UNIT 7 HUMAN BODY - A WONDER Circulation, Excreation and Nervous Co - ordination മനുഷ്യശരീരം ഒരു വിസ്മയം - രക്തപര്യയനം ,വിസ‍ര്‍ജനം , നാഡീയ ഏകോപനം


   1 രക്തപര്യയന വ്യവസ്ഥ

   CIRCULATORY SYSTEM


 


? What does the drip contain ?

Medicines , Glucose

  ?ഡ്രിപ്പിൽ എന്തൊക്കെയാണുള്ളത് 

മരുന്നുകൾ , ഗ്ലൂക്കോസ്

 ? When put on drip, where do the medicine and 

glucose reach?

 They reach directly into the blood. 

   ?ഡ്രിപ്പിപ് കൊടുക്കുമ്പോൾ ഇവ എങ്ങോട്ടാണ് എത്തുന്നത് 

രക്തത്തിൽ നേരിട്ട് എത്തുന്നു.

  ? Does the glucose reach all parts of the body ? 

Glucose reaches all parts the body. It is because 

blood reaches all parts of the body. 

  ?ഗ്ലൂക്കോസ് ശരീരത്തിൻെറ എല്ലാ ഭാഗങ്ങളിലും എത്തുമോ 

ഗ്ലൂക്കോസ് ശരീരത്തിൻെറ എല്ലാ ഭാഗങ്ങളിലും എത്തും കാരണം രക്തം 

ശരീരത്തിൻെറ എല്ലാം ഭാഗങ്ങളിലും എത്തുന്നുണ്ട്.


 👉 Why are some drugs and glucose injected directly into 

the blood ? 

The drugs and glucose injected directly into the blood 

reach all parts of the body.

 👉 എന്തിനാണ് ചില മരുന്നുകളും ഗ്ലൂക്കോസും നേരിട്ട് രക്തത്തിലേക്ക്     

കുത്തിവെയ്ക്കുന്നത്

 രക്തത്തിൽ നേരിട്ട്കുത്തിവെയ്ക്കുന്നമരുന്നുകളും ഗ്ലൂക്കോസും ശരീരത്തിൻെറ എല്ലാ 

ഭാഗങ്ങളിലും എത്തുന്നു.

👉 The nutrients that are released when the food is 

completely digested in the small intestine and the oxygen 

that reaches the lungs as a result of breathing should reach 

the cells. How do they reach the cell ? 

All these functions are performed by blood. 

 👉 ചെറുകുടലിൽ വച്ച് ആഹാരം പൂ‍ര്‍ണമായും ദഹിക്കുമ്പോൾ വേര്‍തിരിയുന്ന 

പോഷകഘടകങ്ങളും ശ്വസനഫലമായി ശ്വാസകോശങ്ങളിൽ എത്തിച്ചേര്‍ന്ന  

ഓക്സിജനും കോശങ്ങളിൽ എത്തിച്ചേരണ്ടതുണ്ടല്ലോ. ഇവ എങ്ങനെയാണ് 

കോശങ്ങളിലെത്തുന്നത് .

ഈ ധര്‍മ്മങ്ങളെല്ലാം നിര്‍വഹിക്കുന്നത്  രക്തമാണ്.

 👉 What is the circulatory system ?

The system which consists of blood, blood vessels and 

heart is the circulatory system .

👉  എന്താണ് രക്തപര്യയനവ്യവസ്ഥ (circulatory system)

 രക്തം , രക്തക്കുഴലുകൾ , ഹൃദയം എന്നിവ ചേര്‍ന്ന സംവിധാനമാണ്  

രക്തപര്യയനവ്യവസ്ഥ.

 👉 Write is the circulatory system 

 

  • Blood
  • Blood vessels
  • Heart

👉  മനുഷ്യൻെറ രക്തപര്യയനവ്യവസ്ഥയുടെ ഭാഗങ്ങൾ ഏതെല്ലാമാണ് 

  • രക്തം 
  • രക്തക്കുഴലുകൾ 
  • ഹൃദയം

 👉 What is the important function of the circulatory system 

An important function of the circulatory system is to 

transport nutrients and oxygen - rich blood from the heart 

to all parts of the body, and also to carry carbon dioxide- 

rich blood from different parts of the body to the heart.

