5 ഖരവസ്തുക്കളുടെ താപീയവികാസം
THERMAL EXPANSION OF HEAT IN SOLIDS
👉 Write the experiment showing the Thermal Expansion of solids.
Materials required :
A battery a bulb a connecting wire , tow Aluminium plates, a candle, a matchbox.
Procedure :
As shown in the figure, arrange an electric circuit on a board using battery, bulb, connecting wire and the two Aluminium plates. The aluminium plates should be placed on both sides of the wire very closely, without touching each other. Heat the Aluminium plate using the candle.
Observation:
The bulb glow
Inference :
When heated, the Aluminium plates get expanded the circuit is completed and thus the bulb glows.
പരീക്ഷണം - വീഡിയോ താപീയവികാസം ഖരവസ്തുക്കളിൽ
|
👉 Which are the situations you have noticed in daily life related to thermal expansion of solids?
- Electrical lines sagged in summer because the metal wires expand as the temperature increases.
- On very hot days., metal doors or window frames may expand and become difficult to open or close.
- Gaps between sections of railway tracks These gaps allow for the expansion of the metal rails in hot weather.
- Concreate bridges are built leaving gaps between the joints of concrete slabs. The concreate expands on hot summer days.
- When we fit iron ring to the handle of a cutting knife we heat it. The iron ring expands when heated and contracts when it cools. So the iron ring fits tightly to the handle.
👉 നിത്യ ജീവിതത്തിൽ ഖരവസ്തുക്കളുടെ താപീയവികാസവുമായി ബന്ധപ്പെട്ട് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ള സന്ദർഭങ്ങൾ എന്തൊക്കെയാണ് ?
- ഇലക്ട്രിക് പോസ്റ്റിലെ വൈദ്യുത കമ്പികൾ വേനൽക്കാലത്ത് അയഞ്ഞുപോകുന്നു.
- വളരെ ചൂടുള്ള ദിവസങ്ങളിൽ ലോഹവാതിലുകളോ ജനൽ ഫ്രെയിമുകളോ വികസിക്കുകയും തുറക്കാനാേ അടയ്ക്കാനോ ബുദ്ധിമുട്ടാവുകയും ചെയ്യുന്നു.
- റെയിൽവേ ട്രാക്കുകളുടെ ഇടയിലുള്ള വിടവുകൾ ചൂടുള്ള കാലാവസ്ഥയിൽ മെറ്റൽ റെയിലുകൾ വികസിപ്പിക്കാൻ അനുവദിക്കുന്നു.
👉 Why do the wires on the electric pole for distributing electricity get sagged in summer ?
Electrical lines sagged in summer because the metal wires expand as the temperature increases.
👉 ഇലക്ട്രിക് പോസ്റ്റിൽ വൈദ്യുതി കൊണ്ടുപോകാനുന്നതിനുള്ള കമ്പികൾ വേനൽക്കാലത്ത് അയഞ്ഞുപോകുന്നത് എന്തുകൊണ്ടാണ് ?
ചൂട് കൂടുന്നതിനനുസരിച്ച് വൈദ്യുതകമ്പികൾ വികസിക്കുന്നതിനാൽ വേനൽക്കാലത്ത് വൈദ്യുത ലൈനുകൾ അയഞ്ഞു പോകുന്നു.
👉 Find out the reason behind this by analysing the following situations.
- A very tight pen cap is removed by heating gently.
When heated the tight pen cap expands and becomes loosened. And it can easily be removed.
- The tight lid of a steel tiffin box is opened by gently heating.
By heating the tight lid of the tiffin box expands and loosens. And it can easily open.
👉താഴെപ്പറയുന്ന സന്ദർഭങ്ങൾ പരിശോധിച്ച് കാരണം കണ്ടെത്തുക.
- മുറുകിയുറച്ചുപോയ പെൻ ക്യാപ്പ ് ചെറുതായി ചൂടാക്കി ഊരിയെടുക്കുന്നു.
ചൂടാക്കിയാൽ പെൻ ക്യാപ്പ ് വികസിക്കുകയും അയയുകയും ചെയ്യുന്നു. അപ്പോൾ വേഗത്തിൽ ഊരിയെടുക്കാം
- മുറികിയ സ്റ്റീൽ ചോറ്റുപാത്രത്തിൻെറ അടപ്പ് ചൂടാക്കി തുറക്കുന്നു.
No comments:
Post a Comment