1 താപോർജം
HEAT ENERGY
👉Observe the picture . Which energy forms are utilized here ?
- Light energy
- Solar energy
- Heat energy
- Wind energy
- Electric energy
- Mechanical energy
👉 ചിത്രം നിരീക്ഷിക്കുക. ഏത് ഊർജ്ജരൂപങ്ങളാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത് ?
- പ്രകാശ ഊർജം
- സൗരോർജം
- താപോർജം
- കാറ്റൽനിന്നുള്ള ഊർജം
- വൈദ്യുതോർജം
- യാന്ത്രികോർജം
👉Which are the various situations where heat energy is used? List them.
- For cooking
- For ironing cloths
- For drying cloths
- Welding
- Heaters
- Driers
- Refrigerator
- Drying agriculture product
👉 താപോർജ്ജം പ്രയോജനപ്പെടുത്തുന്ന വിവിധ സന്ദർഭങ്ങൾ എന്തൊക്കെയാണ് ?
- പചകത്തിന്
- തുണികൾ ഇസ്തിരിയിടുന്നതിന്
- തുണികൾ ഉണക്കുന്നതിന്
- വെൽഡിംഗ് ആവശ്യങ്ങൾക്ക്
- ഹീറ്ററുകൾ
- ഡ്രയറുകൾ
- റഫ്രിജറേറ്ററുകൾ
- കാർഷിക വിഭവങ്ങൾ ഉണക്കാൻ
👉 Ice the solid from of water. What happens when ice is exposed to air ?
when ice exposed to air it melts by absorbing the heat.
👉 ജലത്തിൻെറ ഖരരൂപമാണല്ലോ ഐസ്. വായുവിൽ ഐസ് തുറന്നുവച്ചാൽ എന്ത് സംഭവിക്കും?
ഐസ് വായുവിൽ തുറന്നുവച്ചാൽ അത് ചൂട് ആഗിരണം ചെയ്ത് ഉരുകുന്നു.
👉 What happens when is boiled ?
- when water is boiled it becomes steam
- Steam is the gaseous form of water.
👉 ജലം തിളപ്പിക്കുമ്പോൾ എന്ത് സംഭവിക്കും
- ജലം തിളപ്പിക്കുമ്പോൾ നീരാവിയായിമാറുന്നു.
- ജലത്തിൻെറ വാതകരൂപമാണ് നീരാവി.
👉 Take water at no normal temperature in one glass tumbler and hot water in another one. Put some ice cubes in both glass. Ice cubes in which glass metals faster ?
- Ice cubes in hot water metal faster
- Ice requires heat for melting. Heat is absorbed more easily from hot water.
👉 ഒരു ഗ്ലാസിൽ സാധാരണ താപനിലയിലുള്ള ജലവും മറ്റൊരു ഗ്ലാസിൽ ചൂടുള്ള ജലവും എടുക്കുക രണ്ടിലും ഏതാനും ഐസ് ക്യൂബുകൾ ഇടുക. ഏത് ഗ്ലാസിലെ ഐസ് ക്യൂബുകളാണ് വേഗത്തിൽ ഉരുകുന്നത് ? എന്തുകൊണ്ട്?
- ചൂടുവെള്ളത്തിലെ ഐസ് ക്യൂബുകൾ വേഗത്തിൽ ഉരുകുന്നു.
- ഐസ് ഉരുകുന്നതിന് ചൂട് ആവശ്യമാണ്. ചൂടുവെള്ളത്തിൽ നിന്ന് ചൂട് കൂടുതൽ എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുന്നു.
👉 Which from of energy caused the change of state of ice?
Heat is a form of energy that can change the state of matter.
👉 ഐസിൻെറ അവസ്ഥാമാറ്റത്തിന് കാരണമായ ഊർജ്ജരൂപം ഏതാണ്?
പദാർത്ഥ ങ്ങളുടെ അവസ്ഥയിൽ മാറ്റം വരുത്താൻ കഴിയുന്ന ഊർജ്ജരൂപമാണ് താപം
👉 Have you noticed coconut oil solidifying during winter? What the reason?
During water the temperature decreases and coconut oil solidifies.
👉 തണുപ്പുകാലത്ത് വെളിച്ചെണ്ണ കട്ടിയാകുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?എന്താണ് കാരണം?
ശൈത്യകാലത്ത് താപനില കുറയുകയും വെളിച്ചെണ്ണ കട്ടിയാകുകയും ചെയ്യും.
No comments:
Post a Comment