1. പോഷണം
NUTRITION
? Compile a list of the organisms you have observed and their respective food.
വീഡിയോ
? നിങ്ങൾ നിരീക്ഷിച്ച ജീവികളും അവയുടെ ആഹരവും ഉൾപ്പെട്ട പട്ടിക പൂർത്തിയാക്കുക.
Name of the organisms ജീവിയുടെ പേര് | ആഹാരം |
|
Grass പുല്ല് Hay/Straw വയ്ക്കോൽ |
|
Leaves ഇലകൾ Banana peel പഴത്തൊലി |
|
Mice എലി Fish മത്സ്യം |
|
Honey തേൻ Fish മത്സ്യം |
Rabbit മുയൽ |
|
Human മനുഷ്യൻ |
Cooked rice ചോറ് Fruits പഴങ്ങൾ Meat മാംസ്യം |
|
Rice ചോറ് Rat എലി Fruits മാംസ്യം |
Elephant ആന |
Fruits പഴങ്ങൾ |
Tiger കടുവ |
Wild boar കാട്ടുപന്നി |
|
Meat മാംസ്യം Cereals ധാന്യങ്ങൾ Fruits പഴങ്ങൾ |
| Grassപുല്ല് Straw വയ്ക്കോൽ Cereals ധാന്യങ്ങൾ |
Fox കുറുക്കൻ |
Chicken കോഴി Rabbit മുയൽ |
Squirrel അണ്ണൻ |
Nuts കായ്കൾ Tubers കിഴങ്ങുകൾ |
? Classify the living organisms into herbivore, carnivore and omnivore.
? സസ്യാഹരി, മാംസാഹരി, മിശ്രാഹാരി എന്നിങ്ങനെ തരംതിരിക്കുക.
Herbivores സസ്യാഹരി ( They eat plants ) സസ്യാഹാരം കഴിക്കുന്നവ |
Carnivores മാംസാഹരി (They eat meat) മാംസാഹരം കഴിക്കുന്നവ |
Omnivores മിശ്രാഹാരി ( They eat both plants and animals) സസ്യാഹാരവും മാംസാഹരവും കഴിക്കുന്നവ |
Cow പശു Goat ആട് Elephant ആന Rabbit മുയൽ Squirrelഅണ്ണൻ Horse കുതിര |
Tiger കടുവ Fox കുറുക്കൻ |
Human മനുഷ്യൻ Crow കാക്ക |
? Nutrition
?പോഷണം
Nutrition is the process by which organisms obtain and utilize food.
ജീവികൾ ആഹാരം സ്വീകരിക്കുകയും അവ പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന പ്രക്രിയയാണ് പോഷണം
The five stages of nutrition in order
പോഷണത്തിൻെറ അഞ്ച്ഘട്ടങ്ങൾ
1. Ingestion ( Taking in of food ) ആഹാരസ്വീകരണം
2. Digestion ദഹനം
3. Absorption ആഗീരണം
4. Assimilation സ്വാംശീകരണം
5. Egestion ( Remove of waste) വിസർജനം
? Ingestion
?ആഹാരസ്വീകരണം
- The food first reaches the mouth
- ആഹാരം ആദ്യമെത്തുന്നത് വായിലാണ്
- There are 5 stages in nutrition
- പോഷണത്തിന് ആഞ്ചു ഘട്ടങ്ങളാണുള്ളത്.
- The first stage is ingestion.
- അതിൻെറ ആദ്യഘട്ടമാണ് ആഹാരസ്വീകരണം
? What are the changes that occur to food in the mouth
? വായിൽ വച്ച് ആഹാരത്തിന് എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കുന്നു.
- Food mixes with saliva
- ഉമിനീരുമായി കലരുന്നു
- Food is chewed with the help of teeth
- പല്ലുകളുടെ സഹായത്താൽ ആഹാരം ചവച്ചരയ്ക്കപ്പെടുന്നു.
- Digestion begins in the mouth
- ആരംഭിക്കുന്നത് വായിൽവച്ചാണ്
- Lips hold the food without falling out of the mouth.
- ഭക്ഷണം വായിൽ നിന്നു പുറത്തേക്ക് പോകാതെ സഹായിക്കുന്നു.
- Helps to keep food between the teeth.
- വായ്ക്കുള്ളിൽ ഭക്ഷണം ആവശ്യാനുസരണം നീക്കി ഭക്ഷണത്തെ ചവച്ചരയ്ക്കാനായി പല്ലുകൾക്കിടയിൽ വച്ചുകൊടുക്കുന്നു.
- Helps to swallow food
- വിഴുങ്ങാൻ സഹായിക്കുന്നു.
- Teeth are used to masticate ( chew) food
- പല്ല് ആഹാരപദാർത്ഥങ്ങൾ ചവച്ചരയ്ക്കുന്നത് പല്ലുകൾ ഉപയോഗിച്ചാണ്.
- To bite and tear food items
- ആഹാരവസ്തുക്കൾ കടിച്ചു മുറിക്കാൻ സഹായിക്കുന്നു.
- To tear and cut food
- ആഹാരവസ്തുക്കൾ കടിച്ചുകീറൻ സഹായിക്കുന്നു.
No comments:
Post a Comment