UNIT 2 ACID AND BASES


2

സൂചകങ്ങൾ

INDICATORS



ലിറ്റ്മസിന് ഒരു പകരക്കാരൻ 

👉 ഒരു വെള്ളക്കടലാസിൻെറ ഇരുവശത്തും ചുവന്ന ചെമ്പരത്തിപ്പുവ് നന്നായി ഉരച്ചുപിടിപ്പിക്കുക. 

👉 നീലനിറം ലഭിക്കുന്ന ഈ പേപ്പർ ഉണക്കി മുറിച്ചെടുത്ത് നീല ലിറ്റ്മസിന് പകരം ഉപയോഗിക്കാം. 

👉 ഇവ ആസിഡ് സ്വഭാവമഉള്ള ദ്രാവകങ്ങളിൽ മുക്കിയാൽ ലഭിക്കുന്ന ചുവപ്പ് പേപ്പ്ർ ചുവന്ന ലിറ്റ്മസ് പേപ്പറിനു പകരവും ഉപയോഗിക്കാം. 



ALTERNATIVE FOR LITMUS 
Rub both sides of a white paper thoroughly with hibiscus flowers. Paper becomes blue. This can be dried and cut into pieces to use instead of blue litmus paper. This blue paper turns red when dipped in acidic solution , and after drying they can be used as red litmus paper. 







 Indicators (സൂചകങ്ങൾ)
Indicators are substances that help to identify acids and bases by changing their colour. 
Litmus paper is an indicator.

?  സൂചകങ്ങൾ  (indicator)
  നിറം മാറ്റത്തിലൂടെ ആസിഡിനെയും ബേസിനെയും തിരിച്ചറിയാൻ സഹായിക്കുന്ന പദാർത്ഥങ്ങളാണ് സൂചകങ്ങൾ. ലിറ്റ്സ്മസ് പേപ്പർ ഒരു സൂചകങ്ങൾ. 

? INDICATORS IN THE LABORATORY (ലബോറട്ടറികളിലെ സൂചകങ്ങൾ )

  • Litmus paper (Blue, Red) 
  •  Phenolphthalein 
  •  Methyl orange
  •  Methyl red
  •   Universal indicator
  • pH paper

ലബോറട്ടറിയിൽ ഉപയോഗിക്കുന്ന  സൂചകങ്ങൾ ഏതെല്ലാം? 

  •   ലിറ്റ്മസ് പേപ്പർ ( നീല, ചുവപ്പ്) 
  • ഫിനോഫ്തലിൻ
  •  മീഥൈൽ ഓറഞ്ച്
  • മീഥൈൽ റെഡ് 
  • സാർവിക സൂചകം
  • pH പേപ്പർ

? Laboratory Indicators 

ലബോറട്ടറി സൂചകങ്ങൾ


 Liquid Tested 

പരീക്ഷിച്ച ദ്രാവകം 

 Phenolphthalein

ഫിനോഫ്തലിൻ 

 Methyl orange 

മീഥൈൽ ഓറഞ്ച് 

 Vinegar വിനാഗിരി

 No colour change

നിറമാറ്റമില്ല

 Light pink


ഇളം പിങ്ക്

 Clear Lime water

 തെളിഞ്ഞ ചുണ്ണാമ്പു വെള്ളം 

 Pink

 പിങ്ക്

 Light Yellow

ഇളം മഞ്ഞ 

 Soap water

 സോപ്പുവെള്ളം 

 Pink

 പിങ്ക്

  Light Yellow

 Clear baking soda solution 

തെളിഞ്ഞ

അപ്പക്കാരലായനി

  Pink

പിങ്ക്

  Light Yellow

ഇളം മഞ്ഞ 

 Lemon juice 

നാരങ്ങാനീര് 

 No colour change 

നിറമാറ്റമില്ല

 Light pink

ഇളം പിങ്ക്

 Indicators Which substances can be used as indicators of acids? 

Methyl orange ( give light pink colour in acids) 

 Which substances can be used as indicators of bases ?

Phenolphthalein ( pink colour) and methyl orange ( light yellow colour )

ഏതൊക്കെ വസ്തുക്കളാണ് ആസിഡിൻെറ സൂചകങ്ങളായി ഉപയോഗിക്കുന്നത് ? എന്തുകൊണ്ട്?

 മീഥൈൽഓറഞ്ച് ( ഇത് ആസിഡിൽ ചേർത്താൽ ഇളം പിങ്ക് നിറം ലഭിക്കുന്നു. )

ഏതൊക്കെ വസ്തുക്കളാണ് ബേസിൻെറ സൂചകങ്ങളായി ഉപയോഗിക്കാവുന്നവ?

 ഫിനോഫ്താലിനും   മീഥൈൽഓറഞ്ചും.

ഫിനോഫ്താലീൻ ബേസിൽ പിങ്ക്നിറവും മീഥൈൽഓറഞ്ച് ഇളം മഞ്ഞനിറവും കാണിക്കുന്നു. 


















 

 What is the use of pH paper ?

? pH  (പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ) പേപ്പറിൻെ ഉപയോഗം 

pH paper is used to examine whether a substance is acidic or Base . The colour change produced when a pH paper is dipped in a solution is compared with the colour chart to find whether the solution is acidic or base in nature. 

ഒരു വസ്തു ആസിഡ് സ്വഭാവം ഉള്ളതാണോ ആൽക്കലി സ്വഭാവം ഉള്ളതാണോ എന്ന് പരിശോധിച്ച് അറിയുന്നതിന് pH പേപ്പർ ഉപയോഗിക്കുന്നു. 

pH പേപ്പർ ഒരു ലായനിയിൽ മുക്കുമ്പോൾ സംഭവിക്കുന്ന നിറമാറ്റം കളർ കാർഡുമായി ഒത്തുനോക്കി ലായനി ആസിഡ് സ്വഭാവം ഉള്ളതാണോ ആൽക്കലി സ്വഭാവം ഉള്ളതാണോ എന്നും അത്ൻെറ തീവ്രതയും തിരിച്ചറിയുന്നു. 

 Neutral Substance       നിർവീര്യവസ്തു

pH value is 7

pH മൂല്യം 7

 ആസിഡ്

 pH value is less than 7

pH മൂല്യം 7 ൽ കുറവ്

 ആൽക്കലി

 pH value is greater than 7

pH മൂല്യം 7 ൽ കൂടുതൽ








                                 


























No comments: