1 ഭക്ഷ്യവസ്തുക്കൾ തിരഞ്ഞെടുക്കുമ്പോൾ
✅ Why do we eat food ? Discuss and note your opinions ?
✅ നമ്മൾ എന്തിനാണ് ആഹാരം കഴിക്കുന്നത് ?
- For healthy growth
- ആരോഗ്യകരമായ വളര്‍ച്ചയ്ക്ക്
- For energy to work
- പ്രവര്‍ത്തിക്കാനുളള ഊര്‍ജം ലഭിക്കാൻ
- For physical activity
- ശാരീരിക പ്രവര്‍ത്തനങ്ങൾ നടക്കാൻ
✅ What are the factors to be considered from the selection
of food items to its consumption to get safe food ?
✅ സുരക്ഷിതമായ ഭക്ഷണം ലഭിക്കാൻ ഭക്ഷ്യവസ്തുക്കളുടെ തിരഞ്ഞെടുപ്പ്മുതൽ
ഭക്ഷിക്കുന്നതുവരെ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് ?
- Selection of food items
- ഭക്ഷ്യവസ്തുക്കളുടെ തിരഞ്ഞെടുപ്പ്
- Cleaning and cutting for cooking
- വൃത്തിയാക്കലും പാചകത്തിന് അനുയോജ്യമായ രീതിയിൽ മുറിക്കലും
- Careful cooking
- ശ്രദ്ധാപൂര്‍വമായ പാചകം
- Storage of cooked items
- പാചകം ചെയ്തവ സൂക്ഷിക്കൽ
- Consumption of food
✅ What are the precautionary measures to be taken while
selecting fish for cooking ?
✅ പാകം ചെയ്യാനായി മത്സ്യം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട
കാര്യങ്ങൾ
എന്തൊക്കെയാണ് ?
To choose തിരഞ്ഞെടുക്കേണ്ടത് |
To avoid ഒഴുവാക്കേണ്ടത് |
When the finger pressed over the fish is released , the depressed part on the flesh restores its shape വിരൽകൊണ്ട് അമര്‍ത്തുമ്പോൾ കുഴിഞ്ഞുപോകുന്ന ഭാഗം പൂര്‍വസ്ഥിതിയിലാകുന്നു. |
The depression on the fish caused by pressing it with a finger remains.
വിരൽകൊണ്ട് അമര്‍ത്തുമ്പോൾ കുഴിഞ്ഞുപോകുന്ന ഭാഗം പൂര്‍വസ്ഥിതിയിലാകാത്തത്.
|
Slightly wet and shiny outer skin. പുറം തൊലിയിൽ ചെറിയതോതിൽ ഈര്‍പ്പമുള്ളതും തിളക്കമുള്ളതും |
Flesh gets detached from the bone മാംസം അസ്ഥിയിൽ നിന്ന് വിട്ടുപോകാത്തത്. |
Shiny and pinkish gills ചെകിളപ്പൂക്കൾ തിളങ്ങുന്നതും പിങ്ക് നിറമുള്ളതുും |
Slightly greenish or ash - coloured gills ചാരനിറമോ നേര്‍ത്ത പച്ചനിറമോ ആയ ചെകിളപ്പൂക്കൾ |
Intact eyes with normal colour . കണ്ണുകൾ യഥാസ്ഥാനത്തുള്ളതും സ്വാഭാവിക നിറമുള്ളതും |
Sunken eyes കുഴിഞ്ഞ കണ്ണുള്ളത് . |
No foul smell ദുര്‍ഗന്ധമില്ലാത്തത് |
Foul smell ദുര്‍ഗന്ധമുള്ളത് |
✅ What factors are to be considered while selecting milk
and milk products from shops ? Examine the given
statements and put (✔) mark in the appropriate boxes.
✅കടകളിൽ നിന്ന് പാലോ പാലുൽപ്പന്നങ്ങളോ തിരഞ്ഞെടുക്കുമ്പോൾ
എന്തെല്ലാംകാര്യങ്ങൾ ശ്രദ്ധിക്കണം ?നൽകിയിട്ടുള്ള പ്രസ്താവനകൾ
പരിശോധിക്കൂ. ഉചിതമായതിന് നേരെ (✔) അടയാളം ചേര്‍ക്കുക.
- Milk packet with a logo (✔)
- കവറിൽ ലോഗോ ഉള്ള പാൽ (✔)
- Discoloured milk ( X)
- നിറമാറ്റമുള്ള പാൽ ( X)
- Unpacked milk and milk products ( X)
- പായ്ക്ക്ചെയ്യാത്ത പാലും പാലുൽപ്പന്നങ്ങളും ( X)
- Date of packing and expiry printed on the packet (✔)
- പായ്ക്ക് ചെയ്തതീയതിയും കാലാവധിയും കവറിൽ അടയാളപ്പെടുത്തിയത് (✔)
- Quality of the source (✔)
- ലഭ്യമാകുന്ന സ്രോതസ്സിൻെറ ഗുണനിലവാരം (✔)
- Packed and sealed cheese and paneer (✔)
- ചിപ്സ് , പനീര്‍ എന്നിവ പാക്ക് ചെയ്തതും സീലുമുള്ളതും (✔)
✅ Don't you buy fruits and vegetables from shope ? What
factors are to be considered while selecting them ?
Complete the table?
✅ നിങ്ങൾ കടയിൽ പോയി പഴങ്ങളും പച്ചക്കറികളും വാങ്ങാറില്ലേ. ഇവ
തെരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് ?
To be selected തിരഞ്ഞെടുക്കേണ്ടത് |
To be avoid ഒഴുവാക്കേണ്ടത് |
|
|
✅ What factors are the measures to be taken care of while
choosing packed food items ?
✅ പായ്ക്കറ്റിലുള്ള ഭക്ഷ്യവിഭവങ്ങൾ തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ?
- Name of the food item
- ഭക്ഷ്യവസ്തുവിൻെറ പേര്
- List of ingredients
- ചേരുവകളുടെ പട്ടിക
- Information regarding nutrients
- പോഷകഘടകങ്ങൾ സംബന്ധിച്ച വിവരങ്ങൾ
- Calorific value
- കലോറി മൂല്യം
- Vegetarian / non - vegetarian symbols
- വെജിറ്റേറിയൻ , നോൺവെജിറ്റേറിയൻ അടയാളങ്ങൾ
- Quantity , weight
- അളവ് , തൂക്കം
- Date of manufacture , date of expiry
- നിര്‍മ്മിച്ച തീയതി , കാലാവധി കഴിയുന്ന തീയതി
- Place of production , address of producer
- ഉൽപാദിപ്പിച്ച സ്ഥലം , നിര്‍മ്മിതാവിൻെറ വിലാസം
- Added preservatives
- ഉപയോഗിച്ച പ്രിസര്‍വേറ്റീവുകൾ
- Colouring materials used
- നിറം കൊടുക്കാൻ ഉപയോഗിച്ച വസ്തുക്കൾ
- License number and fssai logo
- ലൈസൻസ് നമ്പരും fssai ലോഗയും
- Method of use
- ഉപയോഗിക്കേണ്ട രീതി
|
✅ Why is Rhodomin B added ton jaggery ?
To colour jaggery
✅ ശര്‍ക്കരയിൽ എന്തിനാണ് റൊഡോമിൻ ബി ചേര്‍ക്കുന്നത് ?
നിറം നൽകുന്നതിന്
✅ What is the harm in adding Rhodomin B jaggery ?
The presence of even a minute amount of Rhodomin B in
the body can cause fatal diseases like cancer
✅ ശര്‍ക്കരയിൽ റൊഡോമിൻ ബി ചേര്‍ക്കുന്നതുകൊണ്ടുള്ള ദോഷമെന്ത് ?
റോഡോമിൻ ബി ചെറിയ അളവിൽപ്പോലും ശരീരത്തിലെത്തിയാൽ കാൻസര്‍പോലുള്ള മാരകരോഗങ്ങൾക്ക് കാരണമാകുന്നു.
No comments:
Post a Comment