NEUTRALISATION നിർവീരികരണം

EXPERIMENT Part 1

EXPERIMENT Part 2

EXPERIMENT Part 3
EXPERIMENT Part 4
EXPERIMENT Part 5
EXPERIMENT Part 6
EXPERIMENT Part 7
EXPERIMENT 
WHEN ACID AND ALKALI MIX TOGETHER 
അസിഡും ആൽക്കലിയും കൂടിച്ചേർന്നൽ
* What will happen if dilute hydrochloric acid and dilute caustic soda( Sodium hydroxide) solution are mixed together ? 
നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡും നേർപ്പിച്ച  കാസ്റ്റിക് സോഡ (സോഡിയം ഹൈഡ്രോക് സൈഡ് )ചേർത്താൽ എന്തുസംഭവിക്കുന്നു.
MATERIALS REQUIRED ആവശ്യമായ സാധനങ്ങൾ
Burette, Pipette,  Conical flask, Hydrochloric acid, Dilute caustic soda (Sodium hydroxide) ,  Phenolphthalein.
ബ്യൂററ്റ് ,പിപ്പറ്റ് ,കോണിക്കൽ ഫ്ലാസ് ക്, ഹൈഡ്രോക്ലോറിക് ആസിഡ് ,
സോഡിയം ഹൈഡ്രോക് സൈഡ് ,ഫിനോപഫ് തലിൻ
METHOD OF EXPERIMENT പരീക്ഷണ രീതി
👉 Take dilute hydrochloric acid solution in a burette.
ബ്യൂററ്റിൽ നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് എടുക്കുക.
👉 Take 20 ml caustic soda solution in a conical flask using a pipette. Add two drops of phenolphthalein to this it turns pink.
പിപ്പറ്റുപയോഗിച്ച് 20 ml സോഡിയം ഹൈഡ്രോക് സൈഡ് ലായനി അളന്നെടുത്ത് ഒരു കോണിക്കൽ ഫ്ലാസ് കിൽ ഒഴിക്കുക. 
👉  Open the burette and allow the acid to drop by drop into the alkali. When the pink colour disappears, close the stopcock of the burette. 
രണ്ടുതുള്ളി ഫിനോപഫ് തലിൻ ഇതിലേക്ക് ഒഴിക്കുക.ലായനി പിങ്ക് നിറമാകുന്നു.
ബ്യൂററ്റ് സാവകാശം തുറന്ന് ആസിഡ് തുള്ളിതുള്ളിയായി ഇതിലേക്ക് ഒഴിക്കുക.
പിങ്ക് നിറം നഷ്ടപ്പെടുന്ന നിമിഷത്തിൽ ടാപ്പ് അടയ്ക്കുക. 
👉  Test this liquid using blue and red litmus paper.
ഈ ലായനി നീലലിറ്റ്മസപേപ്പറും ചുവന്ന ലിറ്റ്മസ് പേപ്പറും ഉപയോഗിച്ച് പരിശോധിക്കുക.
OBSERVATION നിരീക്ഷണം 
There is no colour change for both the papers.
നിറം നഷ്ടപ്പെട്ട ലായനിയിൽ നീലലിറ്റ്മസപേപ്പറും ചുവന്ന ലിറ്റ്മസ് പേപ്പറും മുക്കിയൽ രണ്ടിനും നിറമാറ്റമുണ്ടാകുന്നില്ലെന്ന് കാണാം. 
INFERENCE നിഗമനം
👉 The acid and alkali reacted together to form salt and water. That means it becomes neutral and do not have any characteristics of acids or alkalis. 
👉 Here hydrochloric acid and sodium hydroxide ( caustic soda) are combined to form the sodium chloride and water.
ആസിഡും ആൽക്കലിയും നിശ്ചിത അളവിൽ കൂടിച്ചേർന്നാൽ ആസിഡ് ഗുണവും  ആൽക്കലി ഗുണവും ഇല്ലാത്ത നിർവീര്യമായ ഒരു ലായനിയായി അത് മാറും. ഇവിടെ ഹൈഡ്രോക്ലോറിക് ആസിഡും സോഡിയം ഹൈഡ്രോക് സൈഡും നിർവീരികരണം  സംഭവിച്ച് സോഡിയംക്ലോറൈഡ് ലവണവും (ഉപ്പ് ) ജലവും ഉണ്ടാകുന്നു.

NEUTRALISATION നിർവീരികരണം
This is the process in which an acid and alkali combine together, both lose their acidic and alkaline properties respectively and give rise to salt and water.
ACID + ALKALI --> SALT + WATER 

* Why are indicators like phenolphthalein used while conducting neutralisation reactions?

From the colour  change of the indicator, we can understand the completion of the reaction. 





No comments: