A Blog to help students and Teachers of Basic Science in Lower primary and Upper primary Classes.

Pages

Thursday, April 23, 2020

UNIT 1 REAPING GOLD FROM SOIL






























🔎WHAT ARE THE FACTORS TO BE CONCIDERED TO GET MORE YIELD 

* Quality seeds and planting materials 
* Fertile soil 
* Favourable climate 
* Nurturing /Good nursing 
* Proper watering / Irrigation  facilities 
* Manuring 
*Pest control 
* Weed control
🔎 നല്ല വിളവിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തെല്ലാം 
* നല്ല വിത്തുകളും നടീൽ വസ്തുക്കളും 
* വളക്കൂറുള്ള മണ്ണ് 
* അനുയോജ്യമായ കാലാവസ്ഥ 
* പരിചരണം 
* ജലസേചനം 
* വളപ്രയോഗം 
* കീടനിയന്ത്രണം 
* കളനിയന്ത്രണം







 




🔎WHAT ARE THE FACTORS TO BE CONSIDERED WHILE SELECTING SEEDS FROM A PLAT 

👉Seed must be collected from healthy plants.
👉Do not select the seeds that have formed first and last in a  plant 
👉Seed must be collected from fruits that from in the midspan 
👉Seed must be collected from plants free of diseases 
👉Collect seed from mature plants. 
👉The parent plant must be high - yield 
👉Seeds should be in good qualities. 
🔎 ഒരു ചെടിയിൽ നിന്ന് വിത്ത് ശേഖരിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം.

👉 നല്ല ആരോഗ്യമുള്ള ചെടിയിൽ നിന്ന് വിത്ത് ശേഖരിക്കണം.

👉ഒരു ചെടിയിൽ ആദ്യമുണ്ടാകുന്ന കായ്കളും അവസാനമുണ്ടാകുന്ന കായികളും വിത്തിനായി  എടുക്കരുത്. 

👉മധ്യകാല ഫലങ്ങളിൽ നിന്ന് വിത്ത് ശേഖരിക്കണം.

👉രോഗബാധയില്ലാത്ത  സസ്യത്തിൽ നിന്നായിരിക്കണം വിത്ത് തെരഞ്ഞെടുക്കേണ്ടത്. 

👉 മൂപ്പെത്തിയ ഫലങ്ങളിൽ നിന്ന് വിത്ത് ശേഖരിക്കണം

👉കായ്ഫലം കൂടുതലുള്ള ചെടിയിൽ നിന്നു ശേഖരിക്കണം.

👉 നല്ല ഉല്പാദന ശേഷിയുള്ള ചെടികളിൽ നിന്നു ശേഖരിക്കണം

🔎
 👉Collect seed only from mature fruits 
 👉 Seed must be collected from fruits that from in the mid life span 
👉 Collect seeds from plants that are high - yielding 
👉 Don't collect seed from disease - affected plants 
🔎

  👉മൂപ്പെത്തിയ ഫലങ്ങളിൽ നിന്ന് വിത്ത് ശേഖരിക്കണം
👉ചെടികളുടെ വളർച്ചാകാലത്തിൽ മധ്യകാലത്തുണ്ടാകുന്ന കായ്കളിൽ നിന്ന് ശേഖരിക്കണം.
👉കായ്ഫലം കൂടുതലുള്ള ചെടിയിൽ നിന്നു ശേഖരിക്കണം.
👉രോഗബാധയുള്ള ചെടിയിൽ നിന്ന് ശേഖരിക്കരുത്.





🔎വിത്തുകളുടെ ശേഖരണ രീതികൾ 

👉നെല്ല് -  പതിര് പൂർണമായും നീക്കുന്നു. നെല്ല് നന്നായി ഉണക്കുന്നു. ഈർപ്പം കടക്കാതെ പത്തായത്തിലോ ചാക്കിലോ സൂക്ഷിച്ചു വയ്ക്കുന്നു. വേപ്പില, കാഞ്ഞിരത്തിൻെറ ഇല തുടങ്ങിയവ കീടശല്യം ഒഴിവാക്കാനായി വിത്തിനൊപ്പം ചേർക്കുന്നു. 

👉വാഴ - വാഴയുടെ ഭൂകാണ്ഡം വിത്തിനായി എടുക്കുന്നു. ചാണകവെള്ളത്തിൽ മുക്കി തണലത്ത് ഉണക്കി സൂക്ഷിക്കുന്നു. 

👉ചേന - ചാണകവെള്ളത്തിൽ മുക്കി തണലത്ത് ഉണക്കി സൂക്ഷിക്കുന്നു. 

👉കാച്ചിൽ - ചാണകവെള്ളത്തിൽ മുക്കി തണലത്ത് ഉണക്കി സൂക്ഷിക്കുന്നു. 

👉ചേമ്പ് - ചേമ്പിൻെറ മൂട്ടിൽ നിന്ന് പുതിയ മുളകൾ നീക്കം ചെയ്യുന്നു. സീസൺ ആകുമ്പോൾ അവ പുറത്തെടുത്ത് മുറിച്ചു നടുന്നു. മുളയും നടാൻ ഉപയോഗിക്കുന്നു. 

👉വെള്ളരി - മൂത്ത് പഴുത്ത കായിൽ നിന്ന് വിത്ത് ശേഖരിക്കുന്നു. ചാണകവുമായി ചേർത്ത് കുഴച്ച് ഉണക്കി സൂക്ഷിക്കുന്നു. 

👉മത്തൻ - മൂത്ത് പഴുത്ത കായിൽ നിന്ന് വിത്ത് ശേഖരിക്കുന്നു. ചാണകവുമായി ചേർത്ത് കുഴച്ച് ഉണക്കി സൂക്ഷിക്കുന്നു. 

👉വഴുതന - മൂത്ത് പഴുത്ത കായിൽ നിന്ന് വിത്ത് ശേഖരിക്കുന്നു. ചാണകവുമായി ചേർത്ത് കുഴച്ച് ഉണക്കി സൂക്ഷിക്കുന്നു. 

👉മഞ്ഞൾ - മണ്ണിൽ സൂക്ഷിക്കുന്നു. 

👉ഇഞ്ചി - മണ്ണിൽ സൂക്ഷിക്കുന്നു. 
 
👉ചേമ്പ് - മണ്ണിൽ സൂക്ഷിക്കുന്നു. 










🔎 OBSERVE VEGETABLE SEEDS AND CLASSIFY THEM AS SEEDLINGS THAT ARE TRASPLANTED AND SEEDLINGS THAT ARE NOT TRANSPLANTED 


🔎പച്ചക്കറിവിത്തുകൾ നിരീക്ഷിച്ച് പാകി മുളപ്പിക്കുന്നവയും പറിച്ചുനടുന്നവയും തരം തിരിക്കുക. 





























SEXUAL REPRODUCTION AND VEGETATIVE PROPAGATION

Sexual Reproduction

     In sexual reproduction saplings ( plant lets) are produced from seeds.

sexual reproduction (ലൈoഗിക പ്രത്യുല്പാദനം)
Rice 
Coconut 
Arecanut 
BRINJAL ( Seed) 
Mangotree 
Jack tree    
pea        
Okra   
Bitter gourd 
Brinjal 








COCONUT - (Seed )

JACK TREE( Seed) 



















vegetative propagation
In vegetative propagation saplings are produced from the root, stem, or leaf of the parent plant.


Vegetative propagation ( കായിക പ്രത്യുല്പാദനം)

Tapioca  
GLYRICIDIA   ശീമക്കൊന്ന)  STEM
sugarcane 
Yam           
Ginger
Banana
Bread fruit tree
Bryophyllum
Curry leaf plant.
Glyricidia
Begonia
Queen of night
(നിശാഗന്ധി)



BRYOPHYLLUM  (ഇലമുളച്ചി) LEAF

Bread fruit tree (ശീമപ്ലാവ്) ROOT
Ginger- UNDERGROUND STEM 


വാഴ - ഭൂകാണ്ഡം 


ലൈംഗിക പ്രത്യുല്പാദനവും
കായിക പ്രജനനവും

ലൈംഗിക പ്രജനനം
 
വിത്തിൽ  നിന്ന് പുതിയ തൈച്ചെടികൾ ഉണ്ടാക്കുന്നതാണ് ലൈoഗിക പ്രത്യുല്പാദനം
                                         
* തെങ്ങ്   
        
* മാവ്                   
    
* പയറ്                 

* പ്ലാവ്         
  
* കവുങ്ങ് 
         
*  വെണ്ട
      
* പാവൽ
     
* വഴുതന
       
നെല്ല് - വിത്ത്
പയർ - വിത്ത്

വെണ്ട  -   വിത്ത്













കായിക പ്രജനനം
Vegetative propagation

വേര്, തണ്ട്, ഇല  തുടങ്ങിയ ഭാഗങ്ങളിൽ
































നിന്ന് പുതിയ ചെടികൾ
ഉണ്ടാകുന്നത് കായിക
പ്രജനനം


* നിശാഗന്ധി ( ഇല)

* മരിച്ചീനി ( തണ്ട്) 


* കാച്ചിൽ ( ഭൂകാണ്ഡം)    


* ഇഞ്ചി (  ഭൂകാണ്ഡം)    


* വാഴ  ഭൂകാണ്ഡം)    


* വേപ്പ് ( വേര്) 


* ശീമപ്ലാവ് ( വേര്) 


* മഞ്ഞൾ  ഭൂകാണ്ഡം)

* ഇലമുളച്ചി ( ഇല)


* കറിവേപ്പ്  ( വേര്) 


* ബിഗോണിയ ( ഇല)























































വാഴ - ഭൂകാണ്ഡം 
കരിമ്പ് - തണ്ട്

കറിവേപ്പ് - വേര് 
 
🔎 CLASSIFY PLANTS ACCORDING TO THE METHORD OF  PRODUCTION OF SEEDLINGS 
പുതിയ തൈച്ചെടികൾ ഉൽപ്പാദിപ്പിക്കുന്ന രീതിക്കനുസരിച്ച് സസ്യങ്ങളെ തരം തിരിക്കുക. 

                                                                                                           
SEXUAL  REPRODUCTION
ലൈംഗിക പ്രത്യുല്പാദനം
VEGETATIVE PROPAGATION
കായിക പ്രജനനം (പ്രത്യുല്പാദനം)
SEED
വിത്ത്
STEM
തണ്ട്
LEAVES
ഇല
ROOT
വേര്
RICE
നെല്ല്

PEA
പയർ



WHEAT
ഗോതമ്പ്

LADY ‘S FINGER
വെണ്ട

CUCUMBER
വെള്ളരി

PUMPKIN
മത്തൻ

CHILLI
മുളക്


COCONUT
തേങ്ങ
TAPIOCA
മരിച്ചീനി

SUGAR CANE
കരിമ്പ്
HIBISCUS

ROSE
റോസ

PEPPER
കുരുമുളക്


GLYRICIDIA
 (ശീമക്കൊന്ന)



BRYOPHYLLUM
ഇലമുളച്ചി


QUEEN OF NIGHT/NISAGANDHI
നിശാഗന്ധി




BIGONIA
ബിഗോണിയ


NILAPANA

SANDAL WOOD TREE
ചന്ദനമരം

NEEM
വേപ്പ്

CURRY LEAF PLANT
കറിവേപ്പ്


BREAD FRUIT TREE
ശീമപ്ലാവ്


ANJILI
ആഞ്ഞിലി




വേപ്പ് - വേര് 

ആഞ്ഞിലി - വേര്

കാച്ചിൽ (YAM) - ഭൂകാണ്ഡം

                                                    ബിഗോണിയ - ഇല

peperomia ഇല

























 🔎GRAFTING ഗ്രാഫ്റ്റിംഗ്
Grafting is a method of producing superior quality plantlets by joining the stems of two plants of the same species.

      🔎STOCK ( മൂലകാണ്ഡം)
The rooted plant selected for grafting is called stock
  🔎 SCION  (ഒട്ടുകമ്പ്)
The branch selected for grafting is called scion


TYPES OF GRAFTING
ഗ്രാഫ്റ്റിംഗ് രീതികൾ
APPROACH GRAFTING അപ്രോച്ച് ഗ്രാഫ്റ്റിംഗ്

The  Method of Approach grafting is given below





CLEFT GRAFTING  ക്ലെഫ്റ്റ് ഗ്രാഫ്റ്റിംഗ്






WHIP GRAFTING വിപ്പ്  ഗ്രാഫ്റ്റിംഗ്


TYPES OF GRAFTING
ഗ്രാഫ്റ്റിംഗ് രീതികൾ

CLEFT GRAFTING  ക്ലെഫ്റ്റ് ഗ്രാഫ്റ്റിംഗ്
വീഡിയോ


WHIP GRAFTING വിപ്പ്  ഗ്രാഫ്റ്റിംഗ്
വീഡിയോ

APPROACH GRAFTING അപ്രോച്ച് ഗ്രാഫ്റ്റിംഗ്
വീഡിയോ

BUDDING ( മുുകുളം ഒട്ടിക്കൽ)
The method of producing a producing a plantlet by fixing the bud of a plant of one species to the stem of the plant of same species .




Dwarf variety (നീളം കുറഞ്ഞ ഇനം)

* 20 - 30 meter high 
* Yield in 6 - 10 years 
* Green - coloured coconut 
* Major varieties :  West - cost tall,
East cost tall , Lakshadweep ordinry
( Lacadiver ordinary)
Lakshadweed ordinary
East cost tall

Chavakkad orange
Chavakkad green
Gangabondam


























AGRICULTURAL RESEARCH  INSTITUTES 
കാർഷിക ഗവേഷണസ്ഥാപനങ്ങൾ വീഡിയോ 
PREPARED BY JITHIN RS 
വീഡിയോ കാണാൻചിത്രം CLICK  ചെയ്യുക 



INTER CROPPING (ഇടവിള)
The practice of growing different crops at the same time in the same farmland. There can be short -term crops also.
പ്രധാന വിളയോടപ്പം അതിനു ദോഷം വരാത്തവിധത്തിൽ ചെയ്യുന്ന ഹ്രസ്വകാലവിളകളാണ്  ഇടവിള.
eg. Bananas , Pepper in the coconut garden.





INTER CROPPING (ഇടവിള) Video 


* Elephant food yam, yam , little yam , ginger , turmeric etc . in the coconut garden.
* Colocasia and elephant foot yam along with bananas 
CROP ROTATION ( വിളപര്യം)
It is growing of a different crop after the harvesting of the existing crop. The same crop is not repeated year.
കൃഷിസ്ഥലത്ത് ഒരേവിളതന്നെ വീണ്ടു വീണ്ടു കൃഷിചെയ്യുന്നതിനുപകരം വിളകൾ മാറി മാറി കൃഷി ചെയ്യുന്ന രീതിയാണ് വിളപര്യം
eg. Pea, Sesame after rice cultivation 
* Pea, Vegetables after tapioca 
 cultivation 
CROP ROTATION ( വിളപര്യം)










ADVANTAGES OF INTER CROPPING AND CROP ROTATION
ഇടവിളകൃഷി,വിളപര്യം എന്നിവകൊണ്ടുള്ള ഗുണങ്ങൾ
INTER CROPPING
* Sunlight on the farm is fully utilised.
* The nutrients and water provided  to one crop is 
* Useful for the other too.
* Increases the income of the farmer. 
CROP ROTATION
* Remnants of differernt crops join the soil and make it fertile.  
* The same nutrient is not used up. There remains some nutrients always 
* Different crops utilise different nutrients
* The short - term crop after the main crop increases the income of the farmer 











കീടനിയന്ത്രണം
വിളനാശം വരുത്തുന്ന ജീവികളെ നിയന്ത്രിക്കുന്നതിനും നശിപ്പിക്കുന്നതിനും
സ്വീകരിക്കുന്ന രീതികൾ രേഖപ്പെടുത്തൂ 
PEST CONTROL 
Various methods have been adopted to pest control and destroy the pests that cause crop destruction. Write down the methods you are familiar with. 

👉 Mechanical control ( യാന്ത്രിക നിയന്ത്രണം)
👉 Biological control ( ജെെവിക നിയന്ത്രണം)
👉 Chemical control ( രാസിക  നിയന്ത്രണം)


 Biological control ( ജെെവിക നിയന്ത്രണം)

 Biological control ( ജെെവിക നിയന്ത്രണം)
കീടം : മുഞ്ഞ
Pest : Brown plant hopper 
ഉറുമ്പ് ഉപയോഗിച്ച് കീടം നിയന്ത്രിക്കുന്നു.




BIOPESTICIDES (ജെെവകീടനാശിനികൾ)



ജെെവകീടനാശി നിർമ്മണം






കിരിയാത്ത്
രാസകീടനാശിനികൾ
CHEMICAL PESTICIDES 


* ബി. എച്ച് സി
* നുവാക്രോൺ
* ക്വിനൽഫോസ്
* കാർബോഫ്യൂറൻ
* കാർബറിൽ
*ഫോറേറ്റ്
* ഫോസ് ഫാമിഡോൺ
* ബോർഡോമിശ്രിതം 
* ബാവിസ്റ്റൻ
* എൻഡോസൾഫാൻ
BIOFERTILIZERS ജെെവളങ്ങൾ

* Cow dung  ( ചാണകം)
* Green manure ( പച്ചിലവളം) 
* Compost manure ( കമ്പോസ്റ്റ് വളം) 
* Fish manure ( മത്സ്യവളം) 
* Poultry droppings ( കോഴികാഷ് ഠം) 
* Goat droppings (ആട്ടിൻ കാഷ് ഠം) 
* Boane meal ( എല്ലുപൊടി)

CHEMICAL FERTILIZERS 
രാസവളങ്ങൾ

* ഫാക്ടംഫോസ്
* സൂപ്പർഫോസ് ഫേറ്റ്
* എൻ പി കെ മിശ്രിതം
* മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് 
* യൂറിയ
* അമോണിയം നെെട്രേറ്റ് 






INTEGRATED FARMING  ( സംയോജിത കൃഷി)








* Honey bee help in pollination , farmer gets earning from honeybee.




INTEGRATED FARMING  ( സംയോജിത കൃഷി) VIDEO



  BIO GAS  ബയോഗ്യാസ് പ്ലാൻറ്

Cowdung  along with organic waste can be used to produce biogas. Bio- Slurry (സ്ളറി) is a fertilizer for plants. 





കൂൺ കൃഷി 







No comments:

Post a Comment