A Blog to help students and Teachers of Basic Science in Lower primary and Upper primary Classes.

Pages

Sunday, February 14, 2021

ലാബ് @ ഹോം ക്ലാസ് 5

 യൂണിറ്റ് 1

സസ്യലോകത്തെ അടുത്തറിയാം

ലാബ് @ ഹോമിൽ ശേഖരിക്കേണ്ടസാമഗ്രികൾ

* ചുവന്ന ചീരയില  വെള്ള പേപ്പർ 

 യൂണിറ്റ് 2

ജീവജലം

ലാബ് @ ഹോമിൽ ശേഖരിക്കേണ്ടസാമഗ്രികൾ

* ഉപ്പ്  * പഞ്ചസാര * മണ്ണെണ്ണ * വെളിച്ചെണ്ണ *  മല്ലിപ്പൊടി    കൽക്കണ്ടം *മണൽ  മെഴുക് * നെയ്യ് * കർപ്പൂരം  പ്ലാസ്റ്റിക് കുപ്പി  നാണയം * ബക്കറ്റ് * തടികഷ്ണം * നെല്ലിക്ക  നാരങ്ങ * തക്കളി  കാരറ്റ് * പഞ്ഞി *  ഗോലി * പരലുപ്പ് * സ്പൂൺ * വ്യത്യസ് ത വലിപ്പമുള്ള പ്ലാസ്റ്റിക് കുപ്പികൾ  മേസൺ പൈപ്പ് * പശ 

 യൂണിറ്റ് 3

മാനത്തെ നിഴൽ കാഴ്ചകൾ

ലാബ് @ ഹോമിൽ ശേഖരിക്കേണ്ടസാമഗ്രികൾ

 മെഴുകുതിരി  * കാർഡ് ബോർഡ്  * ജീവികളുടെ ചിത്രങ്ങൾ  * പാൽ 

 വെളിച്ചെണ്ണ * മഷി * കഞ്ഞിവെള്ളം 

യൂണിറ്റ് 4

വിത്തിനുള്ളിലെ ജീവൻ

ലാബ് @ ഹോമിൽ ശേഖരിക്കേണ്ടസാമഗ്രികൾ

* വിവിധതരം വിത്തുകൾ ( പയർ , ചെറുപയർ , കടല , വെണ്ട , പാവൽ , മത്തൻ , വഴുതന , മുളക് , പടവലം , ചക്കക്കുരു , കശുവണ്ടി , പുളിങ്കുരു. 

യൂണിറ്റ് 6

ഇത്തിരിശക്തി ഒത്തിരിജോലി 

ലാബ് @ ഹോമിൽ ശേഖരിക്കേണ്ടസാമഗ്രികൾ

തീപ്പെട്ടികൾ

തടിസ്കെയിൽ

6 ഗോലികൾ

പെൻസിൽ

ഡബിൾ സൈഡ് ടേപ്പ്

ട്വയിൻ നൂൽ

തൂക്കുകട്ടികൾ വിവിധ ഭാരത്തിലുള്ള മണൽ പാക്കറ്റുകൾ

പട്ടിക ഒരുമീറ്റർ നീളത്തിൽ 

പേപ്പർ സ്കെയിൽ

ആണികൾ

വലിയ ആണി

30 സെ.മീ നീളവും 15 സെ.മീ വീതിയുമുള്ള ഒരു പലക

20 സെ.മീ നീളവും 10 സെ.മീ വീതിയുമുള്ള ഒരു പലക 

നീളമുള്ള പലക

നീളം കുറഞ്ഞ പലക

സ് പ്രിംഗ് ത്രാസ് 





No comments:

Post a Comment