ചരിത്രത്തിലേക്ക്
💥 CLASS - 1
👉❔HISTORY
History is the record of the progress of human beings acquired down the ages.
ചരിത്രം
മനുഷ്യൻ കാലങ്ങളായി ആർജിച്ച പുരോഗതിയുടെ രേഖപ്പെടുത്തലാണ് ചരിത്രം.
👉❔WHO WAS THE FATHER OF HISTORY
HERODOTUS
👉ചരിത്രത്തിൻെറ പിതാവ്
ഹെറോഡോട്ടസ്
👉ആർക്കെല്ലാമാണ് ചരിത്രമുള്ളത്.
വിദ്യാലയം, വ്യക്തികൾ, കുടുംബം , ഗ്രാമം, രാജ്യം എന്നിവയ് ക്കൊക്കെ ചരിത്രമുണ്ട്.
Like the school , each family , village and country has its own history.
👉❔ WHAT CAN WE UNDERSTAND THROUGH HISTORICAL INQUIRY
We get information on the food habits, dress dwelling place, occupation and administrative system of different ages through historical inquiry. This information help us to recognize the gradual development that human beings attained through different period of history.
👉ചരിത്രാന്വേഷണത്തിലൂടെ എന്തെല്ലാം കാര്യങ്ങൾ മനസിലാക്കാൻ കഴിയും
ചരിത്രാന്വേഷണത്തിലൂടെ ഓരോ കാലഘട്ടത്തിലേയും മനുഷ്യരുടെ ഭക്ഷണം, വസ് ത്രം, പാർപ്പിടം, തൊഴിൽ , ഭരണരീതി, ആചാരാനിഷ്ഠാനങ്ങൾ തുടങ്ങിയെവയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും. ഈ വിവരങ്ങളിൽ നിന്നു ഓരോ കാലഘട്ടത്തിലും മനുഷ്യൻ കൈവരിച്ച പുരോഗതി എന്തെല്ലാമെന്ന് തിരിച്ചറിയാൻ കഴിയും.
👉PRESENT THE HISTORY OF YOUR SCHOOL
MODLE
👉❔HISTORY OF MY SCHOOL
The history of my school is also the history of my locality. At first my school has only LP classes. The school was established in 1965. A Family in the locality donated land for the construction of the school building. According to the request of the people in the village the Government too steps for the construction of the school. The people in the village worked hard for the progress of the school. The Government provided all co - operation for the construction and progress of the school.
As per the requests of the natives a UP school was granted. Formerly the students in the LP School had to go to the UP school which was seven miles away from the village. They had to walk the long distance. The road to the school was not at all convenient.
At first my school had only five rooms. Now there are 15 rooms in four buildings including an office room , staff room , library room , laboratory room and computer lab.
Now the school has achieved great success in art festival, science festival, sports festival and so on. The teachers greatly help the students in all the activities in the school. Last year four students in the school could get USS scholarship. Now there is convenience for the students to learn computer. At present the school function very well.
👉❔WHAT ARE HISTORICAL SOURCES
Historical sources are the information that helps to write history.
Antiques, Documents , popular saying , Interview reports, stone pillars and constructions are historical sources.
എന്താണ് ചരിത്രസ്രോസ്സുകൾ ? അവ ഏതെല്ലാം ?
ചരിത്രം രചിക്കാൻ സഹായകമായ വിവരങ്ങൾ നൽകുന്നവയാണ് ചരിത്രസ്രോസ്സുകൾ.
പഴയകാല വസ്തുക്കൾ ( പുരാവസ്തുക്കൾ) , രേഖകൾ, കേട്ടറിവുകൾ, അഭിമുഖ റിപ്പോർട്ടുകൾ, ശിലാഫലകങ്ങൾ, നിർമിതികൾ, നാണയങ്ങൾ എന്നിവ ചരിത്രസ്രോസ്സുകളാണ്.
👉❔HISTORICAL SOURCES THAT HELP TO WRITE THE HISTORY OF SCHOOL
* Students attendance register.
* The stone table on the stage which was built in connection with the silver jubilee of the school.
* Name board of the school.
* Notice board of the school
* School diary
* Information from the elders near the school
* Information from the teachers and parents.
വിദ്യാലയചരിത്രം രചിക്കാൻ സഹായിച്ച ചരിത്രസ്രോസ്സുകൾ.
* സ്കൂൾകുട്ടികളുടെ പ്രവേശന രചിസ്റ്ററിലെ വിവരങ്ങൾ.
* സിൽവർ ജൂബിലിസ്മാരകമായി നിർമ്മിച്ച സ്റ്റേജിൻെറ സ്മാരകശില.
* ജൂബിലിസ്മരണികയുടെ പത്രാധിപരുമായി നടത്തിയ അഭിമുഖം.
* സ്കൂളിൻെറ നോട്ടീസ് ബോർഡ്.
* അധ്യാപകരിൽ നിന്ന് നേരിട്ട് ചോദിച്ചു മനസ്സിലാക്കിയ വിവരങ്ങൾ.
* രക്ഷിതാക്കളിൽ നിന്നു കിട്ടിയ വിവരങ്ങൾ.
👉❔HISTORY
History is the record of the progress of human beings acquired down the ages.
ചരിത്രം
മനുഷ്യൻ കാലങ്ങളായി ആർജിച്ച പുരോഗതിയുടെ രേഖപ്പെടുത്തലാണ് ചരിത്രം.
👉❔ചരിത്രാതീതകാലവും ചരിത്രകാലവും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ
ചരിത്രാതീതകാലം
*എഴുത്തുവിദ്യരൂപപ്പെടുന്നതിനു മുൻപുള്ളകാലം
*ചരിത്രാതീതകാലത്തെക്കുറിച്ചുള്ള നമ്മുടെ അറിവുകൾ പരിമിതമാണ്.
*ജീവിതസൗകര്യങ്ങൾ അന്നു കുറവായിരുന്നു.
*മൃഗങ്ങളുടേതിൽ നിന്ന് ഏറെയൊന്നും വ്യത്യാസമില്ലാത്ത മനുഷ്യരുടെ ജീവിതരീതിയാണ് ചരിത്രാതീകാലത്ത് ഉണ്ടായിരുന്നത്.
*ഗുഹാചിത്രങ്ങൾ, കല്ലുകൊണ്ടുള്ള ആയുധങ്ങൾ തുടങ്ങിയവയിൽ നിന്നു ലഭിക്കുന്ന സൂചനകളാണ് അന്നത്തെ ചരിത്രത്തെക്കുറിച്ചറിയാൻ നമ്മെ സഹായിക്കുന്നത്.
*ചിത്രരചനയുടെ തുടക്കം കുറിച്ചത് ചരിത്രാതീതകാലത്താണ്.
ചരിത്രകാലം
*എഴുത്തുവിദ്യരൂപപ്പെട്ടതിനുശേഷമുള്ള കാലം
*അറിവുകൾ ധാരാളം.
*ജീവിത സൗകര്യങ്ങൾ കൂടുതൽ
*സാംസ്കാരികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും പുരോഗതി കൈവരിച്ചു.
*പുസ്തകങ്ങൾ, ഇൻറർനെറ്റ് എന്നിവയിൽ നിന്നും ചിത്രരൂപത്തിലും ( വീഡിയോ) ശബ്ധരൂപത്തിലും വിവരങ്ങൾ ലഭിക്കുന്നു.
*കൃത്യമായും വ്യക്തമായും ഉള്ള വിവരങ്ങൾ.
👉❔COMPLETE THE FOLLOWING FLOW CHART IN CONECTIO WITH HISTORY
👉❔ചരിത്രവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന ഫ്ലോചാർട്ട് പൂർത്തിയാക്കുക.
💥 CLASS - 2👉WHAT IS A MUSEUM
A museum is a building used for storing and exhibiting objects of historical, scientific or cultural interest.
❓Where are the objects used in the past kept? In Museum
❓...... can give valuable information about the life of ancient people. Museums
❓Antique objects are preserved in ....... Museum
👉WHAT IS THE NEED OF AN ANTIQUE MUSEUM
An antique museum help us learn history. It keeps the objects or the remains that were once used by man.
ഏതു തരത്തിലുള്ള വസ്തുക്കളാണ് പുരാവസ്തു മ്യൂസിയത്തിൽ സൂക്ഷിക്കുന്നത്.
കഴിഞ്ഞകാലഘട്ടത്തിലെ മനുഷ്യൻ ഉപയോഗിച്ചിരുന്ന വസ്തുക്കളോ അവയുടെ ശേഷിപ്പുകളോ ആണ് ഇവിടെ സൂക്ഷിക്കുന്നത്.
👉WHY ARE ANTIQUE OBJECTS HISTORICAL REMAINS KEPT
Antique objects give valuable information on past human life. So they are kept in museums.
പുരാവസ്തുക്കൾ ( ചരിത്രശേഷിപ്പുകൾ സൂക്ഷിക്കുന്നത് എന്തിനുവേണ്ടി
കഴിഞ്ഞകാലത്തെ മനുഷ്യരുടെ ജീവിതത്തെക്കുറിച്ച് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകാൻ പുരാവസ്തുക്കൾക്ക് കഴിയുന്നതുകൊണ്ടാണ് അവ സൂക്ഷിച്ചുവയ്ക്കുന്നത്.
👉WHY SHOULD WE CONSERVE THIS TYPE OF HISTORIC REMAINS
Antiques provide valuable information about the life the ancient people.
👉ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിൻെറ ആവശ്യകത എന്തെണെന്ന് വിശദീകരിക്കുക.
ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കുന്നതിലൂടെ പഴയകാല ജനതയുടെ ജീവിതരീതി, സംസ്കാരം, കാലാബോധം, വാസ്തുവിദ്യ എന്നിവയെക്കുറിച്ച് പുതിയ തലമുറയ്ക്ക് അറിവുപകരുവാൻ സഹായിക്കുന്നു. ഇത്തരം ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കുന്നതിലൂടെ ഓരോ കാലഘട്ടത്തിലും മനുഷ്യൻ നേടിയ പുരോഗതി എന്തെല്ലാമെന്ന് തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നു.
👉BESIDES ANTIQUE OBJECTS WHAT ARE PRESERVED IN THIS WAY
Monuments like forts,(കോട്ടകൾ) palace (കൊട്ടാരം) , old buildings etc . are preserved because of their historical importance.
👉 പുരാവസ്തുക്കൾക്കു പുറമെ മറ്റെന്തെല്ലാമാണ് ഇത്തരത്തിൽ സംരക്ഷിക്കുന്നത്.
കോട്ടകൾ
കെട്ടിടങ്ങൾ
സ്മാരകങ്ങൾ മുതലായവ.
👉WHY SHOULD THE STATE GOVERNMENT CONSERVE THE TWO - CENTURY -OLD PALAKKAD FORT? AND OTHER SUCH BUILDINGS AS ARCHAEOLOGIC MONUMENTS?
Palakkad fort has historical importance. It gives information on ancient kerala.It is one of the old remains. It is located in palakkad town.Hyder Ali who conquered palakkad nearly 250 years ago made this Fort. Later the British captured it after defeating Tipu sultan. It is also known as the Fort of Tipu. There are some historical monuments - forts, palace, temples, buildings etc.- in kerala They are protected by the Government. These remains are great treasures for foreign and native tourists and learners of history. They give us information on ancient period
❓This is the picture of a Fort. This fort is preserved by the archaeological department. Which is this Fort?
പുരാവസ്തു വകുപ്പ് സംരക്ഷിച്ചു പോരുന്ന ഒരു കോട്ടയുടെ ചിത്രമാണിത്. ഏതാണ് ഈ കോട്ട
👉രണ്ടുനൂറ്റാണ്ടോളം പഴക്കമുള്ള പാലക്കാട് കോട്ടയും മറ്റും സംസ്ഥാനസർക്കാർ പുരാവസ്തുവാായി സംരക്ഷിക്കുന്നത് എന്തിനാണ്.
1766 - 67 കാലത്ത് പാലക്കാട് പിടിച്ചെടുത്ത ശേഷം ഹൈദർ അലിയാണ് പാലക്കാട് കോട്ട പണികഴിപ്പിച്ചത്.
പിന്നീട് അദ്ദേഹത്തിൻെറ മകനായ ടിപ്പുസുൽത്താനെ തോൽപ്പിച്ച് ബ്രട്ടീഷുകാർ കോട്ട കൈവശപ്പെടുത്തി . ടിപ്പുവിൻെറ കോട്ട എന്ന പേരിലും ഇത് അറിയപ്പെടുന്നു.
ഇതുപോലെയുള്ള കോട്ടകളും കൊട്ടാരങ്ങളും സ്മാരകങ്ങളും കാഴ്ചബംഗ്ലാവുകളും അവിടെയുള്ള ശേഷിപ്പുകളുമെല്ലാം അവയുടെ തനിമ കഴിയുന്നതും നിലനിർത്തിക്കൊണ്ട് സംരക്ഷിക്കപ്പെടുന്നു.
വിനോദസഞേചാരികൾക്കും ചരിത്രത്തെക്കുറിച്ച് പഠിക്കുന്നവർക്കും വിലപ്പെട്ട നിധികളആണ് ഇത്തരം ശേഷിപ്പുകൾ.
👉VISIT PLACE OF HISTORICAL IMPORTANCE AND PREPARE A REPORT ON IT .
ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങൾ സന്ദർശിച്ച് ഒരു കുറുപ്പ് തയ്യാറാക്കുക.
കോയിക്കൽ കൊട്ടാരം
KOYIKKAL PLACE
കൃഷ്ണപുരം കൊട്ടാരം
KRISHNAPURAM PLACE
👉THE REMAINS RELATED TO THE FUNERAL PRACTIES IN ANCIENT KERALA
പ്രാചീനകാലത്ത് കേരളത്തിൽ നിലനിന്നിരുന്ന ശവസംസ്കാര സംമ്പ്രദായങ്ങളുമായി ബന്ധപ്പെട്ട് സ്മാരകങ്ങൾ.
KUDAKKALLU
It is a part of the old tomb. After the dead body was kept in the tomb Kudakkallu was placed over there to identify the place. Nedumkallu, Pazhuthara, Stone memorials and Thoppikkallu etc. are related to Kudakkallu. Several such memorials have been discoverd from different parts of kerala.
കൂടക്കല്ല്
കേരളത്തിലെ പഴയകാലത്തെ ശവക്കല്ലറകളുടെ ഭാഗമാണ് കൂടക്കല്ല്.
ശവസംസ്കാരത്തിനു ശേഷം ശേഷിച്ച അസ്ഥികളും മറ്റും കല്ലറയിൽ സൂക്ഷിക്കുന്നു.
ആ സ്ഥലം തിരിച്ചറിയാൻ കല്ലറയ്ക്കു മുകളിൽ കൂടക്കല്ലുകൂടി സ്ഥാപിക്കും.
കുടയുടെയോ കൂണിൻെറയോ ആകൃതിയിലാണ് മുകൾഭാഗത്തു വയ്ക്കുന്ന കല്ല് രൂപപ്പെടുത്തി എടുക്കുന്നത്.
ഇത്തരം ശേഷിപ്പുകൾ മഹാശിലാസ്മാരകങ്ങൾ എന്നാണ് അറിയപ്പെടുന്നത്.
MUNIYARA / THOPPIKKALLU
It is a tombstone having stone pillars on all four sides and a long flat stone at the top providing a hollowv it. Such type of Thoppikkallus are found in Marayur in Devikulam Taluk and lay in Thrissur.
തൊപ്പിക്കല്ല് / മുനിയറ
കേരളത്തിലെ പഴയകാലത്തെ ശവക്കല്ലറകളുടെ മറ്റൊരു മാതൃകയാണ് മുനിയറ അഥവ തൊപ്പിക്കല്ല്.
ശവസംസ്കാരത്തിനു ശേഷം അസ്ഥികൾ കല്ലറയിൽ സൂക്ഷിക്കുന്നു.
ആ സ്ഥലം തിരിച്ചറിയാൻ കല്ലറയുടെ നാലുവശത്തും കല്ലുകൊണ്ടുള്ള പലകകൾ സ്ഥാപിക്കും
അതിനുമുകളിലും ഒരു കല്ലും സ്ഥാപിക്കും.
ഇങ്ങനെ അറയുടെ രൂപത്തിൽ നിർമ്മിക്കുന്ന കല്ലറയാണ് തോാപ്പിക്കല്ല്. ഇത്തരംം സ്മാരകങ്ങൾ കേരളത്തിലെ ദേവികുളം താലൂക്കിലെ മറയൂരിൽ നിന്നും തൃശൂരിലെ ഇയ്യാലിൽ നിന്നും ലഭിച്ചിട്ടുണ്ട്.
NANNANGADI
Nannangadis are big clay jars. The body of a dead person was placed in it and buried in the soil.The remains of Nannangadis have been discoverd from different parts of kerala. The dead man's, wepons and bronze vessels were placed in the jar along with the dead body. The remains of these objects have been discovered. These object help us understand the antiqueness of Nannangadi.
നന്നങ്ങാടി
മരിച്ച ആളിൻെറ ഭൗതികാവശിഷ്ടം ( അസ്ഥികളും മറ്റും ) നിക്ഷേപിച്ച് മണ്ണിനടിയിൽ കുഴിച്ചിടാൻ ഉപയോഗിക്കുന്ന മൺപാത്രമാണ് നന്നങ്ങാടി .
കേരളത്തിൽ പലസ്ഥലത്തുംനിന്നും ഭൂമി കുഴിക്കുമ്പോൾ നന്നങ്ങാടി കണ്ടുകിട്ടിയിട്ടുണ്ട്.
അവയിൽ നിന്നും മനുഷ്യൻെറ അസ്ഥികളും ചാരവും തുരുമ്പിച്ച ഇരുമ്പായുധങ്ങളും ഓട്ടുപാത്രങ്ങളും കണ്ടുകിട്ടിയിട്ടുണ്ട്.
ഈ അവശേഷിപ്പുകളിൽ നിന്ന് നന്നങ്ങാടിയുടെ കാലപ്പഴക്കവും അന്നത്തെ ശവസംസ്കാരരീതിയും മനസിലാക്കാം.
HISTORY OF MUSEUM IN SCHOOL
👉If a historical museum is prepared in your school, What historical remains can be Collected to kept there. Write the name of any to of them. Explain the historical importance of any one of them.
* Palm leaves
* Coins
* Antique lamps
* Old utensils
* Old tools,
*Traditional agricultural tools
*Stylus used for writing,
*Gramophone
*Tools used to take measurement and weight etc.
👉വിദ്യാലയത്തിൽ ഒരു ചരിത്രമ്യൂസിയം തയ്യാറാക്കുകയാണെങ്കിൽ നിങ്ങൾ എന്തെല്ലാം ചരിത്രശേഷിപ്പുകളാണ് ശേഖരിക്കുക.
* പണ്ടെത്തെ മൺപാത്രങ്ങൾ
*മരംകൊണ്ടും കല്ലുകൊണ്ടും ഉള്ള പാത്രങ്ങൾ.
*വിവിധതരം ലോഹങ്ങൾ കൊണ്ടുനിർമ്മിച്ച പാത്രങ്ങളും വിളക്കുകളും.
*ചീനഭരണികൾ
*രാജഭരണകാലം മുതൽ നിലവിലിരുന്ന നാണയങ്ങൾ
*താളിയോലയിൽ എഴുതിയ രേഖകൾ.
*എഴുത്താണി
*കൃഷിചെയ്യുവാൻ ഉപയോഗിച്ചിരുന്ന പഴയകാല ഉപകരണങ്ങൾ
*ഗ്രാമഫോൺ, ആമടപ്പെട്ടി
*അളവും തൂക്കവും അറിയാനുള്ള ഉപകരണങ്ങൾ.
PALM LEAVES (താളിയോലകൾ)
After the invention of the art of writing information used to be written on palm leaves. They were used much before the invention of paper. Documents, temple's accounts, medical techniques, etc. were inscribed on those palm leaves.
എഴുത്തുവിദ്യ രൂപപ്പെട്ടതിനു ശേഷം വിവരങ്ങൾ താളിയോലകളിൽ വച്ചിരുന്നു. കടലാസ് കണ്ടുപിടിക്കുന്നതിനുമുമ്പാണ് താളിയോലകൾ ഈ ആവശ്യത്തിനുപയോഗിച്ചിരുന്നത്. ആധാരം, പട്ടയം , അമ്പലങ്ങളിലെ കണക്കുകൾ, ചികിത്സാരീതികൾ, ജാതകം എന്നിവയൊക്കെ താളിയോലകളിൽ രേഖപ്പെടുത്തി സൂക്ഷിച്ചിരുന്നു.
KALAPPA
It is an old tool used for turning up the soil
It was an important tool used in the paddy cultivation till recently.
A pair of buffalloes or bullocks is used to draw the plough.
The animals are tied on the yoke which was tied on to the plough. The yoke is placed on the neck of the animal.
കലപ്പ
കാർഷികോപകരണം
നിലം ഉഴുതുമറിക്കാൻ ഉപയോഗിച്ചിരുന്നു.
ഒരു ജോടി കാളയോ , പോത്തോ കലപ്പവലിക്കും.
കലപ്പയുടെ നുകത്തിൽ മൃഗങ്ങളെ ബന്ധിപ്പിക്കുന്നു.
യന്ത്രസൗകര്യമില്ലാത്ത കൃഷിയിടങ്ങളിൽ ഇപ്പോഴും ഉപയോഗിക്കുന്നു.
VALKINDI
It is an old tool used in the families in kerala.
This is bronze tool was widely used when pooja is performed.
The valve of this tool is quite convenient.
Water is taken in this tool to drink and wash hands and feet.
വാൽക്കിണ്ടി
പഴയകാലം മുതൽ കേരളീയഭവനങ്ങളിൽ പ്രചാരത്തിലുള്ള ഓട്ടുപാത്രമാണ് കിണ്ടി.
പൂജാ,ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു.
വെള്ളം മിതമായി ഒഴിച്ചെടുക്കുവാൻ സൗകര്യപ്രദമായ ഒരു വാൽഭാഗം ഇതിനുണ്ട്.
പഴയ തറവാടുകളിൽ പാരമ്പര്യത്തിൻെറ പ്രതീകമായി ഇന്നും പലതരം കിണ്ടികൾ കാണാം.
VISARY
Before electricity came into being this tool was used widely
It can be made in different shape Alavattam is a special type of visary.
Spathe of the areca palm and leaf of palm tree were used to make visari
It can be used without any expense.
വിശറി
വൈദ്യുതഫാനുകൾ പ്രചാരത്തിലെത്തുന്നതിനു മുമ്പ് കാറ്റു കിട്ടുവാൻ ഉപയോഗിച്ചിരുന്ന ഉപകരണമാണ് വിശറി.
കരിമ്പനയോല , കമുകിൻ പാള എന്നിവ ഇതുണ്ടാക്കുവാൻ ഉപയോഗിക്കുന്നു.
ആലവട്ടം വിശറിയുടെ ഒരു വകഭേദമാണ്.
WATER WHEEL
It was used to water plants in the field. It was an important tool of the old farmers.
The wheel is pushed by the feet then the wheel revolves and draws water. It is the predecessor of the modern pump set.
ജലചക്രം
പാടത്തെ ഉപയോഗത്തിനും മറ്റും ആഴംകുറവുള്ള ജലാശയങ്ങളിൽ നിന്നും വെള്ളം തേകാൻ ഉപയോഗിച്ചിരുന്നകാർഷികോപകരണമാണിത്.
കാലുകൊണ്ട് ചക്രം ചവുട്ടികറക്കുമ്പോൾ ചക്രത്തിൻെറ ചുറ്റുമുള്ള മരപ്പലകകൾ വെള്ളം ഉയർത്തിയെടുത്ത് തുടർച്ചയായി വെള്ളച്ചാലിലെത്തിക്കും.
HURRICANE LANTERN
This is a kind of lamp. It can be placed on the floor or hung some where.
There is a glass cover for this lamb to prevent the wind
Kerosene oil is used to lightern this lamp.
It was widely used before electricity came in to being.
റാന്തൽ വിളക്ക്
വെളിച്ചം കിട്ടുന്നതിന് തറയിൽ വച്ചും തൂക്കിയിട്ടും യാത്രയിൽ കൊണ്ടുനടക്കാനും ഉപയോഗിച്ചിരുന്നു.
റാന്തൽവിളക്കിന് കാറ്റിനെ പ്രതിരോധിക്കാൻ ചില്ലുകൊണ്ടുള്ള ഒരു ചിമ്മിനി കൂടിയുണ്ട്.
മണ്ണെണ്ണ ഒഴിച്ചു കത്തിക്കുന്നു.
പഴയകാല ഉപകരണങ്ങൾ
👉PREPARE A POSTER FOR THE PROTECTION OF HISTORICAL MONUMENTS.
👉ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു പോസ്റ്റർ തയാറാക്കുക.
പഴയകാല സാങ്കേതികവിദ്യയുടെ
ഇന്നും നിലനിൽക്കുന്ന തെളിവായ
പുനലൂർ തൂക്കുപാലം സംരക്ഷിക്കുക.
💥 CLASS - 3
👉 WHICH IS THE MOST POPULAR METHOD USED FOR CALCULATING EVENTS
The most popular method for calculating events is related to the birth of Christ.
👉ഇന്ന് ലോകത്ത് കാലഗണനയ്ക്ക് അടിസ്ഥാനമാക്കിയിരിക്കുന്നത് എന്തുമായി ബന്ധപ്പെടുത്തിയാണ്
യേശുക്രിസ്തു ജനിച്ച വർഷവുമായി ബന്ധപ്പെടുത്തിയാണ് ലോകത്തിലെ പൊതുവായ കാലഗണനാ സമ്പ്രദായം കണകാക്കിയിരിക്കുന്നത്.
👉 LET US FIND OUT THE CENTURIES
നൂറ്റാണ്ടുകണക്കാക്കാം
* Total years in a century - 100 years
*When did the 20th century begin - From - 1 - 1 - 1901
*When did the 20th century end - 31- 12- 2000
*When the 21th century began - 1-1- 2001
*In which century we are living - 21st century
👉നൂറ്റാണ്ടുകണക്കാക്കാം
*ഒരു നൂറ്റാണ്ട് എന്നത് എത്ര വർഷമാണ് - 100 വർഷം
*20 -ാം നൂറ്റാണ്ടു തുടങ്ങുന്നത് ഏത് തീയതി മുതലാണ് - 1-1-1901 മുതൽ
*20 -ാം നൂറ്റാണ്ട് അവസാനിക്കുന്നത് ഏത് തീയതിയിലാണ് - 31 - 12 - 2000 ൽ
*21-ാം നൂറ്റാണ്ടു തുടങ്ങുന്നത് ഏത് തീയതി മുതലാണ് - 1-1-2001മുതൽ
*ഇപ്പോൾ നമ്മൾ ജീവിക്കുന്നത് ഏത് നൂറ്റാണ്ടിലാണ് - 21 -ാം നൂറ്റാണ്ടിൽ
LET US FIND OUT THE CENTURIES
എളുപ്പത്തിൽ നൂറ്റാണ്ടുകണക്കാക്കാം
1.NAME THE PERIOD BEFORE THE FORMATION OF THE ART OF WRITING ?
ANSWER:
2.NAME THE PERIOD WITH WRITTEN RECORDS?
ANSWER:
3.WHICH PERIOD'S INFORMATION CAN BE UNDERSTOOD FROM STONE TOOL?
ANSWER:
4.WHERE DO WE KEEP THE OBJECTS OR THEIR REMAINS THAT WERE ONCE USED BY MAN?
ANSWER:
5.WHO BUILT THE PALAKKAD FORT?
ANSWER:
6.WHAT IS THE MEANING OF THE AD ?
ANSWER:
7.ABBREVIATION OF AD
ANSWER:
8.AD AND BC ARE NOW KNOWN BY WHICH NAME?
ANSWER:
9.HOW MANY YEARS ARE IN A CENTURY ?
ANSWER:
10.THE STYDU OF COINS IS KNOWN AS ...........
ANSWER:
11.THE STUDY OF INSCRIPTIOS IS KNOWN AS ...........
ANSWER:
12.NAME THE OBJECTS USED IN ANCIENT KERALA FOR FUNERAL PRACTICES.
ANSWER:
13.WHICH ERA IS THE COMMON SCALE OF CHRONOLOGY ALL OVER THE WORLD
ANSWER:
14.THE STATE OF KERALA WAS FORMED IN WHICH YEAR
ANSWER:
15.WHEN DID INDIA ATTAIN IDEPENDENCE
ANSWER:
16.HOW MANY YEARS AFTER IDEPENDENCE WAS THE STATE OF KERALA FORMED
ANSWER:
17.IN WHICH YEAR DID GANDHIJI PERFORM THE SALT SATYAGRAHA?
ANSWER:
18.HOW MANY YEARS BEFORE THE IDEPENDENCE WAS THE SALT SATYAGRAHA ORGANISED?
ANSWER:
19. WRITE ANY TWO ERAS MENTIONED IN THE CALENDAD?
ANSWER:
20. IDENTIFYTHE CENTURIES TO WHICH THE FOLLOWING YEARS FALL.
ANSWER:
AD 2014 -
AD 1947 -
AD 1857 -
261 BC-
326 BC -
IN WHICH CENTURY ARE WE LIVING NOW -
No comments:
Post a Comment