5
BUDDING (മുകുളം ഒട്ടിക്കൽ)
Grafting Budding is the method of producing superior quality planting materials by joining the bud of a superior quality plant with another plant that has roots and belongs to the same species
? മുകുളം ഒട്ടിക്കൽ
ഗുണമേന്മയുള്ള ഒരു സസ്യത്തിൻെറ മുകുളം അതേ വർഗത്തിൽപ്പെട്ട വേരോടുകൂടിയ മറ്റൊരു സസ്യത്തിൽ ഒട്ടിച്ച് ചേർത്ത് മികച്ച ഇനം തൈ ഉൽപാദിപ്പിക്കുന്ന രീതിയാണ് മുകുളം ഒട്ടിക്കൽ (Budding )
? DIFFERENT STEPS OF BUDDING
മുകുളം ഒട്ടിക്കുന്നതിൻെറ വിവിധ ഘട്ടങ്ങൾ
Buds taken from different coloured rose plants can be budded into different branch of an indigenous rose plant can produce different coloured rose flowers.
? ഒരു നാടൻ റോസ് ചെടിയിൽ പലയിനം നിറങ്ങളിലുള്ള റോസാപ്പൂക്കൾ എങ്ങനെ ഉണ്ടാക്കാം.
ഒരു നാടൻ റോസ് ചെടിയിൽ പലയിനം നിറങ്ങളുള്ള റോസ ചെടികളിൽ നിന്നെടുക്കുന്ന മുകുളങ്ങൾ വ്യത്യസ്ത കമ്പുകളിൽ ഒട്ടിച്ചുകൊണ്ട് പലയിനം നിറങ്ങളിലുള്ള റോസാപ്പൂക്കൾ ഉണ്ടാക്കാം.
No comments:
Post a Comment