ഭക്ഷ്യവസ്തുക്കളിലെ പ്രോട്ടീൻ സാന്നിധ്യം
Presence of protein in a few food items
EXPERIMENT Part 1
EXPERIMENT Part 2
EXPERIMENT Part 3
EXPERIMENT Part 4
EXPERIMENT Part 5
EXPERIMENT Part 6
👉ശരീരനിർമിതിക്കും വളർച്ചയ്ക്കും സഹായകമായ പ്രധാന ആഹാരഘടകമാണ് പ്രോട്ടീൻ.
👉 ശരീരത്തിലെ കോശങ്ങൾ, മുടി,ദഹനരസങ്ങൾ തുടങ്ങിയവയുടെ നിർമാണത്തിന് പ്രോട്ടീൻ ആവശ്യമാണ്.
👉 ധാന്യങ്ങളുടെ അഭാവത്തിൽ ഊർജോൽപ്പാദനത്തിനുംപ്രോട്ടീൻ പ്രയോജനപ്പെടുത്തുന്നു.
👉 ഹൈഡ്രജൻ, കാർബൺ, ഓക്സിജൻ , നൈട്രജൻ, സൾഫർ എന്നിവയാണ് പ്രോട്ടീനിൽ അടങ്ങിരിക്കുന്നത്.
No comments:
Post a Comment