യൂണിറ്റ് 7 മനുഷ്യശരീരം ഒരു വിസ്മയം - രക്തപര്യയനം ,വിസര്‍ജനം , നാഡീയ ഏകോപനം രക്തം ✅ ശരീരത്തിലെ ഏറ്റവും വലിയ സംയോന കല ? രക്തം ✅ജീവൻെറ നദി എന്നറിയപ്പെടുന്നത് രക്തം ✅രക്തത്തിനു ചുവപ്പവ് നിറം നൽകുന്ന വര്‍ണവസ്തു ഹീമോഗ്ലോബിൻ ✅ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഇരുമ്പ് ✅ദഹിച്ച ആഹാര ഘടകങ്ങളെ ചെറുകുടലിൽ നിന്ന് കോശങ്ങളിൽ എത്തിക്കുന്നത് രക്തം വഴി ✅രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന രക്തകോശം പ്ലേറ്റ് ലെറ്റ് ✅രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റമിൻ വിറ്റമിൻ K ✅രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന മൂലകം കാൽസ്യം ✅രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന മാംസ്യം ഫൈബ്രിനോജൻ ✅രക്തത്തിന് ഓക്സിജൻ കൊണ്ടുപോകാനുള്ള കഴിവു നൽകുന്ന ഘടകമേത് ഹീമോഗ്ലോബിൻ ✅രക്ത ചംക്രമണം കണ്ടുപിടിച്ചതാര് വില്യംഹാര്‍വി ✅രക്തത്തെക്കുറിച്ചുള്ള പഠനം ഹൈമറ്റോളജി ✅ശരീരത്തിലെ രക്തബാങ്ക് എന്നു വിളിക്കപ്പെടുന്ന അവയവം പ്ലീഹ ✅രക്ത സമ്മര്‍ദം പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം സ്ഫിഗ് മോമാനോമീറ്റര്‍ ✅രക്തഗ്രൂപ്പുകൾ കണ്ടുപിടിച്ചതാര് കാൾലാൻഡ് സ്റ്റൈയ്നര്‍ ✅പ്രയപൂര്‍ത്തിയായ ഒരാളുടെ ശരീരത്തിലെ രക്തത്തിൻെറ അളവ് 5 - 6 ലിറ്റര്‍ ✅സാര്‍വ്വിക ദാതാവ് (Universal Donor) എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് O ഗ്രൂപ്പ് ✅സാര്‍വ്വിക സ്വീകര്‍ത്താവ് (Universal Receipient ) എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് AB ഗ്രൂപ്പ്
|
ഹൃദയം ✅ രണ്ടു ശ്വാസകോശങ്ങൾക്കിടയിലായി അല്പം ഇടത്തോട്ടു ചരിഞ്ഞു സ്ഥിതിചെയ്യുന്ന അവയവം ? ഹൃദയം ✅ഹൃദയത്തെ ആവരണം ചെയ്തിട്ടുള്ള ഇരട്ടസ്ഥരം? പെരികാര്‍ഡിയം ✅മനുഷ്യ ഹൃദയത്തിൻെറ അറകൾ? നാല് അറകൾ മുകൾഭാഗത്ത് രണ്ട് അറകൾ ഓറിക്കിൾ (Auricle)താഴത്തെ രണ്ട് അറകൾ വെൻട്രിക്കിളുകൾ (Ventricles) ✅ശുദ്ധരക്തമുള്ള ഹൃദയത്തിൻെറ അറ? ഇടത്തെ അറകൾ ✅അശുദ്ധരക്തമുള്ള ഹൃദയത്തിൻെറ അറ? വലത്തെ അറകൾ ✅പുരുഷൻമാരിൽ ഹൃദയസ്പന്ദന നിരക്ക് ? മിനുട്ടിൽ 70 - 72 പ്രാവശ്യം ✅സ്തീകളിൽ ഹൃദയസ്പന്ദന നിരക്ക് ? മിനുട്ടിൽ 78 - 82 പ്രാവശ്യം ✅എന്തിനെക്കുറിച്ച് പഠിക്കാനാണ് ECG ഉപയോഗിക്കുന്നത് ? ഹൃദയം ✅ഹൃദയമിടിപ്പ് അറിയാനുള്ള ഉപകരണം ? സ്റ്റൈതസ്കോപ്പ് ✅ആരാണ് സെറ്റതസ്കോപ്പ് കണ്ടുപിടിച്ചത് ? റെനെ ലെനെക് ✅ലോക ഹൃദയ ദിനം ? സെപ്റ്റംബര്‍ 29 ✅ഹൃദയത്തെക്കുറിച്ചുള്ള പഠനം ? കാര്‍ഡിയോളജി ✅ രക്തപര്യയാനവ്യവസ്ഥയുടെ കേന്ദ്രം? ഹൃദയം
|
No comments:
Post a Comment