മാറ്റത്തിൻെറ പൊരുൾ
❓ചിത്രം നിരീക്ഷിച്ച് സൗരോർജത്തെ ഏതെല്ലാം ഊർജരൂപങ്ങൾളിലേക്കാണ് മാറ്റപ്പെടുന്നത്
Solar energy is converted in which forms of energy observe the picture
SOLAR STREET LIGHT
PARABOLIC SOLAR COOKER
SOLAR POWER PANEL
SOLAR POWER PLANE
SPACE - BASED SOLAR POWER
SOLAR WATER HEATER
👉Energy contained in substances is called chemical energy.
Plants convert solar energy to chemical energy through photosynthesis.
👉പദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന
ഊർജമാണ് രാസോർജം.
പ്രകാശസംശ്ലേഷണം വഴി സസ്യങ്ങൾ
സൗരോർജത്തെ രാസോർജമാക്കി മാറ്റുന്നു.
No comments:
Post a Comment