UNIT 9 HURT NOT THE ENVIRONMENT പരിസ്ഥിതിയെ നോവിക്കാതെ


  1 മാലിന്യങ്ങൾ കത്തിക്കലും വായുമലിനീകരണവും

   BURNING OF GARBAGE AND AIR POLLUTION

 

✅ Observe the picture given below . What sights do you 

see ?

  • Organisms that suffocate due to fumes released while burning solid waste including plastic.
  • Stagnant water bodies due to the dumping of solid waste.

താഴെക്കൊടുത്തിരിക്കുന്ന ചിത്രം നിരീക്ഷിക്കൂ. എന്തൊക്കെ കാഴ്ചകളാണ് 

നിങ്ങൾ കാണുന്നത് ?


  • പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ കത്തിക്കുമ്പോൾ ഉയരുന്ന പുകമൂലം ശ്വാസമുട്ടുന്ന ജീവജാലങ്ങൾ .
  • പ്ലാസ്റ്റിക്കും  ഖരമാലിന്യങ്ങളും വലിച്ചെറിയുന്നതു മൂലം ഒഴുക്ക് നിലച്ച ജലാശയങ്ങൾ.


 ✅ Have you seen such sights? List such  situations you 

have observed and the problems caused by them ?

ഇതുപോലുള്ള കാഴ്ചകൾ നിങ്ങൾ കണ്ടിട്ടുണ്ടോ ? നിങ്ങൾ നിരീക്ഷിച്ചിട്ടുള്ള 

ഇത്തരം സന്ദര്‍ഭങ്ങളും അവയുണ്ടാക്കുന്ന പ്രശ്നങ്ങളും പട്ടികപ്പെടുത്തു .

 

Situations

സന്ദര്‍ഭങ്ങൾ  

Problems 

പ്രശ്നങ്ങൾ 

  •  Plastic being burnt 
  • പ്ലാസ്റ്റിക് കത്തിക്കുന്നു. 

 

  • Air gets polluted due to 

smoke 

  • പുകമൂലം വായു മലിനമാകുന്നു. രൂക്ഷഗന്ധം ഉണ്ടാകുന്നു. 

 

  • Dry leaves are burnt 
  • ഉണങ്ങിയ ഇലകൾ കൂട്ടിയിട്ട് കത്തിക്കുന്നു 
  • Smoke is formed and 

causes 

Coughing and shortness of 

breath

  • പുകയുണ്ടാകുന്നു. ചുമ, ശ്വാസംമുട്ട് 

എന്നിവ അനുഭവപ്പെടുന്നു.  

 

  • Burning household waste 
  • ഗാര്‍ഹിക മാലിന്യങ്ങൾ കത്തിക്കുന്നു 

  • Smoke is formed and 

causes 

Coughing and shortness of 

breath

  • പുകയുണ്ടാകുന്നു. ചുമ, ശ്വാസംമുട്ട് 

എന്നിവ അനുഭവപ്പെടുന്നു.  

  • Garbage is burned on the 

road

  • റോ‍‍‍‍ഡുകളിൽ മാലിന്യങ്ങൾ 

കത്തിക്കുന്നു

Ash and smoke are 

produced

  • കരിയും പുകയും ഉണ്ടാകുന്നു.

  • Waste water from the hotels 

is released into the rivers 

  • ഹോട്ടലുകളിൽ നിന്നുള്ള മലിനജലം 

നദികളിലേക്ക് തുറന്നുവിടുന്നു.

  • Water pollution, Affects 

aquatic plants and animals

  • ജലമലിനീകരണം 

ജലസസ്യങ്ങളെയും 

ജലജീവികളെയും ബാധിക്കുന്നു.

 

 ✅ Analyse the illustration given below and write your 

finding .


  താഴെക്കൊടുത്തിരിക്കുന്ന ചിത്രീകരണം വിശകലനം ചെയ്ത് നിങ്ങളുടെ 

കണ്ടെത്തലുകൾ എഴുതൂ. 


