📖അറിവിൻെറ ജാലകം ❓THE ORGAN OF BREATHING IN FISH - GILLS ❓HOW DO FROGS BREATH ON LAND - THROUGH THE NOSE / LUNGS ❓HOW DO FROGS BREATH IN WATER - SKIN ❓മത്സ്യങ്ങൾ ശ്വസിക്കുന്ന വാതകം - ജലത്തിൽ അലിഞ്ഞുചേർന്ന ഓക്സിജൻ
📖അറിവിൻെറ ജാലകം ❓ മത്സ്യങ്ങൾ ശ്വസിക്കുന്നത് എങ്ങനെ ? ❓അതിന് ഓക്സിജൻ എവിടെന്നു കിട്ടുന്നു ? ❓എന്തിനാണ് മത്സ്യം അതിൻെറ വായ് മുറയ്ക്ക് അടക്കുകയും തുറക്കുകയും ചെയ്യുന്നത് ? ജലത്തിൽ നിന്നാണ് അതിന് ഓക്സിജൻ ലഭിക്കുന്നത് . മത്സ്യങ്ങൾ വായ് അടക്കുകയും തുറക്കുകയും ചെയ്യുന്നു. വയ് തുറക്കുമ്പോൾ വായിലൂടെ അകത്തേക്കെടുക്കുന്ന ജലം ചെകിളപ്പൂക്കൾ ( Gills) എന്ന അവയവത്തിലൂടെ കടന്നുപോകുന്നു.അപ്പോൾ ജലത്തിൽ ലയിച്ചുചേർന്ന ഓക്സിജൻ ചെകിളപ്പൂക്കളിലെ രക്തത്തിൽ കലരുന്നു. ❓മത്സ്യത്തിൻെറ ശരീരത്തിൻെറ ആകൃതി എന്താണ് മത്സ്യത്തിൻെറ ശരീരത്തിൻെറ മധ്യഭാഗം വീതികൂടിയും അഗ്രങ്ങൾ വീതികുറഞ്ഞുമിരിക്കുന്നു. ഈ ആകൃതി ധാരാരേഖിതം ( സ് റ്റ്രീംലൈൻഡ് ) ആണെന്നു പറയും 📖അറിവിൻെറ ജാലകം
|
❓ Draw a picture of a fish and label it
❓മത്സ്യത്തിൻെറ ചിത്രം വരച്ച് ഭാഗങ്ങൾ അടയാളപ്പെടുത്തുക.
❓ What are the special features that help the fish live in water ?
The body shape, Fin ,Tail fin, arrangement of scales and
slippery nature of fish help them move through water. Fish
breathe with the help of gills.
❓ ജലത്തിൽ ജീവിക്കാൻ സഹായിക്കുന്ന എന്തെല്ലാം സവിശേഷതകളാണ് മത്സ്യങ്ങൾക്കുള്ളത് ?
ശരീരത്തിൻെറ
ആകൃതി, ചിറകുകൾ, വാൽച്ചിറക് , ചെതുമ്പലുകളുടെ ക്രമീകരണം, വഴുവഴുപ്പ്,
എന്നിവ ജലത്തിലൂടെ സഞ്ചരിക്കുന്നതിന് മത്സ്യങ്ങളെ സഹായിക്കുന്നു.
ചെകിളപ്പൂക്കളുടെ സഹായത്തോടെയാണ് മത്സ്യങ്ങൾ ശ്വസിക്കുന്നത്.
❓ What are the adaptations of the fish
❓ മത്സ്യത്തിൻെറ അനുകൂലനങ്ങൾ എന്തെല്ലാം
- The boat - like shape with both ends pointed enables the fish to move through water. *( Boat like shape)
- രണ്ടറ്റവും കൂർത്ത ശരീരാകൃതി ജലത്തിൽ അനായാസം സഞ്ചരിക്കാൻ കഴിയുന്നു.
- Fins help them swim in water. * ( Fins help to swim in water )
- ജലത്തിൽ തുഴയുന്നതിന് അനുയോജ്യമായ ചിറകുകൾ.
- Tail fin that helps change direction
- ദിശമാറ്റാൻ സഹായിക്കുന്ന വാൽച്ചിറകു്
- Slippery bodies help them glide in water. * (Slimy body helps in gliding)
- വെള്ളത്തിൽ തെന്നി നീങ്ങൻ സഹായിക്കുന്ന വഴുവഴുപ്പുള്ള ശരീരം .
- Gills help to breath in water.
- ചെകിളപ്പൂക്കൾ / ശകുലങ്ങൾ ജലത്തിൽ ശ്വസിക്കാൻ സഹായിക്കുന്നു.
- Tightly arranged scales protect them from heat and cold *( Tightly arranged scales)
- നിരനിരയായി ക്രമീകരിച്ചിരിക്കുന്ന ശൽക്കങ്ങൾ / ചെതുമ്പലുകൾ ചൂടിൽ നിന്നും തണുപ്പിൽ നിന്നും സംരക്ഷിക്കുന്നു
- Eyes situated on both sides of the head allows them to get better view of their. *( Eyes on both sides of the head)
- കണ്ണുകൾ തലയ്ക്ക് ഇരുവശവും ആയതിനാൽ വശങ്ങളിലെ കാഴ്ചകൾ സാധ്യമാക്കുന്നു.
🔎 ❓THE ORGAN OF BREATHING IN FISH - GILLS
🔎 ❓HOW DO FROGS BREATH ON LAND - THROUGH THE NOSE / LUNGS
🔎❓HOW DO FROGS BREATH IN WATER - SKIN
🔎❓മത്സ്യങ്ങൾ ശ്വസിക്കുന്ന വാതകം - ജലത്തിൽ അലിഞ്ഞുചേർന്ന ഓക്സിജൻ
📖അറിവിൻെറ ജാലകം
❓ മത്സ്യങ്ങൾ ശ്വസിക്കുന്നത് എങ്ങനെ ?
❓അതിന് ഓക്സിജൻ എവിടെന്നു കിട്ടുന്നു ?
❓എന്തിനാണ് മത്സ്യം അതിൻെറ വായ് മുറയ്ക്ക് അടക്കുകയും തുറക്കുകയും ചെയ്യുന്നത് ?
ജലത്തിൽ നിന്നാണ് അതിന് ഓക്സിജൻ ലഭിക്കുന്നത്.
മത്സ്യങ്ങൾ വായ് അടക്കുകയും തുറക്കുകയും ചെയ്യുന്നു. വയ് തുറക്കുമ്പോൾ വായിലൂടെ അകത്തേക്കെടുക്കുന്ന ജലം ചെകിളപ്പൂക്കൾ ( Gills) എന്ന അവയവത്തിലൂടെ കടന്നുപോകുന്നു.അപ്പോൾ ജലത്തിൽ ലയിച്ചുചേർന്ന ഓക്സിജൻ ചെകിളപ്പൂക്കളിലെ രക്തത്തിൽ കലരുന്നു.
❓മത്സ്യത്തിൻെറ ശരീരത്തിൻെറ ആകൃതി എന്താണ്
മത്സ്യത്തിൻെറ ശരീരത്തിൻെറ മധ്യഭാഗം വീതികൂടിയും അഗ്രങ്ങൾ വീതികുറഞ്ഞുമിരിക്കുന്നു. ഈ ആകൃതി ധാരാരേഖിതം
( സ് റ്റ്രീംലൈൻഡ് ) ആണെന്നു പറയും
📖അറിവിൻെറ ജാലകം
No comments:
Post a Comment