Experiment 1 പരീക്ഷണം 1 Experiment on the Volume of Solid ഖരവസ്തുക്കളുടെ വ്യാപ്തം കണ്ടെത്തൽ AIM ലക്ഷ്യം To prove that solid possess occupy space ഖരവസ്തുക്കൾക്ക് സ്ഥിതിചെയ്യാൻ സ്ഥലം ആവശ്യമുണ്ടോ എന്ന് കണ്ടെത്തുന്നതിന് METERIAL REQUIRED ആവശ്യമായ സാമഗ്രികൾ Glass tumbler , Water , Stone , String ഗ്ലാസ് ടംബ്ലർ , വെള്ളം , കല്ല് , കയർ PROCEDURE പരീക്ഷണരീതി / പ്രവർത്തനക്രമം Take a glass tumbler filled with water. Tie a stone with a string and slowly immerse it into the water. ഒരു ഗ്ലാസ് ടംബ്ലർ നിറയെ വെള്ളമെടുത്ത് അതിലേക്ക് കയറിൽ കെട്ടിയ ഒരു കല്ല് സാവധാനം ഇറക്കിനോക്കൂ. OBSERVATION നീരീക്ഷണഫലം The water level rises, and some water overflows from the tumbler. ഗ്ലാസിലെ ജലനിരപ്പ് ഉയരുകയും കുറച്ച് വെള്ളം പുറത്തേക്ക് കവിഞ്ഞൊഴുകുകയും ചെയ്യുന്നു. CONCLUSION / INFERENCE നിഗമനം Solids require space to occupy. Larger solids require more space to occupy. ഖരവസ്തുക്കൾക്ക് സ്ഥിതിചെയ്യാൻ സ്ഥലം ആവശ്യമാണ്. കൂടുതൽ വലുപ്പമുള്ള വസ്തുക്കൾക്ക് സ്ഥിചെയ്യാൻ കൂടുതൽ സ്ഥലം ആവശ്യമാണ്. EXPERIMENT 2 പരീക്ഷണം EXPERIMENT NOTE പരീക്ഷണക്കുറിപ്പ് 📌All Objects occupy space ? Conduct that experiment. Prepare the record of the experiment വസ്തുക്കൾക്ക് സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമാണേ ? പരീക്ഷണം ചെയ്ത് പരീക്ഷണക്കുറിപ്പ് തയ്യാറാക്കൂ. AIM ലക്ഷ്യം To find out whether all objects occupy space. വസ്തുക്കൾക്ക് സ്ഥിതിചെയ്യാൻ സ്ഥലം ആവശ്യമാണോ എന്ന് കണ്ടെത്തുന്നതിന് METERIAL REQUIRED ആവശ്യമായ സാമഗ്രികൾ Bucket,ബക്കറ്റ് Water, വെള്ളം Brick, ഇഷ്ടിക Stone, കല്ല് A Piece of wood, മരക്കട്ട A Piece of iron ഇരുമ്പ് കഷ്ണം PROCEDURE പരീക്ഷണരീതി / പ്രവർത്തനക്രമം When each of the objects are dropped in to the water in the bucket, water overflow. നിറച്ചുവച്ച ബക്കറ്റിലെ വെള്ളത്തിലേക്ക് ഓരോ വസ്തുവും ഇട്ടപ്പോൾ വെള്ളം ബക്കറ്റിനു പുറത്തേക്ക് ഒഴുകി. OBSERVATION നീരീക്ഷണഫലം The amount of water overflows depends on the weigh of the object immersed. when on object is dropped in to a vessel filled with water, the amount of overflowing water is equal to have volume of the object. വസ്തുക്കളുടെ ഭാരകൂടുതലനുസരിച്ച് പുറത്തേക്ക് ഒഴുകിയ വെള്ളത്തിൻെറ അളവും കൂടുതലാണ്. നിറയെ വെള്ളമുള്ള ഒരു ബക്കറ്റിൽ ഒരു വസ്തു ഇടുമ്പോൾ ആ വസ്തുവിൻെറ ഭാരത്തിനു തുല്യമായ വെള്ളത്തിന് അവിടെ നിൽക്കാൻ സ്ഥലമില്ലാതെ വരികയും അത് പുറത്തേക്ക് ഒഴുകുകയും ചെയ്യുന്നു. INFERENCE നിഗമനം All objects occupy space. വസ്തുക്കൾക്ക് സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമാണ്. |

No comments:
Post a Comment