Experiment 2

പരീക്ഷണം 2
Experiment on the Weight of Solids 
ഖരവസ്തുക്കളുടെ ഭാരം ( മാസം ) കണ്ടെത്തൽ 

AIM ലക്ഷ്യം

To confirm that all solids possess weight 

എല്ലാ   ഖരവസ്തുക്കൾക്കും ഭാരം ഉണ്ടെന്ന് കണ്ടെത്തുന്നതിന് 

METERIAL REQUIRED
ആവശ്യമായ സാമഗ്രികൾ
  
Various solid objects , Spring balance 

   വ്യത്യസ്ത വസ്തുക്കൾ ,  സ്പ്രിംഗ് ബാലൻസ് 

PROCEDURE 
പരീക്ഷണരീതി / പ്രവർത്തനക്രമം


Use spring balance to measure the weight ( mass) of various solid objects. 

വ്യത്യസ്ത ഖരവസ്തുക്കളുടെ ഭാരം സ്പ്രിംഗ് ബാലൻസ് 

ഉപയോഗിച്ച് കണ്ടെത്തുന്നു.      



OBSERVATION 
നീരീക്ഷണഫലം

 Different solid objects register different reading on the 

spring balance 

 പല ഖരവസ്തുക്കളും സ്പ്രിംഗ് ബാലൻസിൽ വ്യത്യസ്ത ഭാരം 

കാണിക്കുന്നു. 


CONCLUSION  /  INFERENCE 
നിഗമനം

Solids  possess weight. The reading demonstrates the 

quantity of matter in the object. 


ഖരവസ്തുക്കൾക്ക് ഭാരമുണ്ട്. ഭാരം വസ്തുവിലെ 

പദാർത്ഥത്തിൻെറ അളവിനെ സൂചിപ്പിക്കുന്നു. 

 


No comments: