❓ആരാണ് ഓണേശ്വരൻ
🌸ഒരു തെയ്യം ( ഓണപ്പൊട്ടൻ എന്നും പേരുണ്ട്)
❓മഹാബലിയുടെ പത് നിയാര്
🌸വിന്ധ്യാവലി
❓വാമനന് ഭൂമി ദാനം ചെയ്യുന്നതിൽ നിന്ന് മഹാബലിയെ വിലക്കിയതാര്
🌸ശുക്രാചാര്യർ
❓അത്തം ആരുടെ ജന്മനാളാണ്
🌸സൂര്യഭഗവാൻെറ്
❓ഓണാട്ടൻ എന്നാലെന്താണ്
🌸ഒരുതരം നെൽവിത്ത്
❓ഓണത്തരവ് എന്താണ്
🌸ഓണക്കോടി
❓ഓണമാസമേതാണ്
🌸ചിങ്ങം
❓കർഷകഓണം എന്നുവിളിക്കുന്നത്
🌸കന്നിമാസത്തിലെ ആയില്യം
❓ഓണത്തോടു ബന്ധപ്പെട്ട പ്രസിദ്ധ ക്ഷേത്രം
🌸തൃക്കാക്കര
❓പിള്ളയോണം ( പിള്ളരോണം ) എന്താണ്
🌸കർക്കിടകത്തിലെ തിരുവോണം
❓മഹാബലിപുരം എന്ന സ്ഥലം എവിടെയാണ്
🌸തമിഴ് നാട്
❓അത്തം നാളിൽ തൃപ്പൂണിത്തറയിൽ നടക്കുന്ന ആഘോഷത്തിൻെറ പേരെന്ത്
🌸അത്തച്ചമയം
❓വാമനൻെറ പിതാവ് ആര്
🌸കശ്യപൻ
❓കേരളരാജക്കൻമാർ തൃക്കാക്കരയിൽ എത്തി മഹാബലിയെ വന്ദിച്ചതിൻെറ സ്മരമയ്ക്കായി കൊച്ചി രാജാക്കന്മാർ നടത്തിയ ആഘോഷത്തിൻെറ പേരെന്ത്
🌸അത്തച്ചമയ ഘോഷയാത്ര
❓മഹാബലിയുടെ പിതാവ് ആര്
🌸വിരോചനൻ
❓ഓണം കേരളത്തിൻെറ ദേശീയോത്സവമായി പ്രഖ്യാപിച്ചത് എന്ന്
🌸1961
❓ഓണത്തിന് കേരളത്തോടൊപ്പം അവധി ലഭിക്കുന്ന മറ്റൊരു ഇന്ത്യൻ സംസ്ഥാനം ഏത്
🌸മിസോറാം
❓മഹാബലി എന്ന വാക്കിൻെറ അർത്ഥം എന്ത്
🌸വലിയ ത്യാഗം ചെയ്തവൻ
❓ചതുരാകൃതിയിൽ പൂക്കളം ഇടുന്നത് ഏത് നാളിൽ
🌸മൂലംനാളിൽ
❓ഓണപ്പൂ എന്നറിയപ്പെടുന്ന പുഷ്പം ഏത്
🌸കാശിത്തുമ്പ
❓ഓണം ഐതിഹ്യവുമായി ബന്ധപ്പെട്ട ക്ഷേത്രം ഏത്
🌸തൃക്കാക്കര
❓കന്നുകാലികൾക്ക് നടത്തുന്ന ഓണം ഏത്
🌸28 -ാം ഓണം
❓ആരുടെ ചെരുമകനാണ് മഹാബലി
🌸പ്രഹ്ലാദൻ
❓തിരുവോണനാളിൽ അട നിവേദിക്കുന്നത് ആർക്ക്
🌸തൃക്കാക്കരയപ്പൻ
❓വാമനൻെറ മാതാവ് ആര്
🌸അദിതി
❓വാമനമൂർത്തിയെ തൃക്കാക്കരയിൽ പ്രതിഷ്ഠിച്ചത് ആര്
🌸പരശുരാമ മഹർഷി
❓ഓണാഘോഷം അവസാനിക്കുന്ന നക്ഷത്രം ഏത്
🌸ചതയം
❓മഹാബലിയുടെ യഥാർത്ഥ നാമം എന്ത്
🌸ഇന്ദ്രസേനൻ
❓വാമനവതാരം ഏത് യുഗത്തിലായിരുന്നു
🌸ത്രേതായുഗം
❓മഹാവിഷ്ണുവിൻെറ എത്രാമത്തെ അവതാരമാണ് വാമനൻ
🌸5 - ാമത്
❓മഹാബലിയുടെ മാതാവ് ആര്
🌸ദേവാമ്പ
❓ഓണാഘോഷത്തേോടനുബന്ധിച്ച് ആറന്മുള വള്ളംകളി നടക്കുന്നത് എന്ന്
🌸ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിൽ
❓മഹാബലിയുടെ പുത്രൻ
🌸ബാണസുരൻ
No comments:
Post a Comment