👉 രക്തപര്യയനവ്യവസ്ഥയുടെ പ്രധാന ധര്‍മ്മം എന്താണ് 

ഹൃദയം  നിന്ന് ഓക്സിജനും പോഷകഘടകങ്ങളും അടങ്ങിയ രക്തം 

ശരീരത്തിൻൻെറ എല്ലാഭാഗത്തും എത്തിക്കുന്നതും ശരീരത്തിൻെറ 

വിവിധഭാഗങ്ങളിൽ നിന്ന്  കാ‍ര്‍ബൺ‍ഡൈഓക് സൈ‍ഡ് കലര്‍ന്ന രക്തം   

ഹൃദയത്തിൽ തിരിച്ചെത്തിക്കുന്നതുമാണ്  രക്തപര്യയനവ്യവസ്ഥയുടെ ഒരു  

പ്രധാന ധര്‍മ്മം.

👉 Why is blood red in colour ?

The red colour of the blood is due to the presence of a 

pigment called haemoglobin.  

 👉 രക്തത്തിന് ചുവപ്പുനിറം നൽകുന്ന വര്‍ണവസ്തുവിൻെറ പേര്

 ഹീമോഗ്ലോബിൻ  എന്ന വര്‍ണവസ്തുവിൻെറ സാന്നിധ്യമാണ് രക്തത്തിൻെറ ചുവപ്പു നിറത്തിന്  കാരണം.

 👉 The main components of haemoglobin are:

Iron , Protein 

👉 ഹീമോഗ്ലോബിൻെറ പ്രധാന ഘടകങ്ങൾ  ഏതോക്കെ

ഇരുമ്പ് , പ്രോട്ടീൻ

  👉 ഇരുപ്രോാട്ട്ൻെറ  അഭാവംമൂലമുണ്ടാവുന്ന ഒരു രോഗം - ക്വാഷിയോ‍ര്‍ക്ക‍ര്‍

 👉 ഇരുമ്പിൻെറ  അഭാവംമൂലമുണ്ടാവുന്ന  രോഗം - അനീമിയ ( വിളര്‍ച്ച )

👉 The Name the food items containing iron .


Dates , Egg, Moringa leave, Spinach,Peas, Sweet potato, 

Ricebran, Watermelon, Risin, Cashew nut, Beans, Broccoli, 

Pumkin seeds, Meat.

👉  ഇരുമ്പ് അടങ്ങിയ ചില ഭക്ഷ്യവസ്തുക്കൾ

ഈന്തപ്പഴം , കോഴിമുട്ട ,മുരിങ്ങയില , ചീര , പയ‍ര്‍, മധുരക്കിഴങ്ങ്, തവിട്, 

തണ്ണിമത്തൻ, ഉണക്കമുന്തിരി, കശുവണ്ടിപരിപ്പ് , ബീൻസ്, ബ്രോക്കോളി, 

മത്തങ്ങവിത്തുകൾ , മാംസം

  👉 Function of Haemoglobin 

  • Carry oxygen from lungs to cells
  • Carries carbon dioxide from cells to lungs 

👉  ഹീമോഗ്ലോബിൻ നിര്‍വഹിക്കുന്ന ധര്‍മങ്ങൾ 

  • ശ്വാസകോശങ്ങളിൽ നിന്ന് ഓക്സിജനെ കോശങ്ങളിലെത്തിക്കാൻ സഹായിക്കുന്നു.
  • കോശങ്ങളിൽ നിന്ന് കാ‍ര്‍ബൺ ഡൈ ഒക്സൈഡിനെ ശ്വാസകോശങ്ങളിലെത്തിക്കുന്ന.

  👉 How important is it to include iron - rich foods in your diet ?

Haemoglobin plays an important role in carrying oxygen 

from the lungs to the cells and carbon dioxide from the 

cells to the lungs. Iron and protein are the main 

components of haemoglobin. So it is important to include 

iron-rich foods in our diet.

👉  ഹീമോ ഇരുമ്പ് അടങ്ങിയ ആഹാരപദാര്‍ത്ഥങ്ങൾ കഴിക്കേണ്ടതിൻെറ ആവശ്യകത എന്താണ്   

ശ്വാസകോശത്തിൽ നിന്ന് കോശങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുകയും 

കോശങ്ങളിൽ നിന്ന് കാ‍ര്‍ബൺ ഡൈ ഒക്സൈഡ്  ശ്വാസകോശങ്ങളിലേക്ക് 

കൊണ്ടുവരുകയും ചെയ്യുന്നതിൽ രക്ത്ത്തിലെ ഹീമോഗ്ലോബിൻ പ്രധാനപങ്ക് 

വഹിക്കുന്നു. ഇരുമ്പും  പ്രോട്ടീനുമാണ്    ഹീമോഗ്ലോബിൻെറ 

പ്രധാനഘടകങ്ങൾ. അതുകൊണ്ട്  ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ നമ്മുടെ 

ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. 

 👉 Major Components of Blood ?

RBC ( Red Blood Cell ) ചുവന്ന രക്തകോശങ്ങൾ

  •  Disc shaped 
  • Non - nucleated 
  • Contains haemoglobin
  • Transports oxygen and carbon dioxide

WBC ( White Blood Cell ) വെളുത്ത രക്തകോശങ്ങൾ

  • No definite shape
  • Has nucleus
  •  Destroys pathogens

PLASMA

  • The liquid part of blood 
  • Pale yellow in colour
  • Carries glucose to the cells 

PLATELET 

  • Helps in blood clotting

 👉 രക്തത്തിലെ പ്രധാന ഘടകങ്ങൾ എന്തൊക്കെയാണ് 

  ചുവന്ന രക്തകോശങ്ങൾ RBC ( Red Blood Cell )

  • ഡിസ്കിൻെറ ആക‍ൃതി
  • മ‍ര്‍മ്മമില്ല
  • ഹീമോഗ്ലോബിൻ അടങ്ങിയിരിക്കുന്നു.
  • ഓക്സിജൻ, കാര്‍ബൺഡൈോഓക്സൈ‍ഡ് എന്നിവയുടെ  വിനിമയം
  • 120 ദിവസം വരെയാണ്  ചുവന്ന രക്തകോശങ്ങളുടെ ആയുസ്

വെളുത്ത രക്തകോശങ്ങൾ WBC ( White Blood Cell )

  • നിശ്ചിത ആക‍ൃതിയില്ല
  • മര്‍മ്മം ഉണ്ട്
  • രോഗാണുക്കളെ നശിപ്പിക്കുന്നു
  • എകദേശം 10 മുതൽ 15 ദിവസം വരെയാണ് ആയുര്‍ദൈര്‍ഘ്യം

പ്ലാസ്മ (Plasma)

  • രക്തത്തിലെ ദ്രാവകഭാഗം 
  • ഇളം മഞ്ഞനിറം
  • ഗ്ലൂക്കോസിനെ കോശങ്ങളിൽ എത്തിക്കുന്നു 

പ്ലേറ്റ് ലെറ്റ് (Platelet)

  • രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്നു. 

👉 Analyse the illustration and write the answers of the 

following questions

? Which is the liquid part of blood?

Plasma 

 ? Which are the blood cell?

 RBC ( Red Blood Cell)

WBC ( White Blood Cell)

Platelet

 ? What is the function of platelets ? 

  platelets help in blood clotting

? In which blood cell is haemoglobin found?

RBC ( Red blood cell )

 

? Differentiate RBC and WBC

 

RBC (Red Blood Cell) 

WBC ( White Blood Cell)

  • Disc shaped
  • No definite shape

   

  • Non - nucleated 
  • Has nucleus
  • Contains haemoglobin
  • There is no haemoglobin 
  • Transports oxygen and carbon dioxide
  • Destroys pathogens
  • Has red colour 
  • Colourless 

 👉 ചിത്രീകരണം  വിശകലനം ചെയ്ത് നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക. 

 

? ക്തത്തിൻെറ ദ്രാവകഭാഗം ഏത് 

പ്ലാസ്മ

? രക്തകോശങ്ങൾ ഏതെല്ലാം 

  • ചുവന്ന രക്തകോശങ്ങൾ
  • വെളുത്തരക്തകോശങ്ങൾ
  • പ്ലേറ്റ് ലെറ്റ് 

? പ്ലേറ്റ് ലെറ്റുകളുടെ ധര്‍മ്മം

രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്നു

? ഹീമോഗ്ലോബിൻ കാണപ്പെടുന്ന രക്തകോശം ഏത്

ചുവന്ന രക്തകോശം

? വെളുത്തരക്തകോശങ്ങളും ചുവന്നരക്തകോശങ്ങളും തമ്മിലുള്ള വ്യത്യസങ്ങൾ എന്തെല്ലാം  

ചുവന്ന രക്തകോശം

വെളുത്തരക്തകോശങ്ങൾ


  • ഡിസ്കിൻെറ ആക‍ൃതി


  • നിശ്ചിത ആക‍ൃതിയില്ല
  •    മ‍ര്‍മ്മമില്ല
മര്‍മ്മം ഉണ്ട്
  • ഹീമോഗ്ലോബിൻ അടങ്ങിയിരിക്കുന്നു.
  • ഹീമോഗ്ലോബിൻ ഇല്ല
  • ഓക്സിജൻ, കാര്‍ബൺഡൈോഓക്സൈ‍ഡ് എന്നിവയുടെ  വിനിമയം
  • രോഗാണുക്കളെ നശിപ്പിക്കുന്നു
  •   ചുവപ്പു നിറം
  • നിറമില്ല

 

 👉 How many types of blood vessels are there in our body?



  • Arteries
  • Veins
  • Capillaries 


? Arteries 

Arteries are the blood vessels that carry oxygen-rich blood 

from the heart to different parts of the body.

? Veins 

Veins are the blood vessels that carry carbon dioxide -rich 

blood from different parts of the body to the heart.


? Capillaries 

Capillaries are the thin blood vessels that connect arteries 

and veins.

?എത്രതരം രക്തക്കുഴലുകൾ നമ്മുടെ ശരീരത്തിലുണ്ട് 


  • ധമനി
  •  സിര
  • ലോമികകൾ

?ധമനി

ഹ‍ൃദയത്തിൽ നിന്ന് ഓക്സിജൻ കൂടുതൽ അടങ്ങിയ രക്തം ശരീരത്തിൻെറ 

വിവിധഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്ന കുഴലാണ് ധമനികൾ.  

?സിര

ശരീരത്തിൻെറ വിവിധഭാഗങ്ങളി നിന്ന് കാ‍ര്‍ബൺ ഡൈഓക്സൈ‍‍‍ഡ് കൂടുതൽ 

കലര്‍ന്ന രക്തം ഹ‍ൃദയത്തിലേക്ക് കൊണ്ടുവരുന്ന കുഴലുകളാണ് സിരകൾ 

?ലോമികകൾ

സിരകളേയും ധമനികളേയും തമ്മിൽ ബന്ധിപ്പിക്കുന്ന നേ‍ര്‍ത്ത കുഴലുകളാണ് 

ലോമികകൾ. 


രക്തം 

 ✅ ശരീരത്തിലെ ഏറ്റവും വലിയ സംയോന കല ?

രക്തം 

ജീവൻെറ നദി  എന്നറിയപ്പെടുന്നത് 

രക്തം

രക്തത്തിനു ചുവപ്പവ് നിറം നൽകുന്ന വര്‍ണവസ്തു

ഹീമോഗ്ലോബിൻ

ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം 

ഇരുമ്പ്

ദഹിച്ച ആഹാര ഘടകങ്ങളെ ചെറുകുടലിൽ നിന്ന് കോശങ്ങളിൽ 

എത്തിക്കുന്നത് 

രക്തം വഴി

രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന രക്തകോശം

പ്ലേറ്റ് ലെറ്റ്

രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റമിൻ 

വിറ്റമിൻ K

 രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന മൂലകം 

കാൽസ്യം

 രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന മാംസ്യം

ഫൈബ്രിനോജൻ

രക്തത്തിന് ഓക്സിജൻ കൊണ്ടുപോകാനുള്ള കഴിവു നൽകുന്ന ഘടകമേത് 

ഹീമോഗ്ലോബിൻ

രക്ത ചംക്രമണം കണ്ടുപിടിച്ചതാര്

വില്യംഹാ‍ര്‍വി

രക്തത്തെക്കുറിച്ചുള്ള പഠനം 

ഹൈമറ്റോളജി

ശരീരത്തിലെ രക്തബാങ്ക് എന്നു വിളിക്കപ്പെടുന്ന അവയവം 

പ്ലീഹ

രക്ത സമ്മര്‍ദം പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം 

സ്ഫിഗ് മോമാനോമീറ്റര്‍  

രക്തഗ്രൂപ്പുകൾ കണ്ടുപിടിച്ചതാര്

കാൾലാൻ‍‍ഡ് സ്റ്റൈയ്നര്‍

✅പ്രയപൂ‍ര്‍ത്തിയായ ഒരാളുടെ ശരീരത്തിലെ രക്തത്തിൻെറ അളവ് 

5 - 6 ലിറ്റ‍ര്‍ 

സാര്‍വ്വിക ദാതാവ് (Universal Donor) എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്

O ഗ്രൂപ്പ് 

സാര്‍വ്വിക സ്വീക‍ര്‍ത്താവ് (Universal Receipient ) എന്നറിയപ്പെടുന്ന 

രക്തഗ്രൂപ്പ്

AB ഗ്രൂപ്പ്


 

 


 

 



     

No comments: