ഉത്തരങ്ങൾ

 1.  b. ഉപ്പിന്  ബ്രിട്ടീഷുകാർ നികുതി ഏർപ്പെടുത്തിയതിനാൽ

2. c. ചാക്യാർകൂത്ത് 

3 .b. പരുന്ത് 

4 a)

 ദേശീയ ചിഹ്നം 

  പ്രത്യേകതകൾ

 

ദേശീയ ഗീതമായ വന്ദേമാതരം











* ദേശീയഗാനം 

ജനഗണമന 

 

  • ആനന്ദമഠം എന്ന നോവലിൽ നിന്നെടുത്തതാണ്
  • 1896 െലെ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് സമ്മേളനത്തിൽ ആദ്യമായി ആലപിച്ചു. ബങ്കിംചന്ദ്രചാറ്റർജിയാണ് രചിച്ചത്.

  • രജ്യത്തിൻെറ ചരിത്രം, സംസ്കാരം , നേട്ടങ്ങൾ എന്നിവ പുകഴുത്തുന്ന രചന



  • 1950 ജനുവരി 24 ന് ഇന്ത്യൻ പാർലമെൻ്റിൽ ആദ്യമായി ഒൌദ്യോഗികമായി ആലപിച്ചു. രബീന്ദ്രനാഥ ടാഗോറിൻെറ രചന. 



b)

 ഭാരതനാട്യം 

 തമിഴ്നാട് 

 കുച്ചുപ്പുടി

 ആന്ധ്രാപ്രദേശ് 

 കഥകളി

 കേരളം

തമാഷ

 മഹാരാഷ്ട്ര

 കാർണിവൽ 

 ഗേവ

5. c. ഓട്ടൻതുള്ളൽ 

6. ചൂടുവെള്ളത്തിൽ നിന്നും വരുന്ന നീരാവി ഐസ് വച്ച പാത്രവുമായി ബന്ധപ്പെടുമ്പോൾ വീണ്ടും ജലമാകുന്നു. 

7 തണ്ടിലും ഇലയിലും കാണുന്ന വായു അറകൾ ജലോപരിതലത്തിൽ പൊങ്ങിക്കിടക്കാൻ സഹായിക്കുന്നു. 


8 സ്കൂൾശാസ്ത്രമേളക്കുവേണ്ടി സോനു തയ്യാറാക്കിയ ലഘുപരീക്ഷണത്തിൻെറ ചിത്രീകരണം നിരീക്ഷിക്കൂ. 

a) ഈ പരീക്ഷണം രൂപകല്പന ചെയ്യുന്നതിന് എന്തെല്ലാം സാമഗ്രികൾ ഉപയോഗിച്ചിച്ചുണ്ട് ?

 ജലചക്രം , ജലം എന്നിവയാണ് ഈ പരീക്ഷണം രൂപകല്പന ചെയ്യുന്നതിന് ഉപയോഗിച്ചിട്ടുള്ളത് . 

b) ഈ ലഘുപരീക്ഷണത്തിലൂടെ രൂപീകരിക്കാവുന്ന നിഗമനം എഴുതുക ?

 

ഒഴുകുന്ന ജലത്തിൻെറ ശക്തി (  ഗതികോർജം ) പ്രയോഗിക്കാൻ കഴിയും. 


c) പരീക്ഷണക്കുറിപ്പ് തയ്യാറാക്കുക.

 

 ലക്ഷ്യം

ഒഴുകുന്ന വെള്ളത്തിന് ശക്തിയുണ്ടോ എന്ന് 

കണ്ടെത്തുന്നതിന് 

ആവശ്യമായ സാമഗ്രികൾ
  
ജലചക്രം ,  വെള്ളം 

പരീക്ഷണരീതി / പ്രവർത്തനക്രമം



വായ് വട്ടമുള്ള ഒരു പാത്രത്തിൻെറ അടപ്പിൽ 6 ഐസ്ക്രീം 

സ്പൂൺ ഉറപ്പിച്ച് ഒരു ചക്രം നിർമ്മിക്കൂ. ഈ ചക്രം ചിത്രത്തിൽ 

കാണുന്ന രീതിയിൽ ക്രമീകരിക്കൂ. പൈപ്പിൽ നിന്നും വീഴുന്ന 

വെള്ളത്തിനു നേരെ വയ്ക്കൂ. 

നീരീക്ഷണഫലം

ഒഴുകുന്ന വെള്ളത്തിൻെറ ശക്തിയായൽ ജലചക്രം 

കറങ്ങുന്നു. 

നിഗമനം

ഒഴുകുന്ന വെള്ളത്തിന് ശക്തിയുണ്ട്




9. ബ്രക്കറ്റിൽ നിന്ന് ശരിയായത് കണ്ടെത്തി യോജിപ്പിക്കുക. 

( തെയ്യം , മഹാബലി , ചട്ടയും മുണ്ടും, വട്ടപ്പാട്ട് , കുടമാറ്റം ) 

1. മാർഗംകളി - ചട്ടയും മുണ്ടും

2.ആണൊപ്പന -  വട്ടപ്പാട്ട്

3. കളിയാട്ടം -  തെയ്യം

4. തൃശൂർപൂരം -  കുടമാറ്റം

5. തിരുവോണം - മഹാബലി

 10 സൂര്യൻ, നക്ഷത്രം എന്നിവയുടെ സ്ഥാനം കാറ്റിൻെറ ദിശ, കാലാവസ്ഥ. 

11. dഅമാവാസി ദിവസം ചന്ദ്രനെ തീരെ കാണാൻ കഴിയില്ല. 

12 തെക്ക് - വടക്ക് ദിശയിൽ 





No comments: