മാതൃകാചോദ്യങ്ങൾ 2

 1. ചുവടെ കൊടുത്തിരിക്കുന്നവയിൽ നാടൻ കലകൾ 

മാത്രമുള്ള ജോഡി ഏത് ?

a. കഥകളി - കുമ്മാട്ടി 

b. പടയണി - ഭരതനാട്യം 

c. മോഹിനിയട്ടം - കഥകളി 

d. തെയ്യം - പടയണി 

2. നീർക്കോലിയുടെ ശരീരത്തിലെ ശൽക്കങ്ങൾകൊണ്ടുള്ള അനുകൂലനം എന്ത് ?

a .ജലത്തിലൂടെ നീന്തുന്നതിന് 

b.ഇരപിടിക്കുന്നതിന് 

c.കരയിൽ ഇഴഞ്ഞു നീങ്ങുന്നതിന് 

d. ജലത്തിൽ ശ്വസിക്കുന്നതിന് 

3.ചുവടെ കൊടുത്തിരിക്കുന്നവയിൽ ബന്ധമില്ലാത്ത ജോഡി 

ഏത് ? 

a. ദേശീയമൃഗം - ആന

b. ദേശീയ ഗീതം - ബങ്കിം ചന്ദ്രചാറ്റർജി

c. ദേശീയപതാക - പിങ്കലി വെങ്കായ്യ 

d. ദേശീയ പഴം - മാങ്ങ 

4. റഫ്രജറേറ്ററിൽ നിന്നും പുറത്തെടുത്ത വെള്ളക്കുപ്പിയുടെ 

പുറം ഭാഗത്ത് അൽപ്പസമയത്തിനുള്ളിൽ വെള്ളത്തുള്ളികൾ 

പ്രത്യക്ഷപ്പെടുന്നതിന് കാരണം എന്ത് ?

5. ഉപ്പ് നികുതി നിയമലംഘനവുമായി ബന്ധപ്പെട്ട കേരളത്തിലെ സമരത്തിനു നേതൃത്വം നൽകിയ സ്വാതന്ത്ര്യസമരസേനാനി 

6 ചിത്രീകരണത്തിൽ സൂചിപ്പിച്ചിരിക്കുന്ന ദിവസത്തിൻെറ പ്രത്യേകത എന്ത് ?


ഉത്തരങ്ങൾ

No comments: