സൂചകങ്ങൾ ( INDICATORS)
ആസിഡുകളെയും ആൽക്കലികളെയും തിരിച്ചറിയുവാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങലാണ് സൂചകങ്ങൾ ( INDICATORS)
❓ചെമ്പരത്തിപ്പൂവും മഞ്ഞളും സൂചകമാണോ? ഇവ ഉപയോഗിച്ച് നിങ്ങൾക്ക് പരിചിതമായുള്ള ചില പദാർത്ഥങ്ങളെ ആസിഡുകൾ, ആൽലികൾ എന്നിങ്ങനെ തരംതിരിക്കുക. നിങ്ങളുടെ നിഗമനം രേഖപ്പെടുത്തുക.
|
|
|
|
(നീല) |
|
||
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
നിഗമനം
ചെമ്പരത്തിപ്പൂവ് ഉരച്ചുണ്ടാക്കുന്ന നീലക്കടലാസ് ആസിഡിൽ മുക്കുമ്പോൾ ചുവപ്പുനിറമായിമാറുന്നു. മഞ്ഞൾ പുരട്ടിയുണ്ടാക്കുന്ന മഞ്ഞക്കടലാസ്, ആൽക്കലിയിൽ ചുവപ്പുനിറമാകുന്നു. അതുകൊണ്ട് ചെമ്പരത്തിപ്പൂവും മഞ്ഞളും ആസിഡുകളെയും ആൽക്കലികളെയും തിരിച്ചറിയാനുപയോഗിക്കുന്ന സൂചകങ്ങളാണ്.
🔍 HIBISCUS PAPER AND LITMUS PAPER CAN BE USED TO IDENTIFY ACID AND ALKALIS. WHICH OTHER PLANT PART CAN BE USED FOR THIS PURPOSE ? LETS FIND OUT.
PLANTS PARTS | ||
CLITORIA | RED | LIGHT GREEN |
BLUE | ||
GREEN | ||
CARROT | NOCOLOUR | |
NO COLOUR |
🔍ചെമ്പരത്തികടലാസുണ്ടാക്കിയാൽ അതിന് ആസിഡിലെ നിറം ചുവപ്പാണെന്നും ആൽക്കലിയിലെ നിറം നീലയാണെന്നും നാം മനസിലാക്കി. മറ്റേതെല്ലാം സസ്യഭാഗങ്ങൾ ( സൂചകങ്ങളായി ഉപയോഗിക്കാമോ?) ആസിഡുകളെയും ആൽക്കലികളെയും തിരിച്ചറിയാൻ ഉപയോഗിക്കാൻ കഴിയും?
നിരീക്ഷണഫലം
കണ്ടെത്തലുകൾ ഇപ്രകാരം ക്രോഡീകരിച്ച് നിഗമനത്തിലെത്താം.
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
?ആസിഡുകളെയും ആൽക്കലികളെയും തിരിച്ചറിയാൻ ഏതൊക്കെ വസ്തുക്കൾ ഉപയോഗിക്കാൻ കഴിയും ?
🔍 CLOTHES STAINED BY TURMERIC, WHEN WASHED WITH SOAP, STAINED PORTION BECOMES RED, WHAT IS THE REASON
Soap is alkaline . The colour of turmeric in alkaline is red.
🔍മഞ്ഞൾ പുരണ്ട വസ്ത്രങ്ങൾ സോപ്പുപയോഗിച്ച് കഴുകുമ്പോൾ ആ ഭാഗത്ത് ചുവപ്പുനിറം കാണുന്നത് എന്തുകൊണ്ടായിരിക്കും?
സോപ്പിന് ആൽക്കലി സ്വഭാവമാണ്. മഞ്ഞളും ആൽക്കലിയുമായി ചേരുമ്പോൾ ചുവപ്പുനിറം ഉണ്ടാകുന്നു.
Indicators are substances that help us to distinguish between acids and alkalis through colour change. 👉 Parts of plants like turmeric, hibiscus, beetroot etc can be used as indicators. 👉 Litmus paper is an indicator used in the laboratory
|
👉 മഞ്ഞൾ,ചെമ്പരത്തിപ്പൂവ്,ബീറ്റ്റൂട്ട് തുടങ്ങിയ ധാരാളം സസ്യഭാഗങ്ങൾ സൂചകങ്ങളായി ഉപയോഗിക്കുന്നു. 👉 ലിറ്റ്മസ് പേപ്പർ ,ഫിനോഫ്തലിൻ, മീഥൈൽ ഓറഞ്ച് എന്നിവ ലബോറട്ടറിയിൽ ഉപയോഗിക്കുന്ന സൂചകങ്ങളാണ്. |
👉Litmus paper (Blue, Red)
👉 Phenolphthalein
👉 Methyl orange
👉 Methyl red
🔍 TAKE CAUSTIC SODA AND VINEGAR IN SEPARATE TEST TUBES. ADD TWO DROPS OF PHENOLPHTHALEIN TO EACH . WHAT COLOUR CHANGE IS OBSERVED?
* There is no colour change for vinegar.
* The caustic soda turns pink
* This shows that phenolphthalein can be used to identify alkali.
* It cannot be used to identify acids.
* A substance that shows no colour change with phenolphthalein can be acidic or neutral.
👉 If methyl orange is used instead of phenolphthalein, its colour will be orange red in acidic medium and golden yellow in alkaline medium.
SEE THE TABLE GIVEN BELOW
SUBSTANCE USED | COLOUR IN ACID | |
BLUE LITMUS PAPER | PALE RED | |
RED LITMUS PAPER | ||
PINK | ||
GOLDEN YELLOW | ||
YELLOW | ||
HIBISCUS PAPER (Blue) | ||
LIQUID BLUE | BLUE | BLUE |
BLACK | ||
OBSERVE THE TABLE :
👉 WHICH ARE THE INDICATORS USED TO IDENTIFY ACIDS?
Blue litmus paper, Blue hibiscus paper and Methyl orange.
👉 WHICH ARE THE INDICATORS USED TO IDENTIFY ALKALIS?
Red Litmus paper , Phenolphthalein, Turmeric.
പരീക്ഷണം
പ്രവർത്തനം
ഒരു ടെസ്റ്റ് ട്യൂബിൽ കുറച്ച് കാസ്റ്റിക് സോഡ ( സോഡിയം ഹൈഡ്രോക് സൈഡ് ) ലായനിയും മറ്റൊന്നിൽ വിനാഗിരിയും ( അസറ്റിക് ആസിഡ്) ഇവയിലേക്ക് രണ്ടുതുള്ളി ഫിനോഫ്തലിൻ ചേർക്കുക.
നിരീക്ഷണം
വിനാഗിരിക്ക് ( അസറ്റിക് ആസിഡ്) നിറവ്യത്യാസം ഉണ്ടാകുന്നില്ല. എന്നാൽ കാസ്റ്റിക് സോഡ ( സോഡിയം ഹൈഡ്രോക് സൈഡ് ) ലായനിയിൽ പിങ്ക് നിറമാകുന്നു.
നിഗമനം
ഇതിൽ നിന്നും ഫിനോഫ്തലിൻ ആൽക്കലിയെ തിരിച്ചറിയാനുള്ള സൂചകമായി ഉപയോഗിക്കാൻ കഴിയുമെന്ന് മനസിലാക്കാം. എന്നാൽ ഇതുപയോഗിച്ച് ആസിഡിനെ തിരിച്ചറിയാൻ കഴിയില്ല. ഫിനോഫ്തലിൻ ഒഴിച്ചാൽ നിറം കാണിക്കാത്ത പദാർഥം ആസിഡോ നിർവീര്യമോ ആകാം.
👉 ഫിനോഫ്തലിനുപകരം മീഥൈൽ ഓറഞ്ച് ഉപയോഗിക്കുകയാണെങ്കിൽ ആസിഡിൽ ഇളം പിങ്ക് നിറവും ആൽക്കലിയിൽ ഇളം മഞ്ഞനിറവും കാണാൻ കഴിയും.
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
👉 പട്ടികയിൽ നിന്നും ഏതൊക്കെ വസ്തുക്കളാണ് ആസിഡിനെ തിരിച്ചറിയാനുള്ള സൂചകമായി ഉപയോഗിക്കാൻ കഴിയുന്നത്?
നീല ലിറ്റ്മസ് പേപ്പർ,ചെമ്പരത്തിപേപ്പർ (നീല),മീഥൈൽ ഓറഞ്ച്
👉 പട്ടികയിൽ നിന്നും ഏതൊക്കെ വസ്തുക്കളാണ് ആൽക്കലിയെ തിരിച്ചറിയാനുള്ള സൂചകമായി ഉപയോഗിക്കുന്നത്?
ചുവന്ന ലിറ്റ്മസ് പേപ്പർ, ഫിനോഫ്തലിൻ,മഞ്ഞൾ.
COLOUR | ||
ALKALI | ||
BLUE LITMUS PAPER | NO COLOUR | |
BLUE | ||
PHENOLPHTHALEIN | ||
METHYL ORANGE | ||
METHYL VIOLET | VIOLET | |
BLOMO PHENOL BLUE | ||
സൂചകങ്ങളായി സസ്യഭാഗങ്ങൾ ഉപയോഗിക്കുന്നതുകൂടാതെ ചിലരാസവസ്തുകളും ഉപയോഗിക്കുന്നു.
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
മഞ്ഞൾ ഒരു സൂചകമാണ്. അത് ആസിഡിലും ആൽക്കലിയിലും ഒരേ നിറമല്ല കാണിക്കുന്നത്. സോപ്പ് ആൽക്കലിയാണ്. അതുകൊണ്ടാണ് സോപ്പിട്ട് കഴുകിയപ്പോൾ മുണ്ടിൻെറ മഞ്ഞ നിറം ചുവപ്പായത്.
പ്രോജക്ട്
സൂചകങ്ങളായി ഉപയോഗിക്കാവുന്ന സസ്യഭാഗങ്ങൾ കണ്ടെത്തുകയും അവ ഉപയോഗിച്ച് ആസിഡുകളെയും ആൽക്കലികളെയും തിരിച്ചറിയുകയും ചെയ്യുന്നതിന്.
പ്രോജക്ട് മാതൃക
No comments:
Post a Comment