  • Burning waste releases smoke into the air.
  • മാലിന്യങ്ങൾ കത്തിക്കുന്നതിലൂടെ കരിയും പുകയും ഉണ്ടാകുന്നു. 
  • The smoke contains harmful pollutants that cause air pollution.
  • പുകയിൽ വായു മലിനീകരണത്തിന് കാരണമാകുന്ന ഹാനികരമായ വസ്തുക്കൾ അടങ്ങിയിട്ടുണ്ട്.
  • Pollutants from burning waste can settle on water bodies, contaminating them .
  • മാലിന്യങ്ങൾ കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന അവശിഷ്ടങ്ങൾ ജലാശയങ്ങളിൽ അടിഞ്ഞുകൂടുകയും അവ മലിനമാക്കുകയും ചെയ്യും
  • Contaminated water affects aquatic life and can be unsafe for humans.
  • മലിനമായ ജലം ജലജീവികളെയും മനുഷ്യരെയും ദോഷകരമായി ബാധിക്കുന്നു. 
  • Unburnt remains and ash can settle on the soil, leading to soil contamination.
  • കത്തിക്കാത്ത അവശിഷ്ടങ്ങളും ചാരവും മണ്ണിൽ അടഞ്ഞുകൂടുകയും മണ്ണിൻെറ മണ്ണിൻെറ മലീനീകരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
  • Contaminated soil affects plant growth and reduces soil fertility.
  • മലിനമായ മണ്ണ്  ചെടികളുടെ വളര്‍ച്ചയെ ബാധിക്കുകയും മണ്ണിൻെറ ഫലഭൂഷ്ഠത കുറയ്ക്കുകയും ചെയ്യുന്നു.
  • Pollutants from burning waste cause health issues in humans , animals, and plants.
  •  മാനിന്യങ്ങൾ കത്തിക്കുന്നത് മനുഷ്യരിലും മൃഗങ്ങളിലും സസ്യങ്ങളിലും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു.
  • The smoke and unburnt remains generated by burning wastes , including plastic , have an adverse impact on air, soil , water and living organisms. 
  • പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന പുകയും കത്താത്ത അവശിഷ്ടങ്ങളും വായു, മണ്ണ്, ജലം , ജീവജാലങ്ങൾ എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു. 

✅ Which are the chemical substance released while 

burning waste materials including plastic ? What are the 

health issues caused as a result of this ? 

പ്ലാസ്റ്റിക്  ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുമ്പോൾ പുറന്തള്ളുന്ന 

രാസവസ്തുക്കൾ എന്തൊക്കെയാണ് ? ഇവ നമുക്കുണ്ടാക്കുന്ന  

ആരോഗ്യപ്രശ്നങ്ങൾ 

എന്തൊക്കെയാണ് ?

 

Chemical substances 

produced when wastes 

including plastic are burnt 

 പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള 

മാലിന്യങ്ങൾ 

കത്തിക്കുമ്പോൾ 

ഉണ്ടാകുന്ന 

രാസവസ്തുക്കൾ

 

 

സ്രോതസ്സ് 

Health issues 

affecting 

humans

മനുഷ്യര്‍ക്കുണ്ടാകുന്ന 

ആരോഗ്യപ്രശ്നങ്ങൾ  

Carbon monoxide

കാര്‍ബൺമോണോക്സൈ‍‍ഡ് 

വാഹനങ്ങളിൽ

നിന്നുള്ള പുക

 

Even when a small amount 

reaches the body problems 

like headache , fatigue , 

blurred vision and memory 

loss occurs. Inhalation of 

large quantity of carbon 

monoxide leads to death.

  • കുറഞ്ഞ അളവിൽപ്പോലും ശരീരത്തിലെത്തുമ്പോൾ തലവേദന ,ക്ഷീണം ,കാഴ്ചമങ്ങൽ , ഓര്‍മ്മക്കുറവ് എന്നീ പ്രശ്നങ്ങൾ ഉണ്ടാകുന്നു. കൂടിയ അളവിൽ കാര്‍ബൺമോണോക്സൈ‍‍ഡ്  ശ്വസിക്കുന്നത് മരണത്തിന് കാരണമാകുന്നു.
  • മനുഷ്യശരീരത്തിലെ ഹീമോഗ്ലോബിനുമായി ചേര്‍ന്ന് കാര്‍ബോക്സിഹീമോഗ്ലോബിൻ ഉണ്ടാകുന്നു. രക്തത്തിന് ഓക്സിജൻ ആഗിരണം ചെയ്യാനുള്ള ശേഷി കുറയ്ക്കുന്നു.



Sulphur dioxide

സൾഫര്‍ ഡൈഓക്സൈ‍ഡ്  

 ഫാക്ടറികളിൽ നിന്ന് 

Causes cardiovascular and 

respiratory diseases.

  • ഹൃദയസംബന്ധമായും ശ്വാസകോശസംബന്ധമായും ഉള്ള അസുഖങ്ങൾക്ക് കാരണമാകുന്നു.
  •  കണ്ണിന് അസ്വസ്ത, ആസ്ത്മ എന്നിവയ്ക്ക് കാരണമാകുന്നു.

 

Nitrogen dioxide


വാഹനങ്ങളിൽ നിന്ന് , ഫാക്ടറികളിൽ നിന്ന് 

  • ശ്വാസകോശരോഗങ്ങൾക്ക് കാരണമാകുന്നു.
  • അമ്ലമഴക്ക് കാരണമാകുന്നു.

 

Particulate matter 

പദാര്‍ത്ഥങ്ങളുടെ സൂക്ഷമ കണികകൾ 


 Inhalation causes inching  

in 

throat and eyes, allergy , 

asthma , and lung cancer

  • ശ്വസനത്തിലൂടെ ഉള്ളിൽ എത്തുമ്പോൾ തൊണ്ടയ്ക്കും കണ്ണുകൾക്കും ചൊറിച്ചിൽ , അലര്‍ജി , ആസ്തമ, ശ്വാസകോശ കാൻസര്‍ എന്നിവയ്ക്ക് കാരണമാകുന്നു

Dioxins

ഡയോക്സിനുകൾ  


Increase the risk of cancer, 

cause thyroid related 

problems and respiratory 

diseases. 

  • കാൻസര്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. തൈറോയി‍ഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ , ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക് കാരണമാകുന്നു.

കാര്‍ബൺഡൈഓക്സൈഡ് 

 വിറക് , കൽക്കരി എന്നിവ കത്തുമ്പോൾ  

  • ആഗോളതാപനത്തിന് കാരണമാകുന്നു. 





 ✅ What are the components present in atmospheric air ?

  • Nitrogen 
  • Oxygen
  • Carbon dioxide
  • Others ( Hydrogen , Argon, Ozone, Helium , Krypton, Xenon, Water vapour, dust particles )

അന്തരീക്ഷവായുവിൽ എന്തെല്ലാം ഘടകങ്ങളുണ്ട് ?

  • നൈട്രജൻ
  • ഓക്സിജൻ
  • കാര്‍‍‍ബൺ ഡൈ ഓക്സൈ‍ഡ്
  • മറ്റുള്ളവ ( ഹൈഡ്രജൻ , ആര്‍ഗൺ , ഓസോൺ, നിയോൺ , ഹീലിയം, ക്രിപ്റ്റൺ, സെനോൺ )

✅ Which is the most abundant component ?

Nitrogen

✅ ഏറ്റവും കൂടുതൽ കാണുന്ന ഘടകം ഏതാണ് ?

നൈട്രജൻ

 ✅ What is the quantity of oxygen in air ?

21%

✅ വായുവിലെ ഓക്സിജൻെറ അളവ് എത്രയാണ് ?

21%

✅ Analyse the pie diagram , complete the table and record 

the quantity of each component

 ✅  പൈ ഡയഗ്രം വിശകലനം ചെയ്ത് ഓരോ ഘടകത്തിൻെറയും അളവ് 

രേഖപ്പോടുത്തി പട്ടിക പൂര്‍ത്തിയാക്കുക ?


 

  Component

വായുവിലെ ഘടകങ്ങൾ 

  Quantity

  അളവ് 

Nitrogen 

 നൈട്രജൻ

78%

Oxygen

 ഓക്സിജൻ

21%

Carbon dioxide

 കാര്‍‍‍ബൺ ഡൈ ഓക്സൈ‍ഡ്

0.04%

Others 

 മറ്റുള്ളവ

0.96%

 ✅ Des air pollution cause changes in the components of 

air ?

