സയൻസ് കിറ്റ് 5


യൂണിറ്റ് : ജീവജലം 

ശേഖരിക്കേണ്ടവ 

ഉപ്പ്, പഞ്ചസാര, കൽക്കണ്ടം, വെളിച്ചണ്ണ, മണ്ണെണ്ണ, പ്ലാസ്റ്റിക് കുപ്പി , കത്രിക, സ്കെയിൽ ,പ്ലാസ്റ്റിക് ട്യൂബ് 

യൂണിറ്റ്  : മാനത്തെ നിഴൽ കാഴ്ചകൾ

ശേഖരിക്കേണ്ടവ 

മെഴുകുതിരി , തീപ്പെട്ടി, കാർഡുകൾ, കുപ്പിഗ്ലാസുകൾ,  എണ്ണപുരട്ടിയ കടലാസ്, ടോർച്ച് 

യൂണിറ്റ് :വിത്തിനുള്ളിലെ ജീവൻ 

ശേഖരിക്കേണ്ടവ 

ഡിസ് പോസിബിൾ ഗ്ലാസ്, കാർഡ്ബോർഡ്പെട്ടി 

യൂണിറ്റ് :ഊർജത്തിൻെറ ഉറവിടങ്ങൾ

ശേഖരിക്കേണ്ടവ

മെഴുകുതിരി, കുപ്പിഗ്ലാസ്, തീപ്പട്ടി, എക്സ്റ്റൻഷൻ ബോർഡ്  ( സ്കൂൾ )

യൂണിറ്റ് :ഇത്തിരി ശക്തി ഒത്തിരിജോലി 

ശേഖരിക്കേണ്ടവ

തീപ്പെട്ടിക്കൂട്, പെൻസിൽ, സ്കെയിൽ , സ്പൂൺ, അടപ്പുള്ള ടിൻ, ടോയ്കാർ,നൂൽ 

യൂണിറ്റ് : അറിവിൻെറ ജാലകം

ശേഖരിക്കേണ്ടവ

ബോൾ, പേന, സൂചി, നൂൽ, മെഴുകുതിരി

യൂണിറ്റ് : ബഹിരാകാശം 

ശേഖരിക്കേണ്ടവ

വണ്ണമുള്ള  പെെപ്പ്, പശ,പെയിൻറ് , ചാർട്ട്പേപ്പർ 

മറ്റുള്ളവ



No comments: