3 വീട്ടിലെ മാലിന്യങ്ങൾ
✅ List out the different kinds of waste formed in a
household ?
വീടുകളിൽ ഉണ്ടാകുന്ന മാനിന്യങ്ങൾ എന്താക്കെയാണ് ?
- Fruit peel
- പഴത്തൊലി
- Vegetable waste
- പച്ചക്കറിമാലിന്യങ്ങൾ
- Plastic cover
- പ്ലാസ്റ്റിക് കവറുകൾ
- Footwear
- ചെരു്പ്പുകൾ
- Plastic bottles
- പ്ലാസ്റ്റിക് കുപ്പികൾ
- Used clothes
- ഉപയോഗിച്ച വസ്ത്രങ്ങൾ
- Paper
- പേപ്പര്‍
- Toothpaste tube
- ഒഴിഞ്ഞ ടൂത്ത് പേസ്റ്റ് ട്യൂബ്
- Usedbrushs
- ഒഴിഞ്ഞ ബ്രഷുകൾ
- Damaged CFL
- കേടായ സി.എഫ്. എൽ
✅ What is Biodegradable waste ?
Micro organisms is soil cannot break down plastic waste ,
glass pieces , metals, electronic waste , thermocol and the
like . Such substances are non- biodegradable wastes.
✅ എന്താണ് അജൈവമാലിന്യങ്ങൾ ?
പ്ലാസ്റ്റിക് മാലിന്യങ്ങൾ , ചില്ലുകഷ്ണങ്ങൾ , ലോഹങ്ങൾ, ഇലക്ട്രോണിക് മാല്യങ്ങൾ,
തെര്‍മോകോൾ തുടങ്ങിയവയെ വിഘടിപ്പിക്കാൻ മണ്ണിലെ സൂക്ഷമജീവികൾക്ക്
കഴിയില്ല. ഇവയാണ് അജൈവമാനിന്യങ്ങൾ.
✅ Classify wastes into biodegradable and non -
biodegradable.
✅ മാലിന്യങ്ങളെ ജൈവമാലിന്യങ്ങൾ അജൈവമാലിന്യങ്ങൾ എന്നിങ്ങനെ
തരംതിരിച്ച് പട്ടികപ്പെടുത്തു.
Biodegradable ജൈവമാലിന്യങ്ങൾ |
Non Biodegradable അജൈവമാലിന്യങ്ങൾ |
|
|
✅ Which type of waste causes soil pollution ?
Non biodegradable wastes such as plastic products, pesticides and chemical substances pollute the soil. Metals like Mercury and cadmium present in CF lamps , computers and electronic products also cause soil pollution.
✅ ഏതു തരം മാലിന്യങ്ങളാണ് മണ്ണ് മലിനീകരണത്തിന് കാരണമാകുന്നത് ?
പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ , കീടനാശിനികൾ, രാസവസ്തുക്കൾ തുടങ്ങിയ അജൈവമാലിന്യങ്ങൾ മണ്ണിനെ മലിനീകരിക്കുന്നു. സി. എഫ്. ലാമ്പുകൾ, കംപ്യൂട്ടര്‍, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ എന്നിവയിൽ അടങ്ങിയിട്ടുള്ള മെര്‍ക്കുറി, കാഡ്മിയം പോലുള്ള ലോഹങ്ങളും മണ്ണിൻെറ മലിനീകരണത്തിനു കാരണമാകുന്നുണ്ട്.
✅ Certain household wastes are mentioned below .
Bulbs , food wastes , CF lamps , paper, paper cups,
footwear, bag, cloths, pesticide containers , paint
containers, plastic bags, vegetable wastes, cardboard
packing materials, plastic cups , mobile phone battery,
plastic bottles, glass bottles, empty toothpaste tube, fish
and meat waste.
Classify and tabulate them in such a way that they can be
deposited in the appropriate bin show in the figure.
✅ വീടുകളിൽ ഉണ്ടാകുന്ന ചില മാലിന്യങ്ങലാണ് താഴെകൊടുത്തിരിക്കുന്നത് .
ബൾബുകൾ , ഭക്ഷണാവശിഷ്ടങ്ങൾ, സി.എഫ്. ലാമ്പുകൾ, കടലാസ് ,
പേപ്പര്‍കപ്പ് , ചെരുപ്പുകൾ , ബാഗുകൾ, തുണിയകൾ, കീടനാശിനിയുടെ പാത്രം,
പെയ്ൻ്റ് പാത്രം, പ്ലാസ്റ്റിക്ബാഗ്, പച്ചക്കറി മാലിന്യം , കാര്‍ബോര്‍ഡ്
പാക്കിംഗ്, പ്ലാസ്റ്റിക് കപ്പ്, മൊബൈൽഫോൺ ബാറ്ററി, പ്ലാസ്റ്റിക് കുപ്പികൾ,
സ്ഫടികക്കുപ്പികൾ, ഒഴിഞ്ഞപേസ് റ്റ് ട്യൂബ് , മത്സ്യമാംസാവശിഷ്ടങ്ങൾ .
ഇവയെ ചിത്രത്തിൽ നൽകിയിട്ടുള്ള അനുയോജ്യമായ ബിന്നുകളിൽ
നിക്ഷേപിക്കാൻ സഹായകമായ രീതിയിൽ തരംതിരിച്ച് പട്ടിക തയ്യാറാക്കൂ.
Biodegradable ജൈവമാലിന്യം |
Non Biodegradable അജൈവമാലിന്യം |
Hazardous waste അപകടകരമായ മാലിന്യം |
|
|
|
✅ What is meant by Waste Management at source ?
- The most appropriate method is to dispose the waste at the source itself.This is known as waste management at source.
- It first steps is to segregate the waste at the source itself.
- Some of the waste sorted out can be used to make organic manure.
✅ ഉറവിട മാലിന്യസംസ്കരണം
- മാലിന്യങ്ങളെ അവ ഉണ്ടാക്കുന്ന സ്ഥലത്തുതന്നെ സംസ്കരിക്കുന്നതാണ് ഏറ്റവും ഉചിതമായ മാര്‍ഗം. ഇത് ഉറവിടമാലിന്യസംസ്കരണം എന്നറിയപ്പെടുന്നു.
- മാലിന്യങ്ങളെഉറവിടത്തിൽത്തന്നെ തരംതിരിക്കുക എന്നതാണ് ഇതിൻെറ ആദ്യഘട്ടം
- തരംതിരിച്ച മാനിന്യങ്ങൾ ചിലത് ജൈവവളം നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കാൻ കഴിയും
✅ Organic manure
Organic waste can be broken down into simpler chemical
compounds with the help of microorganisms. They
decompose to form nitrate , phosphate and sulphate which
are helpful for plant growth. Hence , they can be used as
fertilisers.
✅ ജൈവവളങ്ങൾ
ജൈവമാലിന്യങ്ങളെ സൂക്ഷമാണുക്കളുടെ സഹായത്തോടെ
ചെറുരാസസംയുക്തങ്ങളായി വിഘടിപ്പിക്കാൻ കഴിയും . ഇവ ജീര്‍ണ്ണിച്ചുണ്ടാകുന്ന
നൈട്രേറ്റ് , ഫോസ്ഫേറ്റ് , സൾഫേറ്റ് എന്നിവ സസ്യങ്ങളുടെ വളര്‍ച്ചയ്ക്ക്
സഹായകമാണ്. അതിനാൽ ഇവയെ വളമായിഉപയോഗിക്കാൻ കഴിയുന്നു.
✅ What are the three main methods of biowaste
management at household levels ?
- Vermi coposting
- Air contact composting
- Production of biogas
✅ ഗാര്‍ഹികതലത്തിൽ ജൈവമാലിന്യസംസ്കരണത്തിന് പ്രധാനമായും മൂന്ന്
രീതികളാണ് ഉള്ളത് . അവ ഏതെല്ലാം ?
- മണ്ണിരകമ്പോസ്റ്റിംഗ്
- വായുസമ്പര്‍ക്ക കംമ്പോസ്റ്റിംഗ്
- ജൈവവാതക നിര്‍മാണം
✅ Vermicompost
Vermi compost is a fertiliser produced using earthworms .
This is also a method of waste management . Plastic
containers, large pots and cement tanks are used for
vermicomposting . Earthworm takes in organic matter and
their excrete turns into manure .
✅ മണ്ണിരകമ്പോസ്റ്റ്
മണ്ണിരകളെ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വളമാണ് മണ്ണിരകമ്പോസ്റ്റ്. ഇതൊരു
മാലിന്യനിര്‍മ്മാര്‍ജന രീതി കൂടിയാണ്. പ്ലാസ്റ്റിക് പാത്രം , വലിയ ചട്ടി, സിമൻ്റ്
കൊണ്ടുണ്ടാക്കിയ ടാങ്ക് എന്നിവ മണ്ണിരകമ്പോസ്റ്റ് നടത്തുന്നതിന്
ഉപയോഗിക്കുന്നു. മണ്ണിര , ജൈവാംശങ്ങൾ സ്വീകരിക്കുകയും അതിൻെറ
വിസര്‍ജ്യം വളമായിമാറുകയും ചെയ്യുന്നു. മണ്ണിരകമ്പോസ്റ്റ് വഴി ലഭിക്കുന്ന വളം
മറ്റ് കമ്പോസ്റ്റ് വളത്തെക്കാൾ മികച്ചതാണ്.
✅ Air contact composting
A biocomposter bin is a specially designed container for
waste management. It consist of three containers arranged
in tiers. The process taking place in it is air contact
composting . This is the best method for waste disposal in
house.
✅വായു സമ്പര്‍ക്ക കമ്പോസ്റ്റിങ്
ജൈവസംസ്കരണത്തിന് ഉതകുംവിധം പ്രത്യേക രൂപകല്പനചെയ്ത പാത്രങ്ങൾ
തട്ടുകളായി അടുക്കിവച്ചിട്ടുള്ള സംവിധാനമാണ് ബയോകമ്പോസ്റ്റര്‍ ബിൻ.
ഇതിൽ
മൂന്ന് പാത്രങ്ങൾ ഉണ്ടാകും ഇതിൽ നടക്കുന്നത് വായു സമ്പര്‍ക്ക കമ്പോസ്റ്റിങ്
പ്രക്രിയയാണ് . വീടുകളിൽ മാനിന്യ നിര്‍മാര്‍ജനത്തിനുള്ള ഏറ്റവും നല്ല ഒരു
മാര്‍ഗമാണിത്.
✅ What are the characteristics of the air contact
composting process?
Less odour
- Garbage quickly turns to dust
- The product is of good quality
- Ensures proper airflow.
✅വായു സമ്പര്‍ക്ക കമ്പോസ്റ്റിങ് പ്രക്രിയയുടെ പ്രത്യേകതകൾ എന്തെല്ലാം ?
- ദുര്‍ഗന്ധം കുറവാണ്
- വേഗത്തിൽ മാലിന്യങ്ങൾ പൊടിയുന്നു
- ഉൽപ്പന്നം ഗുണമേന്മയുള്ളതാണ്
- കൃത്യമായ വാടുപ്രവാഹം ഉറപ്പാക്കുന്നു.
✅ What is the main purpose of biowaste treatment ?
Building suitable reusable Expressions
✅ ജൈവമാനിന്യസംസ്കരണത്തിൻെറ പ്രധാന ലക്ഷ്യം എന്താണ് ?
പുനരുപയോഗത്തിന് അനുയോജ്യമായ ആവിഷ്ക്കാരങ്ങൾ നിര്‍മ്മിക്കുക.
✅ Biogas plant
A biogas plant is a system that converts waste into fuel in
the absence of oxygen. In this method, along with waste
management , cooking gas is also obtained as a product.
✅ ജൈവവാതകനിര്‍മാണം
ഓക്സിജൻെറ അഭാവത്തിൽ മാലിന്യം സംസ്കരിച്ച് ഇന്ധനമാക്കിമാറ്റുവാൻ
സാധിക്കുന്ന സംവിധാനമാണ് ബയോഗ്യാസ് പ്ലാൻറ്. ഇതിൽ സംസ്കരണം
നടക്കുന്നതിനോടൊപ്പം പാചകവാതകം ഉൽപ്പന്നമായി ലഭിക്കുകയും ചെയ്യുന്നു.
✅ Paper and paper products can be recycled. But all
nonbiodegradable waste cannot be disposed in the same
way . Why ?
- Hard to dissolve in soil
- Using multiple construction materials in one device
- Life- threatening chemicals
- Increases the nutrient quality of the soil.
✅ കടലാസും കടലാസ് നിര്‍മ്മിത ഉൽപ്പന്നങ്ങളും പുന:ചംക്രമണത്തിനു
വിധേയമാക്കാൻ കഴിയും . എന്നാൽ അജൈവമാലിന്യങ്ങൾ എല്ലാം ഒരുപോലെ
സംസ്കാരിക്കാൻ പ്രയാസം അനുഭവപ്പെടുന്നത് എന്തുകൊണ്ട് ?
മണ്ണിൽ അലിഞ്ഞുചേരാൻ പ്രയാസം
- ഒരു ഉപകരണത്തിൽ ഒന്നിലധികം നിര്‍മാണസാമഗ്രികൾ ഉപയോഗിക്കുന്നത്.
- ജീവന് ഭീഷണിയായിട്ടുള്ള രാസവസ്തുകൾ
- സംസ്കരിക്കുന്നതിനുള്ള വര്‍ധിച്ച ചെലവ്
✅ Write the merits of biogas plant.
- Biogas plant threats the waste scientifically and protects the environment
- Biogas plant use helps to reduce pollution in soil, water and air
- A biogas plant produce biogas using organic waste
- The organic fertilizer from the biogas plant increases the nutrient quality of the soil.
✅ ബയോഗ്യാസ് പ്ലാൻറിൻെറ ഗുണമേന്മകൾ
- ബയോഗ്യാസ് പ്ലാൻറ് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിച്ച് പരിസ്ഥിതിയെ
സംരക്ഷിക്കുന്നു.
- ബയോഗ്യാസ് പ്ലാൻറ് ഉപയോഗിക്കുന്നത് മണ്ണിലും ജലത്തിലും വായുവിലും
മലിനീകരണം കുറയ്ക്കാൻ സഹായിക്കുന്നു.
- ബയോഗ്യാസ് പ്ലാൻറ് ജൈവമാലിന്യങ്ങൾ ഉപയോഗിച്ച് ബയോഗ്യാസ്
ഉൽപാദിപ്പിക്കുന്നു.
- ബയോഗ്യാസ് പ്ലാൻറിൽ നിന്ന് ലഭിക്കുന്ന ജൈവവളം മണ്ണിൻെറ
പോഷകഗുണം
വര്‍ദ്ധിപ്പിക്കുന്നു.
✅ List the benefits of vermicomposting
- Good for soil quality
- Good for plant growth
- Environmental protection
- Use of chemical fertilizers can be reduced
- Soil organic creatures increase
- Free and low -cost fertilizer
✅ വെര്‍മി കമ്പോസ്റ്റിങ് കൊണ്ടുള്ള ഗുണങ്ങൾ പട്ടികപ്പെടുത്തുക .
മണ്ണിൻെറ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നു.
- സസ്യവളര്‍ച്ചക്ക് ഉത്തമം
- പരിസ്ഥിതി സംരക്ഷണം
- രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കാം.
- മണ്ണിലെ ജൈവജീവികൾ വര്‍ദ്ധിക്കുന്നു.
- സൗജന്യവും ചിലവുകുറഞ്ഞതുമായ വളം
✅ What would be the reason for banning the production
and distribution of very thin plastic covers ?
Plastic products that are very thin cannot be recycled. So
the production and distribution of very plastic covers are
banned .
✅ കനം വളരെ കുറഞ്ഞ പ്ലാസ്റ്റിക് കവറുകളുടെ ഉൽപാദനവും വിതരണവും
തടയുന്നതിൻെറ കാരണം എന്തായിരിക്കും ?
കനം വളരെ കുറഞ്ഞ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ
പുന:ചംക്രമണത്തിനു വിധേയമാക്കാൻ കഴിയല്ല. അതുകൊണ്ടാണ് കനം
വളരെ കുറഞ്ഞ പ്ലാസ്റ്റിക് കവറുകളുടെ ഉൽപാദനവും വിതരണവും
തടയുന്നത്.
✅ What is meant by 3'Rs?
✅ 3R's എന്തിനെയാണ് സൂചിപ്പിക്കുന്നത്
- Reduce ഉപയോഗം കുറയ്ക്കുക
- Reuse പുനരുപയോഗം വര്‍ദ്ധിപ്പിക്കുക
- Recycle പുന:ചംക്രമണം ചെയ്ത് ഉപയോഗിക്കുക.
It is a strategy adopted worldwide to reduce the amount of
nonbiodegradable waste .
അജൈവമാലിന്യങ്ങളുടെ അളവിൽ കുറവുവരുത്തുന്നതിനായി ലോകമാകെ സ്വീകരിച്ചിട്ടുള്ള തന്ത്രമാണിത്.
R - Reduce (minimised use ) ഉപയോഗം പരമാവധി കുറക്കേണ്ടവ ) |
R - Reuse ( Reusable) Only those with standard grades ) പുനരുപയോഗിക്കേണ്ടകൂടിയ ഗ്രേഡ് ഉള്ളവമാത്രം ) |
R - Recycle ( Recyclable ) |
|
|
|
|
|
|
|
|
|
|
|
|
✅ Haritha Karma Sena
In our state , Haritha Karma Sena is playing a major role in
transporting non-biodegradble waste to the treatment
centers.
Activities of Haritha Karma Sena
- Haritha Karma Sena members collect non-biodegradble
waste from households and establishments.
- Haritha Karma Sena members separate waste into
recyclable, and non-biodegradble.
- Deliver the raw material once a month to the houses and
institutions adopting the composting method.
- Haritha Karma Sena member educate the public about
waste segregation , recycling, and the harmful effects of
waste dumping and burning.
✅ ഹരിത കര്‍മ്മ സേന
അജൈവ മാലിന്യങ്ങളെ സംസ്കരണകേന്ദ്രങ്ങളിൽ എത്തിക്കുന്നതിൽ നമ്മുടെ ഹരിത കര്‍മ്മ സേന വലിയ പങ്കുവഹിക്കുന്നുണ്ട്.
ഹരിത കര്‍മ്മ സേന നിര്‍വഹിക്കുന്ന സേവനങ്ങൾ
- ഹരിത കര്‍മ്മ സേന അംഗങ്ങൾ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നു.
- ഹരിത കര്‍മ്മ സേന അംഗങ്ങൾ മാലിന്യം പുനരുപയോഗിക്കാവുന്നതും പുനരുപയോഗം ചെയ്യാത്തതുമായി വേര്‍തിരിക്കുന്നു.
- കമ്പോസ്റ്റിംഗ് രീതി സ്വീകരിക്കുന്ന വീടുകളിലും സ്ഥാപനങ്ങളിലും മാസത്തിലൊരിക്കൽ അസംസ്കൃതവസ്തുക്കൾ എത്തിക്കുക.
- ഹരിത കര്‍മ്മ സേന അംഗങ്ങൾ മാനിന്യം വേര്‍തിരിക്കുക, പുനരുപയോഗം ചെയ്യൽ, മാലിന്യം നിക്ഷേപിക്കുന്നതും കത്തിക്കുന്നതിൻെറ ദൂഷ്യഫലങ്ങളെ കുറിച്ചും പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നു.
✅ What are the benefits of bio - compost ?
Improves soil structure
✅ബയോകമ്പോസ്റ്റ് ഉപയോഗിച്ച ലഭിക്കുന്ന വളത്തിൻെറ ഗുണം എന്താണ് ?
മണ്ണിൻെറ ഘടന മെച്ചപ്പെടുന്നു
✅ What are the microorganisms used in making bio -
compost ?
Bacteria , Fungus
✅ ബയോകമ്പോസ്റ്റ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന മൈക്രോഓര്‍ഗാനിസങ്ങൾ ഏതാണ് ?
ബാക്ടീരിയ ,ഫംഗസ്
✅ Which wastes are mainly used in making bio-compost ?
Vegetable waste
ബയോകമ്പോസ്റ്റ് നിര്‍മാണത്തിൽ പ്രധാനമായും ഉപയോഗിക്കുന്ന മാലിന്യങ്ങൾ ഏതാണ് ?
പച്ചക്കറി മാലിന്യങ്ങൾ
No comments:
Post a Comment