When the atmospheric air is mixed with chemical 

substances, the quantity of natural constituents in the air 

changes

✅  പൈ വായു മലീനീകരണം മൂലം വായുവിലെ ഘടകങ്ങൾക്ക് മാറ്റം ഉണ്ടാകുമോ ?

അന്തരീക്ഷവായുവിൽ രാസവസ്തുക്കൾ കലരുമ്പോൾ വായുവിലെ സ്വാഭാവിക 

ഘടകങ്ങളുടെ അളവുകൾക്ക് മാറ്റം വരുന്നു.

 ✅ Air pollution ?

  • Air pollution is caused by the mixing of smoke ,toxic gases and other chemical substances in the atmospheric air 
  • Wildfires and natural phenomena like volcanic eruptions and earthquakes also contribute to air pollution
  • Indiscriminate actions of human beings are the main cause of air pollution. 

  വായുമലിനീകരണം 

  • അന്തരീക്ഷവായുവിൽ പുകയും വിഷവാതകങ്ങളും മറ്റുരാസപദാര്‍ത്ഥങ്ങളും കലരുന്നതുമൂലമാണ് വായുമലിനീകരണം സംഭവിക്കുന്നത്. 
  • അഗ്നിപര്‍വത സ്ഫോടനം , ഭൂകമ്പം , തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളും കാട്ടൂതീയും വായുമലിനീകരണത്തിന് കാരണമാകുന്നുണ്ട്.
  • മനുഷ്യരുടെ വിവേചനരഹിതമായ പ്രവര്‍ത്തനങ്ങളാണ് വായുമലിനീകരണത്തിൻെറ പ്രധാന കാരണം .

 

✅ What   are the ways by which air pollution is caused ?

  • Burning of waste including plastics
  • Burning of fossil fuels 
  • Smoke emitted from vehicles 
  • Wildfires
  • Burning of agricultural crop residus 
  • Use of fireworks
  • Smoke from industries 
  • Construction activities 
  • Volcanic eruption 
  • Earthquake
  • Use of chemical pesticides 


ഏതെല്ലാം രീതിയിൽ വായുമലിനീകരണം  നടക്കുന്നുണ്ട് ?

പ്ലാസ്റ്റിക്കുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുന്നത് 

  • ഫോസിൽ ഇന്ധനങ്ങൾ കത്തുമ്പോൾ 
  • വാഹനങ്ങളിൽ നിന്നും പുറന്തള്ളുന്ന പുക
  • കാട്ടുതീ
  • ഖനനം
  • വ്യവസായശാലകളിൽ നിന്നുള്ള വിഷമയമായ പുക
  • കാര്‍ഷിക വിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കൽ
  • കരിമരുന്നിൻെറ ഉപയോഗം
  • നിര്‍മാണ പ്രവര്‍ത്തനങ്ങൾ
  • അഗ്നിപര്‍വ്വതസ്ഫോടനം
  • ഭൂകമ്പം
  • രാസകീടനാശിനികളുടെ ഉപയോഗം

Identify the fuel used in each ? 


✅ ഓരോന്നിലും ഉപയോഗിക്കുന്ന ഇന്ധനം ഏതാണ് ?

 

  Stove 

 സന്ദര്‍ഭം 

  Fuel Used

പ്രശ്നങ്ങൾ  

 Fire wood stove 

വിറകടുപ്പ്  

Fire wood

വിറക് 

  Kerosene stove 

മണ്ണെണ്ണ സ്റ്റവു  

 

Kerosene

മണ്ണെണ്ണ  

Gas stove 

ഗ്യാസ്  സ്റ്റവു 

LPG, CNG, Biogas

എൽ .പി ജി, സി.എൻ.ജി , ബയോഗ്യാസ്  


✅ What chemicals are released when burning fuels such as 

firewood , kerosene ,and cooking gas ?

When fuels like wood , kerosene ,and cooking gas are 

burned , the chemical substances released are mainly 

carbon dioxide , carbon monoxide , nitrogen dioxide, 

particulate matter,etc .

 ✅ വിറക് ,മണ്ണെണ്ണ, പാചകവാതകം തുടങ്ങിയ ഇന്ധനങ്ങൾ കത്തുമ്പാേൾ 

പുറത്തുവരുന്ന രാസവസ്തുക്കൾ എന്തെല്ലാമാണ് ?

 വിറക് ,മണ്ണെണ്ണ, പാചകവാതകം തുടങ്ങിയ ഇന്ധനങ്ങൾ കത്തുമ്പാേൾ 

കാര്‍ബൺ ഡൈഓക്സൈഡ് , കാര്‍ബൺ മോണോകേസൈഡ് , നൈട്രജൻ  

ഡൈഓക്സൈഡ് പദാര്‍ത്ഥങ്ങളുടെ സൂക്ഷമകണികകൾ തുടങ്ങിയ 

രാസവസ്തുക്കളാണ് പ്രധാനമായും പുറത്തുവരുന്നത്. 

✅ What measures should be taken to control air pollution 

in the kitchen due to the burning of cooking fuels ?

  • Construction of chimneys
  • Proper ventilation 
  • Proper stove maintenance 

 

✅ പാചക ഇന്ധനങ്ങൾ കത്തുന്നതുമൂലം അടുക്കളയിൽ ഉണ്ടാകുന്ന 

വായുമലിനീകരണം നിയന്ത്രിക്കാൻ എന്തൊക്കെ മാര്‍ഗങ്ങൾ സ്വീകരിക്കാം ? 

  • ചിമ്മിനി നിര്‍മ്മിക്കൽ
  • മരിയായ വെൻ്റിലേഷൻ
  • ദിവസവും അടുപ്പ് വ‍ൃത്തിയാക്കണം 

✅ Which are the fuels commonly used in vehicles ? 

  • Petrol
  • Diesel
  • CNG ( Compressed Natural Gas )
  • LPG  (  Liquefied Petroleum Gas )

 

✅  വാഹനങ്ങളിൽ ഉപയോഗപ്പെടുത്തുന്ന ഇന്ധനങ്ങൾ ഏതൊക്കെയാണ് ?

  • പെട്രോൾ
  • ഡീസൽ
  • സി . എൻ .ജി
  • എൽ .പി ജി

 ✅ How does the increase in petrol / diesel vehicles cause 

air pollution ? 

When automobile engines are operated using fuels like 

petrol and diesel , sulphur dioxide, nitrogen dioxide, 

carbon 

monoxide and particulate matters are released. Mixing of 

these with atmospheric air also causes air pollution .

✅  പെട്രോൾ / ഡീസൽ വാഹനങ്ങളുടെ വര്‍ദ്ധനവ്  എങ്ങെയാണ് വായുമലിനീകരണത്തിന് കാരണമാകുന്നത് ?

 പെട്രോൾ ,ഡീസൽ തുടങ്ങിയ ഇന്ധനങ്ങൾ ഉപയോഗിച്ച് വാഹനങ്ങളുടെ എ‍‍ഞ്ചിൻ പ്രവര്‍ത്തിപ്പിക്കുമ്പോൾ സൾഫര്‍ഡൈഓക്സൈഡ് , നൈ‍ട്രജൻ ‍ഡൈഓക്സൈഡ് , കാര്‍ബൺ മോണോക്സൈ‍ഡ്     പദാര്‍ത്ഥങ്ങളുടെ സൂക്ഷമകണികകൾ എന്നിവ പുറത്തുവരുന്നുണ്ട് . ഇവ വായുവിൽ കലരുന്നത് വായുമലിനീകരണത്തിന് ഇടയാക്കുന്നു.  

✅ The change in the number of automobiles in Kerala since 

2013 IS shown in the bar diagram below. 

 

  • What was the approximate number of vehicles in 2013 ?

       80 lakhs 

  • What was the number of vehicle s in 2023 ?  

          1 core 63 lakhs 

  • What is the change in the number of vehicles from 2013 to 2023 ?

      The number of vehicles doubled 

✅ കേരളത്തിൽ വാഹനങ്ങളുടെ എണ്ണത്തിൽ 2013 മുതൽ ഉണ്ടായ മാറ്റമാണ് താഴെ ബാര്‍ഡയഗ്രത്തിൽ നൽകിയിരിക്കുന്നത് .

 

  • 2013 - ൽ വാഹനങ്ങളുടെ എണ്ണം ഏകദേശം എത്രയായിരുന്നു ?

      80 ലക്ഷം 

  • 2023 - ൽ വാഹനങ്ങളുടെ എണ്ണം എത്രയായി ?

       1 കോടി  63 ലക്ഷം

  • 2013 - ൽനിന്ന് 2023 ആയപ്പോഴേക്കും വാഹനങ്ങളുടെ എണ്ണത്തിൽ എന്തുമാറ്റമാണ് വന്നത് ?

      വാഹനങ്ങളുടെ എണ്ണ ഇരട്ടിയായി വര്‍ദ്ധിച്ചു

✅ How can  we reduce air pollution by automobiles ? 

  • Use public transport 
  • Avoid using large vehicles when travelling alone  
  • Practice walking and cycling 
  • Maintain your vehicle very well 
  • Switch off the engine when the vehicle needs to be stopped for a long time

✅ വാഹനങ്ങൾ വഴിയുള്ള വായുമലീനീകരണം നമുക്ക് എങ്ങനെ കുറയ്ക്കാം ?

  • പൊതുവാഹനങ്ങൾ ഉപയോഗിക്കാതിരിക്കുക.
  • ഒരാൾ മാത്രം യാത്ര ചയ്യുമ്പോൾ വലിയ വാഹനങ്ങൾ ഉപയോഗിക്കാതിരിക്കുക. 
  • കാൽനടയാത്ര ,സൈക്കിൾ യാത്ര എന്നിവ ശീലമാക്കുക. 
  • വാഹനം കൂടുതൽ നേരം നിര്‍ത്തിയിടേണ്ടിവരുമ്പോൾ എഞ്ചിൻ ഓഫ് ചെയ്യുക.

✅ How does smoke testing help to reduce air pollution ?

  • Smoke testing is carried out to find out whether the smoke 

     of vehicles contains more than the permissible amount

     harmful chemical substance. 

  • By smoke testing it can be detected whether vehicles

     contains emissions contain more harmful chemical 

     substances due to engine failure , age of vehicles and 

     impurities in fuel. 

 ✅ പുകപരിശോധന എങ്ങനെയാണ് വായുമലിനീകരണം കുറയ്ക്കാൻ സഹായിക്കുന്നത്?


  • വാഹനങ്ങളുടെ പുകയിൽ അനുവദനീയമായതിൽ കൂടുതൽ ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടോ എന്ന് കണ്ടത്തുന്നതിനാണ് പുകപരിശോധന നടത്തുന്നത് .
  • എഞ്ചിൻ തകരാര്‍ , കാലപ്പഴക്കം ഇന്ധനങ്ങളിലെ മായം തുടങ്ങിയവകൊണ്ട് വാഹനപുകയിൽ കൂടുതൽ ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടോ എന്ന് പുകപരിശോധിക്കിന്നതിലൂടെ കണ്ടെത്താം.

✅  What are the advantages of electric vehicles ?

✅ ഇലക്ട്രിക് വാഹനങ്ങളുടെ മെച്ചമെന്താണ് ?

  • Electric vehicles do not emit carbon or smoke like petrol / diesel vehicles.
  •  പെട്രോൾ / ഡീസൽ വാഹനങ്ങളെപ്പോലെ ഇവ കരിയോ പുകയോ പുറത്തുവിടുന്നില്ല
  • Electric vehicles are a solution for air pollution caused by vehicles. 
  • വാഹനങ്ങൾമ മൂലമുള്ള വായുമലിനീകരണത്തിന് ഒരു പരിഹാരമാണ് ഇലക്ട്രിക് വാഹനങ്ങൾ.


How does air pollution occur ? Based on the pie diagram ,prepared a note . 

 

✅ ഏതെല്ലാം രീതികളിലാണ് വായുമലിനീകരണം സംഭവിക്കുന്നുത് ? പൈഡയഗ്രം അടിസ്ഥാനമാക്കി കുറിപ്പ്തയ്യാറാക്കുക. 


  •  Air pollution occurs due to various human activities and natural processes that release harmful substances into the atmosphere.
  • മനുഷ്യൻെറ വിവിധ പ്രവര്‍ത്തനങ്ങളും പ്രക‍ൃതിപ്രതിഭാസങ്ങളും വായുമലിനീകരണം ഉണ്ടാക്കുന്നുണ്ട്.
  • Dust particles and construction activities 45% Construction sites generate the largeste amount of dust particles into the atmosphere. 
  • പൊടിപടലങ്ങൾ , നിര്‍മാണപ്രവര്‍ത്തനങ്ങൾ 45%അന്തരീക്ഷത്തിലേക്ക് ഏറ്റവും കൂടുതൽ പോടിപടലങ്ങൾ എത്തുന്നത് നിര്‍മാണപ്രവര്‍ത്തനങ്ങളിലൂടെയാണ്.
  • Burning Waste 17 % The burning of waste materials , including plastics , paper and organic matter , releases toxic pollutants in to the air.  
  • മാലിന്യങ്ങൾ കത്തിക്കൽ 17 %പ്ലാസ്റ്റിക്, പേപ്പര്‍ , ജൈവവസ്തുക്കൾ എന്നിവയുൾപ്പെടെയുള്ളവ കത്തിക്കുന്നത്വായുമലിനീകരണം ഉണ്ടാക്കുന്നു.
  • Automobiles 14% When automobile engines are operated using fuels like petrol and diesel , sulphur dioxide , Nitrogen dioxide ,carbon monoxide and particulate matters are released. Mixing of these with atmospheric air also causes air pollution .
  • വാഹനങ്ങൾ  14 % വാഹനങ്ങളുടെ എഞ്ചിൻ പ്രവര്‍ത്തിക്കുമ്പോൾ പുറത്തുവരുന്ന സൾഫര്‍ഡൈഓക്സൈ‍ഡ് , നൈട്രജൻ ‍ഡൈഓക്സൈ‍ഡ് , കാര്‍ബൺമോണോക്സൈഡ് പദാര്‍ത്ഥങ്ങളുടെ സൂക്ഷമകണികൾ എന്നിവ വായു മലിനീകരണം ഉണ്ടാക്കുന്നു.
  • Diesel Generators 9% Diesel generators emit pollutants like sulphur dioxide,nitrogen oxides , and particulate matter, contribute to air pollution .
  •  ഡിസൽ ജനറേറ്റര്‍ 9% ഡീസൽ ജനറേറ്ററുകൾ വായു മലിനീകരണത്തിന് കാരണമാകുന്ന സൾഫര്‍ ഡൈഓക്സൈ‍ഡ് , നൈട്രജൻഓക്സൈ‍ഡുകൾ , പദാര്‍ത്ഥങ്ങളുടെ സൂക്ഷമകണികകൾ എന്നിവവായുമലിനീകരണം ഉണ്ടാക്കുന്നു.
  • Industries 8 % Industrial  activities release various pollutants , including sulfur dioxide, nitrogen oxides, and organic compounds.
  • വ്യവസായങ്ങൾ 8% വ്യാവസായശാലകൾ സൾഫര്‍ഡൈഓക്സൈഡ് ,നൈട്രജൻ ഓക്സൈ‍ഡുകൾ, ഓര്‍ഗാനിക്  സംയുക്തങ്ങൾ എന്നിവയുൾപ്പെടെ വിവിധ മലിനീകരണ വസ്തുക്കളെ പുറത്തുവിടുന്നു.
  • Home cooking 7% Burning of fuels like wood , kerosene and cooking gas causes air pollution. 
  • ഗാര്‍ഹിക പാചകം 7% വിറക് ,മണ്ണെണ്ണ ,പാചകവാതകം തുടങ്ങീയ ഇന്ധനങ്ങൾ കത്തിക്കുന്നത് അന്തരീക്ഷ വലിനീകരണത്തിന് കാരണമാകുന്നു.


 

 

 

 

 

 



 


 




No comments: