UNIT 7 HUMAN BODY - A WONDER Circulation, Excreation and Nervous Co - ordination മനുഷ്യശരീരം ഒരു വിസ്മയം - രക്തപര്യയനം ,വിസ‍ര്‍ജനം , നാഡീയ ഏകോപനം


  4 നാഡീവ്യവസ്ഥ

   NERVOUS SYSTEM

👉 Nervous System (നാഡീവ്യവസ്ഥ)

  • Nervous system helps us to respond according to the circumstances.
  • It is  composed of the brain, spinal cord and nerves. 
  • Brain is the most important organ in the body.
  • It is protected inside the skull.
  • The brain is the center of vision , hearing, memory, intelligence, imagination and emotions. 
  • All the body functions are controlled and coordinated by the nervous system.
  • The use of alcohol and drugs, adversely affects the functions of the nervous system.

👉നാഡീവ്യവസ്ഥ ( Nervous System )

  • സാഹചര്യങ്ങൾക്കനുസരിച്ച് പ്രതികരിക്കാൻ നമ്മെ സഹായിക്കുന്നത് നാഡീവ്യവസ്ഥയാണ്
  • മസ്തിഷ്കം  അഥവ തലച്ചോറ് ,സുഷുമ്ന , നാഡികൾ എന്നിവ ചേര്‍ന്നതാണ്  നാഡീവ്യവസ്ഥയാണ്.
  • ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് മസ്തിഷ്കം 
  • മസ്തിഷ്കം തലയോട്ടിക്കുള്ളിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. 
  • കാഴ്ച, കേൾവി, ഓര്‍മ , ഭാവന, വികാരങ്ങൾ ബുദ്ധി എന്നിവയുടെയെല്ലാം കേന്ദ്രം മസ്തിഷ്കമാണ്.
  • എല്ലാം ശാരീരിക പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുകയും ഏകോപിക്കുയും ചെയ്യുന്നത് നാഡീവ്യവസ്ഥയാണ്.
  • മദ്യം , മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം നാഡീവ്യവസ്ഥയുടെ പ്രപര്‍ത്തനത്തെ സാരമായി ബാധിക്കും. 

👉 What are the main  functions of the brain ? 

  • Some of the major functions of the brain are to  control movements of various muscles of the body coordinate all activities of the body and give instructions to the cells. 
  • The brain is the centre of vision , hearing memory , intelligence , imagination and emotions.

 👉മസ്തിഷ്കത്തിൻെറ പ്രധാന ധര്‍മ്മങ്ങൾ എന്തെല്ലാം ?

  •  വിവിധ പേശികളുടെ ചലനത്തെ നിയന്തിക്കുക, ശരീരത്തിലെ പ്രവര്‍ത്തനങ്ങളെയെല്ലാം ഏകോപിപ്പിച്ച് വിവിധകോശങ്ങൾക്കുവേണ്ട മാര്‍ഗനിര്‍ദേശങ്ങൾ നൽകുക തുടങ്ങിയവ മസ്തിഷ്കത്തിൻെറ പ്രധാനപ്രവര്‍ത്തനങ്ങളാണ്.
  • കാഴ്ച, കേൾവി, ഓര്‍മ , ഭാവന, വികാരങ്ങൾ ബുദ്ധി എന്നിവയുടെയെല്ലാം കേന്ദ്രം മസ്തിഷ്കമാണ്.

👉 Name the bony covering that protects the brain ?

Skull

 👉മസ്തിഷ്കം സംരക്ഷിക്കപ്പെട്ടിരിക്കുന്ന കവചത്തിൻെറ പേര് ?

തലയോട്ടി

👉 What are the main  parts  of the nervous system ? 

The brain , spinal cord and nerves.

👉നാഡീവ്യവസ്ഥയുടെ പ്രധാനഭാഗങ്ങൾ ഏതെല്ലാം ? 

മസ്തിഷ്കം അഥവ തലച്ചോറ്, സുഷുമ്ന , നാഡികൾ എന്നിവ ചേര്‍ന്നതാണ് നാഡീവ്യവസ്ഥ.

 


 

No comments: