Experiment 4

പരീക്ഷണം 4 
Experiment on the Weight of Liquids 
ദ്രാവങ്ങളുടെ ഭാരം കണ്ടെത്തൽ 
AIM ലക്ഷ്യം

To confirm that  liquids possess weigh ( mass) 

ദ്രാവങ്ങൾക്ക് ഭാരം ഉണ്ടോ എന്ന് കണ്ടെത്തുന്നതിന് 


METERIAL REQUIRED

ആവശ്യമായ സാമഗ്രികൾ
  
 Water bottle , Water , Spring balance 
    
വാട്ടർ ബോട്ടിൽ,  വെള്ളം , സ്പ്രിംഗ് ബാലൻസ് 

PROCEDURE 
പരീക്ഷണരീതി / പ്രവർത്തനക്രമം


Measure the weight of your water bottle before and after 

filling it with water, using spring balance. 

നിങ്ങളുടെ വാട്ടർബോട്ടിലിൻെറ ഭാരം വെള്ളം 

നിറയ്ക്കുന്നതിനുമുമ്പും വെള്ളം നിറച്ചതിനുശേഷവും 

സ്പ്രിംഗ് ബാലൻസ് ഉപയോഗിച്ച് പരിശോധിക്കുക. 


OBSERVATION 
നീരീക്ഷണഫലം

The filled bottle have a greater weight than the empty 

bottle.

പല വെള്ളം നിറച്ച കുപ്പിക്ക് ഒഴിഞ്ഞ കുപ്പിയേക്കാൾ 

കൂടുതൽ 

ഭാരം കാണിക്കുന്നു. 

CONCLUSION  /  INFERENCE 
നിഗമനം

 Liquid possess weight. The difference in weight proves 

the mass of the water itself. 

ദ്രാവങ്ങൾക്ക്  ഭാരമുണ്ട്.  വാട്ടർബോട്ടിലിൻെറ ഭാരത്തിലെ 

വ്യത്യാസം വെള്ളത്തിന് ഭാരമുണ്ടെന്ന് തെളിയിക്കുന്നു. 



No comments: