPING GOLD FROM SOIL


സസ്യവൈവിധ്യം 


🔎WHAT CAN WE DO TO RETAIN AND INCREASE THE FERTILITY OF THE SOIL
*Allow the crop wastes to remain in the farmland and get decayed
*Intercropping and Crop rotation 
*Cultivation of pea varieties of plants ( Leguminous plants) 
*Use organic manure  


🔎മണ്ണിൻെറ ഫലപുഷ്ടി നിലനിർത്താനും വർധിപ്പിക്കാനും എന്തൊക്കെ ചെയ്യണം. 

🌕 സസ്യാവശിഷ്ടങ്ങൾ മണ്ണിൽതന്നെ ജീർണിക്കാൻ അവസരം നൽകുക.
🌕 മണ്ണിൻെറ സ്വഭാവികഘടന നിലനിർത്താൻ ജൈവവളമാണ് ഉത്തമം.
🌕മണ്ണിൻെറ ഫലപുഷ്ടി വർധിപ്പിക്കാൻ കഴിവ് പയറുവർഗ്ഗസസ്യങ്ങൾക്കുണ്ട്.
🌕ഇടവിളയും വിളപര്യയവും മണ്ണിൻെറ ഫലപുഷ്ടി വർധിപ്പിക്കും.  



🔎

🔎

🔎

🔎 Eg: 
* Colocasia, Pepper, Turmeric in the coconut garden.
🔎ഉദാ:
തെങ്ങിൻതോപ്പിൽ , കുരുമുളക്, മഞ്ഞൾ, ചേമ്പ് 









🔎Eg:
* Elephant food yam, yam , little yam , ginger , turmeric etc . in the coconut garden.
* Colocasia and elephant foot yam along with bananas
 Coconut and Plantain 
 Coconut and Tapioca
* Arecanut and Pepper
 Plantain and Vegetables 
* Plantain and Amranthus
*Plantain and Colocasia
* Rubber and Pineapple
*Coffee and Chilli
*Maze and Chilli
*Maze and Pumpkin 

🔎ഉദാ:
തെങ്ങിൻതോപ്പിൽ ചേന, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ, ചെറുകിഴങ്ങ്
വാഴത്തോപ്പിൽ ചേന, ചേമ്പ് 
*തെങ്ങും വാഴയും
*തെങ്ങും മരിച്ചീനിയും
*കവുങ്ങും കുരുമുഴകും 
*വാഴയും പച്ചക്കറികളും
*വാഴയും ചീരയും
*വാഴയും ചേമ്പും
*റബ്ബറും പൈനാപ്പിളും 
*കാപ്പിയും മുളകും
*തെങ്ങും പൂക്കളും 
*ചോളവും മുളകും
*ചോളവുംമത്തനും 

🔎

🔎ADVANTAGES OF INTERCROPPING 

Sunlight on the farm is fully utilised.
* The nutrients and water provided  to one crop is 
* Useful for the other too.
* Increases the income of the farmer. 
* Producing different yield 
🔎
🔎 ഇടവിള കൃഷിയുടെ ഗുണങ്ങൾ

*കൃഷിസ്ഥലം, സൂര്യപ്രകാശം എന്നിവ പരമാവധി പ്രയോജനപ്പെടുന്നു.
*ഒന്നിനു നൽകുന്ന വളവും വെള്ളവും മറ്റേതിനും ഗുണം ചെയ്യുന്നു.
*വ്യത്യസ്ത വിളവു ലഭിക്കുന്നു.
*പരിചരണം എളുപ്പമാകുന്നു.
*കർഷകന് ആദയം വർധിക്കുന്നു. 





🔎
🔎 Eg 
Pea, Sesame after rice cultivation 
Pea, Vegetables after tapioca cultivation 

🔎ഉദാ:
 *നെൽകൃഷിക്കുശേഷം പയർ, എള്ള്
*കപ്പകൃഷിക്കുശേഷം പയർ, പച്ചക്കറികൾ.
🔎

🔎ADVANTAGES OF CROP ROTATION 
* Maximum utilization of the agricultural land. 
* Remnants of differernt crops join the soil and make it fertile.  
* The same nutrient is not used up. There remains some nutrients always 
* Different crops utilise different nutrients
* The short - term crop after the main crop increases the income of the farmer 
*Give better yield
*Control pest 


🔎വിളപര്യം കൊണ്ടുള്ള ഗുണങ്ങൾ 

*പലതരം സസ്യാവശിഷ്ടങ്ങൾ മണ്ണിൽ ചേർന്ന് മണ്ണിൻെറ ഫലപുഷ്ടി വർധിക്കുന്നു.
*മണ്ണിലുള്ള ഒരേതരം പോഷകഘടകങ്ങൾ തീർന്ന് പോകാതിരിക്കുന്നു.
*പല വിളകൾ പലതരം പോഷകങ്ങളെ പ്രയോജനപ്പെടുത്തുന്നു. 
*പ്രധാന വിളയ്ക്കുശേഷം ചെയ്യുന്ന ഇടക്കാലവിള കർഷകൻെറ ആദായം വർധിപ്പിക്കുന്നു. 
*മണ്ണിൻെറ ഇളക്കവും ഈർപ്പവും നിലനിൽക്കുന്നു. 
*കൂടുതൽ വിളവ് ലഭിക്കുന്നു.
*കീടശല്യം നിയന്ത്രിക്കാൻ കഴിയുന്നു.
*ഒരിനം സസ്യത്തെ ആശ്രിച്ചു ജീവിക്കുന്ന കീടത്തിൻെറ വർധനവ് നിയന്ത്രിക്കാൻ കഴിയുന്നു.



🔎Nitrogen is an essential element for the growth of plants . Plants cannot absorb atmospheric nitrogen directly. The absorb the nitrate salt dissolved in water. But some bacteria in the root nodules of leguminous plants like pea, mimosa, Tephrosia , Hourse gram, Black gram etc can transform atmospheric nitrogen in to nitrates. Rhizobium is seen in the root nodules of pea plants. Acetobacter is seen in soil 






 Rhizobium is seen in the root nodules of pea
plants 





 Acetobacter is seen in soil 
Nitrobacter  is seen in soil 

🔎WHAT ARE THE ADVATAGES OF CULTIVATING PEA, HORSE GRAM, BLACK GRAM 
AFTER PADDY CULTIVATION 

Nitrogen fixing bacteria called Rhizobium live in the roots of  Pea. Horse gram, Black gram, etc.This bacteria absorbs nitrogen from the atmosphere and converts it into nitrates . After harvesting the plants decay and the nitrogen nutrients are dissolved in the Soil. A nitrogen fixing bacteria called Acetobacter  present in the soil freely is also doing this process. 

🔎നെൽ കൃഷിക്ക് ശേഷം പയർ, എള്ള് , മുതിര തുടങ്ങിയ വിളകൾ വിളകൾ കൃഷിചെയ്യുന്നതു കൊണ്ടുള്ള നേട്ടമെന്ത് 

പയർ വർഗത്തിൽപ്പെട്ട ചെടികളുടെ വേർമുഴകളിൽ റൈസോബിയം എന്നയിനം ബക്ടീരികൾ വസിക്കുന്നു. ഇവ അന്തരീക്ഷത്തിലെ നൈട്രജനെ സ്വീകരിച്ച് നൈട്രേറ്റുകളാക്കിമാറ്റുന്നു. ഈ സസ്യങ്ങൾ നശിക്കുമ്പോൾ നൈട്രജൻ പോഷകങ്ങൾ മണ്ണിൽ ലയിക്കുകയും മണ്ണിൻെറ ഫലപുഷ്ടി വർധിക്കുകയും ചെയ്യുന്നു. അന്തരീക്ഷ നൈട്രജനെ നേരുട്ട് വലിച്ചെടുക്കാൻ കഴിയില്ല. 
അന്തരീക്ഷത്തിലെ നൈട്രജനെ നൈട്രേറ്റാക്കി മാറ്റാൻ കഴിയുന്ന മറ്റൊരു ബാക്ടീരിയ മണ്ണിൽ സ്വതന്ത്രമായി വസിക്കുന്നു.

USS കോർണർ
UNIT 1
 മണ്ണിൽ പൊന്നുവിളയിക്കാം




















No comments: