1 നിഴൽ
Shadow
Observe the picture
ചിത്രം നിരീക്ഷിക്കൂ.
✅ In which direction will the shadow of the tree be see in
the morning ❓
The shadow will spread towards the west and the shadow is longer.
✅ മരത്തിൻെറ നിഴൽ രാവിലെ ഏത് ദിശയിലായിരിക്കും കാണുക?
നിഴലിന് നീളം കൂടും , പടിഞ്ഞാറ് ദിശയിലേക്കായിരിക്കും നിഴൽ വ്യാപിക്കുക.
✅ In which direction will the shadow of this tree be in the
evening❓
The shadow will spread towards the east and the shadow is longer.
✅ ഈ മരത്തിൻെറ നിഴൽ വേകുന്നേരം ഏത് ദിശയിലായിരിക്കും ?
നിഴലിന് നീളം കൂടും , കിഴക്ക് ദിശയിലേക്കായിരിക്കും നിഴൽ വ്യാപിക്കുക.
✅ What change can you see in it at noon❓
The shadow will appear just below the tree and the shadow is shorter.
✅ നിഴലിന് ഉച്ചയ്ക്ക് എന്തുമാറ്റമാണ് ഉണ്ടാകുന്നത് ?
നിഴലിന് നീളം കുറയും , മരച്ചുവട്ടിലാകും നിഴൽ കാണപ്പെടുക.
✅ Will the shape of the shadow be the same at all time❓
Let's do a simple experiment .
✅ ഒരു വസ്തുവിന് എപ്പോഴും ഒരേ ആകൃതിയിലുള്ള നിഴലാണോ ഉണ്ടാകുന്നത് ? ഒരു ലഘുപരീക്ഷണം ചെയ്തുനോക്കാം
Materials : Pen, cricket ball piece of glass, Instrument box,
plate,steel glass, Foot ball.
സാമഗ്രികൾ : പേന , ക്രിക്കറ്റ് ബോൾ, ചില്ല് , ഇൻസ്ട്രമെൻറ് ബോക്സ്, പ്ലേറ്റ്,
സ്റ്റീൽഗ്ലാസ് , ഫുട്ബോൾ .
Procedure : Hold each object against the wall in different
ways and light the torch onto them. Tabulate
your observations.
പരീക്ഷണരീതി :ഓരോ വസ്തുവും ചുമരിനുനേരെ പലരീതിയിൽ പിടിച്ച്
അവയിലേക്ക് ടോര്‍ച്ച് പ്രകാശിപ്പിക്കൂ.Observation :
Object |
The shape of the shadow |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
നിരീക്ഷണം :
വസ്തു | വസ്തു നിഴലിൻെറ രൂപം |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
❓ Do all the objects cast shadows ❓
No, All opaque objects forms shadows
❓എല്ലാ വസ്തുക്കൾക്കും നിഴൽ ഉണ്ടാകുന്നുണ്ടോ?
ഇല്ല , അതാര്യവസ്തുക്കൾ മാത്രമാണ് നിഴൽ സൃഷ്ടിക്കുക.❓ On which side of the source of light is the shadow
formed ?
No, All o Shadow forms in the direction opposite to that of
the source of light.
❓നിഴൽ രൂപപ്പെടുന്നത് പ്രകാശസ്രോതസ്സിൻെറ ഏതു വശത്താണ് ?
പ്രകാശസ്രോതസ്സിൻെറ എതിര്‍ദിശയിലാകും നിഴൽ രൂപപ്പെടുക.❓ Which were the objects that always formed
shadows of the same shape ?
- Football , Cricket ball
- Only spherical objects always form circular shadow.
❓എപ്പോഴും ഒരേ ആകൃതിയിലുള്ള നിഴൽ രൂപ്പെട്ടത് ഏതെല്ലാം വസ്തുക്കൾ ഉപയോഗിച്ചാണ് ?
- ഫുട്ബോൾ, ക്രിക്കറ്റ് ബോൾ
- ഗോളാകൃതിയിലുള്ള വസ്തുക്കൾ എപ്പോഴും വൃത്താകൃതിയിലുള്ള നിഴലാണ് ഉണ്ടാകുന്നത്.
✅ The Earth , the Moon and other celestial bodies are opaque objects Do they form shadows ?
The Earth , the Moon do not allow sunlight to pass through it. Hence shadow is formed on the other side
✅ What is the shape of the Earth's shadow?
It looks like a cone ice cream cup
✅ What are the facts you have understood about the Earth's shadows?
Being an opaque objects, the Earth forms its shadow .
The shadows of the Earth is always formed in the direction opposite to the Sun .
The Earth's shadow gradually diminishes and finally disappears as it moves away.
No comments:
Post a Comment