❓ഒരു സസ്യകോശത്തിന് ഒരു സസ്യമായി വളരാൻ കഴിവുള്ളതുപോലെ ഒരു ജന്തുകോശത്തിന് പലതരം കലകളായി വേർതിരിഞ്ഞ് വളരാനുള്ള കഴിവുണ്ട് ഈ കഴിവിനു പറയുന്ന പേര് - പ്ലൂറിപൊട്ടൻസി
🔎TISSUE CULTURE (ടിഷ്യുകൾച്ചർ )
Any plant cell can develop in to a new plant if suitable condition are available. This ability of plant cell is called totipotency. Tissue culture is a technique of producing new plants from a tissue ( group of cells) using their ability totipotency. The peculiarity of this technology is that thousands of plantlets with the same qualities of parent plant can be produced. This technology is effectively practisd plants like plantain, pepper,cardamom, pineapple etc. Tissue culture is carried out in laboratories using a medium that contains plant hormones and nutrients.
🔎ടിഷ്യുകൾച്ചർ
അനുകൂലമായ സാഹചര്യം ലഭിച്ചാൽ ഏതൊരു സസ്യകോശത്തിനും പുതിയ ഒരു സസ്യമായി വളരാനുള്ള കഴിവുണ്ട്. ഈ കഴിവാണ് ടോട്ടിപൊട്ടൻസി. സസ്യങ്ങളുടെ ഇ കഴിവ് ഉപയോഗപ്പെടുത്തി ഒരു സസ്യൻെറ ഒരു ടിഷ്യു ( കോശസമൂഹം/കല ) വിൽ നിന്ന് ചെടികൾ വളർത്തിയെടുത്ത് തൈകൾ ഉണ്ടാക്കുന്ന രീതിയാണ് ടിഷ്യുകൾച്ചർ. മാതൃസസ്യത്തിൻെറ എല്ലാം ഗുണങ്ങളുമുള്ള ആയിരക്കണക്കിന് തൈകൾ ഈ രീതിയിൽ വികസിപ്പിച്ചെടുക്കാം. പൈനാപ്പിൾ, ഏലം തുടങ്ങിയ വിളകളിൽ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചു വരുന്നു. സസ്യഹോർമോണുകളും പോഷകഘടകങ്ങളുമടങ്ങിയ കൾച്ചർ മീഡിയത്തിൻെറ സഹായത്തോടെ ലബോറട്ടറിയിലാണ് ടിഷ്യുകൾച്ചർ ചെയ്യുന്നത്.
TISSUE CULTURE (ടിഷ്യുകൾച്ചർ )
🔎STEPS IN TISSUE CULTURE
👉A bit of tissue is taken from the parent plant.
👉This tissue is grown in a nutrient medium.
👉The tissue grows by continuous division of cells.
👉The cells of this tissue are separately grown in nutrient media . Each of them grows into a new plant
👉Each sapling thus produced is planted.
1.The plants is selected സസ്യഭാഗം തിരഞ്ഞെടുക്കുന്നു.2. Preparing explant വളർച്ചയുള്ളഭാഗം മുറിച്ചെടുക്കുന്നു.
3.Washes with distilled water എക്സ് പ്ലാൻെ് ശുദ്ധിയാക്കുന്നു.4. Explant sterilzes എക്സ് പ്ലാൻെ് അണുവിമുക്തമാക്കുന്നു.5. Put in culture medium മീഡിയത്തിലേക്ക് മാറ്റുന്നു.6.Begins to grow വളരാൻ തുടങ്ങുന്നു.7. Transplanted in to the soil മണ്ണിലേക്കു മാറ്റിനടുന്നു.
🔎TISSUE CULTURE (ടിഷ്യുകൾച്ചർ )
The technique of growth and maintenance of plants from its cells or tissues to produce new generation is called tissue culture. New varieties of plants which are disease resistant are developed by this method. This technique is successfully used in plants like plantain, pepper, cardamom.
🔎ടിഷ്യുകൾച്ചർ
ഒരു ചെടിയുടെ കോശത്തിൽ നിന്നോ കലയിൽ നിന്നോ ചെടികൾ വളർത്തിയെടുത്ത് പുതിയ തലമുറയെ സൃഷ്ടിക്കുന്ന പ്രവർത്തനമാണ് ടിഷ്യുകൾച്ചർ. മാതൃസസ്യത്തിൻെറ എല്ലാം ഗുണങ്ങളുമുള്ള തൈകൾ ഈ സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ചെടുക്കാം. വാഴ , കുരുമുളക് , ഏലം ,പൈനാപ്പിൾ തുടങ്ങിയ സസ്യങ്ങളിൽ ഈ സാങ്കേതികവിദ്യ വിജയകരമായി ഉപയോഗിക്കുന്നുണ്ട്.
🔎WHAT ARE THE BENEFITS OF TISSUE CULTURE
📌കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ സസ്യങ്ങളെ ഉൽപാദിപ്പിക്കാൻ കഴിയുന്നു.
📌വിത്തുമുളയ്ക്കാൻ കാലതാമസമുണ്ടാകുന്ന സസ്യങ്ങളിൽ ഈ രീതി പ്രയോജനപ്പെടുത്തുന്നു.
📌വർഷം മുഴുവൻ തൈകൾ ലഭ്യമാകുന്നു.
📌വിത്തുമുളച്ചുണ്ടാകുന്നവയേക്കാൾ വേഗത്തിൽ വളർന്ന് ഫലം നൽകുന്നു.
📌ടിഷ്യുകൾച്ചർ രീതിയിലൂടെ വികസിപ്പിച്ചെടുത്തിട്ടുള്ള വാഴ, മാവ്, കശുമാവ്, പ്ലാവ്, തേക്ക്, പുളി, ഓർക്കിഡ്, വാനില, ആന്തൂറിയം, പൈനാപ്പിൾ തുടങ്ങിയവ ഇന്ന് ലഭ്യമാണ്.
No comments:
Post a Comment