യൂണിറ്റ് 5 ശ്വാസകോശം ✅ശ്വാസകോശങ്ങളെക്കുറിച്ചുള്ള പഠനം പ്ലൂറോളജി ✅തെളിഞ്ഞ ചുണ്ണാമ്പുവെള്ളത്തെ പാൽനിറമാക്കി മാറ്റുന്ന വാതകം കാര്‍ബൺഡൈ ഓക്സൈഡ് ✅ശ്വാസകോശങ്ങളിലെ വായു അറകൾക്ക് പറയുന്ന പേര് ആൽവിയോളുകൾ ( Alveoli ) ✅ശ്വാസകോശത്തെ ബാധിക്കുന്ന രോഗങ്ങൾ
✅ ലോക ക്ഷയരോഗദിനം മാര്‍ച്ച 24 ✅ പുകയിലയിൽ അടങ്ങിരിക്കുന്ന വിഷപദാര്‍ത്ഥം നിക്കോട്ടിൻ
|
No comments:
Post a Comment