EXPERIMENTS CONDUCTED USING RED HIBISCUS PAPER AND RED LITSMUS AND THEIR RESULTS ARE GIVEN IN THE TABLE.
SUBSTANCE | COLOUR CHANGE OF RED HIBISCUS PAPER / RED LITMUS PAPER |
Water | No colour change |
Buttermilk | No colour change |
Vinegar | No colour change |
Soap solution | Blue colour |
Lime water ( Calcium hydroxide) | Blue colour |
Salt water | No colour change |
Sugar solution | No colour change |
Milk | No colour change |
Clear solution of ash | Blue colour |
Caustic soda ( Sodium hydroxide) | Blue colour |
Caustic potash ( Potassium hydroxide) | Blue colour |
Ammonium hydroxide solution | Blue colour |
? Which are the liquids in which red hibiscus paper turns blue
Soap solution, Lime water, Clear ash suspension, Caustic soda ( Sodium hydroxide),Caustic potash ( Potassium hydroxide), Ammonium hydroxide solution
? Which are the liquids in which red litmus paper turns blue
Soap solution, Lime water, Clear ash suspension, Caustic soda ( Sodium hydroxide),Caustic potash ( Potassium hydroxide), Ammonium hydroxide solution
ചില വസ്തുക്കളിൽ ചുവന്ന ചെമ്പരത്തിപേപ്പറും ചുവന്ന് ലിറ്റമസ് പേപ്പറും ഉപയോഗിച്ച് നടത്തിയ പരീക്ഷണഫലം താഴെ പട്ടികപ്പെടുത്തിയിരിക്കുന്നു.
പദാർത്ഥം | ചെമ്പരത്തിപേപ്പർ/ ലിറ്റമസ് പേപ്പറിനുണ്ടാക്കിയ മാറ്റം. |
വെള്ളം | നിറം മാറുന്നില്ല |
മോര് | നിറം മാറുന്നില്ല |
വിനാഗിരി | നിറം മാറുന്നില്ല |
സോപ്പുവെള്ളം | നീലനിറമാവുന്നു |
ചുണ്ണാമ്പുവെള്ളം ( കാത്സ്യം ഹൈഡ്രോക് സൈഡ് ) | നീലനിറമാവുന്നു |
ഉപ്പുവെള്ളം | നിറം മാറുന്നില്ല |
പഞ്ചസാരലായനി | നിറം മാറുന്നില്ല |
പാൽ | നിറം മാറുന്നില്ല |
ചാരം കലക്കി തെളിച്ച വെള്ളം | നീലനിറമാവുന്നു |
സോഡിയം ഹൈഡ്രോക് സൈഡ് | നീലനിറമാവുന്നു |
പൊട്ടാസ്യം ഹൈഡ്രോക് സൈഡ് | നീലനിറമാവുന്നു |
അമോണിയം ഹൈഡ്രോക് സൈഡ് | നീലനിറമാവുന്നു |
?ഏതെല്ലാം ദ്രവങ്ങളിലാണ് ചുവന്ന ചെമ്പരത്തിപേപ്പർ നീലയായി മാറിയത്
സോപ്പുവെള്ളം, ചുണ്ണാമ്പുവെള്ളം ( കാത്സ്യം ഹൈഡ്രോക് സൈഡ് ) ,ചാരം കലക്കി തെളിച്ച വെള്ളം, സോഡിയം ഹൈഡ്രോക് സൈഡ്,പൊട്ടാസ്യം ഹൈഡ്രോക് സൈഡ്, അമോണിയം ഹൈഡ്രോക് സൈഡ്
?ഏതെല്ലാം ദ്രവങ്ങളിലാണ് ചുവന്ന ലിറ്റ്മസ് പേപ്പർ നീലയായി മാറിയത്
സോപ്പുവെള്ളം, ചുണ്ണാമ്പുവെള്ളം ( കാത്സ്യം ഹൈഡ്രോക് സൈഡ് ) ,ചാരം കലക്കി തെളിച്ച വെള്ളം, സോഡിയം ഹൈഡ്രോക് സൈഡ്,പൊട്ടാസ്യം ഹൈഡ്രോക് സൈഡ്, അമോണിയം ഹൈഡ്രോക് സൈഡ്
ALKALIS (ആൽക്കലികൾ )
Substances that turn red litmus blue are called Alkalis. They have a bitter taste and and are slimy.
Some examples are given below.
1. Calcium hydroxide solution (Lime water ) കാത്സ്യം ഹൈഡ്രോക് സൈഡ് ലായനി (ചുണ്ണാമ്പുവെള്ളം)
2. Sodium hydroxide solution( Caustic soda) സോഡിയം ഹൈഡ്രോക് സൈഡ് ലായനി ( കാസ്റ്റിക് സോഡ)
3. Potassium hydroxide solution ( Caustic potash) പൊട്ടാസ്യം ഹൈഡ്രോക് സൈഡ് ലായനി ( ക്സ്റ്റിക് പൊട്ടാഷ് )
4. Ammonium hydroxide solution ( liquor ammonia dissolved in water) അമോണിയം ഹൈഡ്രോക് സൈഡ് ലായനി ( ലിക്കർ അമോണിയ ജലത്തിൽ ലയിപ്പിച്ചത്)
ആൽക്കലികൾ (ALKALIS)
ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്ന പദാർത്ഥളാണ് ആൽക്കലികൾ എന്നറിയപ്പെടുന്നു. ഇവ പൊതുവെ കാരരുചിയുള്ളതും വഴുവഴുപ്പുള്ളതുമായിരിക്കും.
ആൽക്കലികൾ - ഉദാഹരണം
1. കാത്സ്യം ഹൈഡ്രോക് സൈഡ് ലായനി (ചുണ്ണാമ്പുവെള്ളം)
2. സോഡിയം ഹൈഡ്രോക് സൈഡ് ലായനി ( കാസ്റ്റിക് സോഡ)
3. പൊട്ടാസ്യം ഹൈഡ്രോക് സൈഡ് ലായനി ( ക്സ്റ്റിക് പൊട്ടാഷ് )
4. അമോണിയം ഹൈഡ്രോക് സൈഡ് ലായനി ( ലിക്കർ അമോണിയ ജലത്തിൽ ലയിപ്പിച്ചത്)
No comments:
Post a Comment