A Blog to help students and Teachers of Basic Science in Lower primary and Upper primary Classes.

Pages

Wednesday, April 29, 2020

unit 6 LIVING IN HARMONY



 














ഉല്പാദകർ,ഉപഭോക്താക്കൾ,വിഘാടകർ ഇവ തമ്മിലുള്ള ബന്ധം

ഉല്പാദകരായ ഹരിതസസ്യങ്ങൾ ആഹാരം നിർമ്മിക്കുന്നു. ഉല്പാദകർ നിർമ്മിക്കുന്ന ആഹാരം ഉപഭോക്താക്കൾ ഉപയോഗിക്കുന്നു. ഉല്പാദകരുടെയും   ഉപഭോക്താക്കളുടെയും മൃതാവശിഷ്ടങ്ങൾ വിഘാടകർ വിഘടിപ്പിച്ച് മണ്ണിൽ ചേർക്കുന്നു. ഇങ്ങനെ മണ്ണിൽ ചേരുന്ന പോഷക ഘടകങ്ങളെ ഉല്പാദകരായ ഹരിതസസ്യങ്ങൾ ആഗിരണം ചെയ്യുന്നു.


ഉല്പാദകർ( PRODUCERS) 
             സ്വയം ആഹാരം നിർമ്മിക്കാൻ കഴിയുന്ന ജീവികളാണ് ഉല്പാദകർ. പ്രകൃതിയിൽ ഹരിത സസ്യങ്ങളെല്ലാം ഉല്പാദകദകരാണ്. 

ഉപഭോക്താക്കൾ ( COSUMERS )
           ആഹാരത്തിനായി മറ്റു ജീവികളെ   
         ആശ്രയിക്കുന്ന ജീവികളാണ് ഉപഭോക്താക്കൾ. ജന്തുക്കളെല്ളാം
         ഉപഭോക്താക്കളാണ്.

വിഘാടകർ ( DECOMPOSERS ) 
                ജൈവാവശിഷ്ടങ്ങളെ വിഘടിപ്പിച്ച് മണ്ണിനോട് ചേർക്കുന്ന 
               സൂക്ഷമജീവികളാണ് വിഘാടകർ. ഉദാ: ബക്ടീരിയ , 
               ഫംഗസ് 
               വിഘാടകരുടെ പ്രവർത്തനഫലമായി  ജൈവാവശിഷ്ടങ്ങൾ
             വിഘടിക്കുമ്പോൾ ഉണ്ടാകുന്ന പോഷക ഘടകങ്ങൾ
              സസ്യവളർച്ചക്കു സഹായകമാകുന്നു. 

                 


ആവാസവ്യവസ്ഥയുടെ നാശത്തിനു കാരണമാകുന്ന മാനുഷ്യ 
പ്രവർത്തനങ്ങൾ 























































 



 































No comments:

Post a Comment