❓പക്ഷികളെക്കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ട
ശാസ്ത്രശാഖ
ഓർണിത്തോളജി (പക്ഷിശാസ്ത്രം)
❓ഡോ.സലിം അലി യുടെ പേരിലുള്ള പക്ഷിസങ്കേതം ഏത് ?
തട്ടേക്കാട് പക്ഷിസങ്കേതം
❓ഡോ. കെ.കെ നീലകണ്ഠൻ മെമ്മോറിയൽ മയിൽ സംരക്ഷണ കേന്ദ്രം എന്നറിയപ്പെടുന്നത്
ചുലന്നൂർ പക്ഷിസങ്കേതം ( പാലക്കാട് )
❓ലോക അങ്ങാടിക്കുരുവി ദിനം
മാർച്ച് 20
❓ദേശീയ പക്ഷി നിരീക്ഷണ ദിനം
നവംബർ 12
❓സലിം അലിയുടെ ആത്മകഥ
The fall of a Sparrow
ഒരു കുരുവിയുടെ പതനം
❓ഇന്ത്യയുടെ പക്ഷിമനുഷ്യൻ എന്നറിയപ്പെടുന്നത് ആര്
ഡോ.സലിം അലി
❓കേരളത്തിലെ പക്ഷിമനുഷ്യൻ എന്നറിയപ്പെടുന്നത് ആര്
ഡോ. കെ.കെ നീലകണ്ഠൻ ( ഇന്ദുചൂഡൻ )
❓കേരളത്തിലെ പക്ഷികൾ എന്ന പുസ്തകത്തിൻെറ കർത്താവ് ആര്
ഡോ. കെ.കെ നീലകണ്ഠൻ ( ഇന്ദുചൂഡൻ )
❓ കഴുത്ത് പൂർണ്ണവൃത്തത്തിൽ തിരിക്കാൻ കഴിയുന്ന പക്ഷി
മൂങ്ങ
❓ഏറ്റവും നീളം കൂടിയ വിരലുകളുള്ള പക്ഷി . (നീണ്ടവിരലുകൾ)
Bronze winged jacana താമരകോഴി
❓താമരകോഴിയുടെ ആഹാരസമ്പാദനം എളുപ്പമാക്കുന്ന ശാരീരിക പ്രത്യേകത എന്ത് ?
നീണ്ടവിരലുകൾ
❓ഏറ്റവും കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷി
ആർട്ടിക് ടേൺ
❓ ഏറ്റവും വലിയ മുട്ട ഏതു പക്ഷിയുടേതാണ്
ഒട്ടകപക്ഷി
❓ ഏക കരയിലെ ജീവികളിൽ ഏറ്റവും വലിയ കണ്ണുകളുള്ള പക്ഷി ഏത്
ഒട്ടകപക്ഷി
മൂങ്ങ, നത്ത്
❓കഴുത്ത് പൂർണ്ണവൃത്തത്തിൽ തിരിക്കാൻ കഴിയുന്ന പക്ഷി
മൂങ്ങ
വയനാട് | |
ചൂലന്നൂർ (Mayiladumpara Peacock Sanctuary) | |
എറണാകുളം |
❓കണ്ടൽവനങ്ങളിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏക പക്ഷിസങ്കേതം
മംഗളവനം ( എറണാകുളം )
❓ഡോ.സലിം അലി പക്ഷിസങ്കേതം എന്നപേരിലറിയപ്പെടുന്നത്.
തട്ടേക്കാട് ( എറണാകുളം )
❓കേരളത്തിലെ ഏക മയിൽ സങ്കേതം
ചുളന്നൂർ ( എറണാകുളം )
❓ദേശാടന പക്ഷികളെ കൂടുതലായി കാണുന്ന കോഴിക്കോട് ജില്ലയിലെ പക്ഷിസങ്കേതം.
കടലുണ്ടി ( കോഴികോട് )
❓ദേശാടപക്ഷികളുടെ പറുദീസ എന്നറിയപ്പെടുന്നത്
കടലുണ്ടി പക്ഷി സങ്കേതം
❓കേട്ടയം ജില്ലയിലെ ഒരു പക്ഷിസങ്കേതം
കുമരകം
❓കടലുണ്ടിചിത്രകൂടൻ പക്ഷികളെ കാണപ്പെടുന്ന കേരളത്തിലെ പക്ഷിസങ്കേതം
പക്ഷിപാതാളം ( വയനാട്)
❓കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം
മംഗളവനം ( എറണാകുളം )
( കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നു )
❓ഡോ.സലിം അലി യുടെ പേരിലുള്ള പക്ഷിസങ്കേതം ഏത് ?
തട്ടേക്കാട് പക്ഷിസങ്കേതം
❓ഡോ. കെ.കെ നീലകണ്ഠൻ മെമ്മോറിയൽ മയിൽ സംരക്ഷണ കേന്ദ്രം എന്നറിയപ്പെടുന്നത്
ചുലന്നൂർ പക്ഷിസങ്കേതം ( പാലക്കാട് )
No comments:
Post a Comment