സയൻസ് കിറ്റ് 7

 





യൂണിറ്റ്: മണ്ണിൽ പൊന്നുവിളയിക്കാം

ശേഖരിക്കേണ്ടവ

പുകയില, ബാർസോപ്പ്, വേപ്പണ്ണ, വെളുത്തുളളി, പച്ചമുളക്, ഇഞ്ചി

യൂണിറ്റ്:  പ്രകാശവിസ്മയങ്ങൾ

ശേഖരിക്കേണ്ടവ

പുതിയ സ്റ്റീൽപ്ലേറ്റ്, അലുമിനിയം പാത്രം , കാർബോർഡ് ,പാൽ, സോപ്പ്, സുതാര്യമായ പ്ലാസ്റ്റിക്ക്ബോക്സ്, സ്റ്റീൽതവി, സെല്ലോടേപ്പ്, പിവിസി പെെപ്പ്, നാണയം, പ്ലേറ്റ്, സി.ഡി, ഫ്യൂസായ ബൾബ്, പെൻസിൽ, വെള്ള പേപ്പർ, പശ, സ്കെച്ച് പേനകൾ.

യൂണിറ്റ്: ആസിഡുകളും ആൽക്കലികളും

 ശേഖരിക്കേണ്ടവ

മുട്ടത്തോട്, ചോക്കുപൊടി, തീപ്പെട്ടി, പ്ലാസ്റ്റിക് ബോട്ടിൽ, പ്ലാസ്റ്റിക് ട്യൂബ്, മെഴുകുതിരി, ബീറ്റ്റൂട്ട്, കാരറ്റ്, കാക്കപ്പൂവ്, ചെമ്പരത്തിപൂവ്,നാരങ്ങാനീര്,ഈർക്കിൽ, മോര്, പാൽ, വെളിച്ചെണ്ണ, തേങ്ങവെള്ളം, ചുണ്ണാമ്പ്, കാരം, സോപ്പുപൊടി, വിനാഗിരി, വാളൻപുളി

യൂണിറ്റ് : വെെദ്യുതി പ്രവഹിക്കുമ്പോൾ

ശേഖരിക്കേണ്ടവ

ടോർച്ച് സെല്ല് , എൽ ഇ ഡി ബൾബ്, ടോയ് ഫാൻ, ആണി, പേപ്പർ, റബ്ബർ, അലുമിനിയംഫോയിൽ, ചെമ്പുകമ്പി, നാണയം, ഇരുമ്പാണി, കാർബൺദണ്ഡ്, നൂൽക്കമ്പി, കെട്ടുകമ്പി, റീഫിൽ, സ്പോഞ്ച്, തെർമോക്കോൾ, ഈർക്കൽ, ഇരുമ്പ്പൊടി, തുരുമ്പുപൊടി.

യൂണിറ്റ് : നിർമ്മലമായ പ്രകൃതിക്കായി

ശേഖരിക്കേണ്ടവ

വിവിധസ്ഥലങ്ങളിൽ നിന്ന്  ശേഖരിച്ച ഉണങ്ങിയ മണ്ണ് 

യൂണിറ്റ് :  മർദം ദ്രാവകത്തിലും വാതകത്തിലും 

സ്കെയിൽ, ന്യൂസ് പേപ്പർ, സ്പടിക കുപ്പി, ബലൂൺ, പ്ലാസ്റ്റിക് ബോട്ടിൽ , സ്ട്രോ, നൂൽ, ചെറിയ പ്ലാസ്റ്റിക് ബോൾ, പേപ്പർസ്ട്രിപ്പ്, പോളിത്തീൻ സഞ്ചി. 

യൂണിറ്റ് :  പ്രാണവായുവും ജീവരക്തവും 

ശേഖരിക്കേണ്ടവ

കണ്ണാടി, ഹയർബാൻ്റ്, സ്പടികകുപ്പി, ബലൂൺ, പ്ലാസ്റ്റിക് ട്യൂബ് 

യൂണിറ്റ് :താപമൊഴുകുന്ന വഴികൾ

സ്പൂൺ, കടലാസ്, മെഴുകുതിരി, ഇരുമ്പ്കമ്പി, മെട്ടുസൂചി, അലുമിനിയം ഫോയിൽ, ഷട്ടിൽകോർക്കിൻെറ കൂട്, ചന്ദനത്തിരി, ഇൻജക്ഷൻബോട്ടിൽ, റിഫിൽ, പ്ലാസ്റ്റിക് ബോട്ടിൽ, പ്ലാസ്റ്റിക് ട്യൂബ്.

യൂണിറ്റ് : സുരക്ഷ ഭക്ഷണത്തിലും 

ശേഖരിക്കേണ്ടവ

പഞ്ചസാര, സ്ട്രോ,നൂൽ, മണൽ, ചേമ്പില, പൈനാപ്പിൾ, നാരങ്ങാനീര്, 

വിവിധ ഭക്ഷ്യവസ്തുക്കൾ, ഉപ്പ്.

മറ്റുള്ളവ

No comments: