❓ What does a stork get from the field ?
❓കൊക്കിന് വയലിൽ നിന്ന് എന്തെല്ലാം ലഭിക്കുന്നത് ?
- Small organisms
- ചെറുജീവികൾ
- Small fishes
- ചെറുമത്സ്യം
- Earthworm
- മണ്ണിര
❓ What does a fish get from the pond ?
മത്സ്യത്തിന് കുളത്തിൽ നിന്ന് എന്തെല്ലാം ലഭിക്കുന്നു ?
- Place to live വാസസ്ഥലം
- Oxygen for breathing ശ്വസിക്കാനുള്ള ഓക്സിജൻ
- Food ആഹാരം
❓Habitat (ആവാസം)
The environment in which an organism lives is its Habitat.
A habitat contains everything that the organism needs to survive. Ponds , rivers and fields are examples of habitats.
❓ആവാസം
ഒരു ജീവി വസിക്കുന്ന ചുറ്റുപാടാണ് അതിൻെറ വാസസ്ഥലം അഥവ ആവാസം (Habitat).
ജീവിയുടെ നിലനിൽപ്പിന് ആവശ്യമായ എല്ലാ ഘടകങ്ങളും ആവാസത്തിലുണ്ട്. കുളം, പുഴ, വയൽ എന്നിവ ആവാസങ്ങൾക്ക് ഉദാഹരണങ്ങളാണ്.
❓Find and write more examples of habitats.
❓ആവാസങ്ങൾക്ക് കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തിയെഴുതൂ.
- Tree മരം
- Forest കാട്
- Pond കുളം
- Revers നദി
- Fields വയൽ
- Mountains മല
- Sea കടൽ
- Desert മരുഭൂമി
❓Find a Different Types of Habitats
Observe the picture
❓വിവിധതരം ആവാസങ്ങൾ
ചിത്രങ്ങൾ നിരീക്ഷിക്കൂ.
❓What are the different types of habitats ? Write down their names.
❓ആവാസങ് ചിത്രത്തിൽ കാണുന്ന വിവിധതരം ആവാസങ്ങൾ ഏതെല്ലാം ? പേരുകൾ എഴുതിനോക്കൂ.
- River നദി
- Mountain മല
- Desert മരുഭൂമി
- Polar region ധ്രുവപ്രദേശം
- Forest കാട്
- Sea കടൽ
❓ A field is a habitat. It has many living and non -living
things in it. Which are they ?
വയൽ ഒരു ആവാസമാണല്ലോ? അതിൽ ജീവനുള്ളതും
ജീവനില്ലാത്തതുമായ നിരവധി ഘടകങ്ങളുണ്ട് ഏതെല്ലാമാണവ ?
Living things ജീവനുള്ളവ |
Non - living things ജീവനില്ലാത്തവ |
|
|
❓ There are natural habitats and man-n made habitats.
Forest is an example of a natural habitat. What about the
Biodiversity Park in your school ?
പ്രകൃതിദത്തമായ ആവാസങ്ങളും മനുഷ്യനിര്‍മ്മിതമായ
ആവാസങ്ങൾളുമുണ്ട്. വനം പ്രകൃതിദത്ത ആവാസത്തിന്
ഉദാഹരണമാണ്. സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനമോ ?
The biodiversity Park in school is an example for man-
made
സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനം മനുഷ്യനിര്‍മ്മിതമായ
ആവാസത്തിന് ഉദാഹരണമാണ്.
❓ Find and write down more example of natural and man -
made habitats
പ്രകൃതിദത്ത ആവാസങ്ങൾക്കും മനുഷ്യനിര്‍മ്മിത ആവാസങ്ങൾക്കൂം
കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തിയെഴുതൂ.
Natural Habitats പ്രകൃതിദത്തആവാസങ്ങൾ |
Man- made Habitats മനുഷ്യനിര്‍മ്മിത ആവാസങ്ങൾ
|
|
|
❓ Find out who depends on whom? Draw lines to connect
them and prepare a note ?
❓ആര് ആരെയെല്ലാം ആശ്രയിക്കുന്നു ? വരച്ചുയോജിപ്പിച്ച് കുറിപ്പ് തയ്യാറാക്കൂ.
- Grasshoppers eat Grasses
- Frogs eat insects like Grasshoppers.
- Snakes eat frogs
- The birds like eagles eat the snakes. Some birds eat small creatures , fish and earthworms.
- Animals need water and air The non - living components such as air , water, soil and sunlight are also required for plants the grow.
❓ What is an Ecosystem ?
An ecosystem is an environment where living and non-
livings live in interdependence .
Tree
Fields
ponds
Streams
Hills
Sacred groves ( Kavukal ) are small ecosystem
Forests
Grasslands
Deserts
Seas
Polar regions are large ecosystem
❓ What is interdependence in an ecosystem ? Explain with
examples.
Between living and non -living things
eg: The fish live in the water
Between living things
eg: Snakes eat rats and frogs
Between non -living things
eg: The water bodies dry up due to the heat from sun .
No comments:
Post a Comment