A Blog to help students and Teachers of Basic Science in Lower primary and Upper primary Classes.

Pages

Monday, March 30, 2020

PARAKAL പാറ ( ROCK )

ROCK



പാറകൾ

പ്രകൃതി സഹജമായി നിലകൊള്ളുന്ന ഖനിജ ശേഖരമാണ് പാറ. പാറകളെ പൊതുവെ ആഗ്നേയം, എക്കൽ, രൂപാന്തപ്പെട്ടവ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ഭൂഗർഭശാസ്ത്രത്തിലെ ശിലാ വിജ്ഞാനം എന്ന ശാസ്ത്രശാഖ ശാസ്ത്രീയമായി പാറകളെകുറിച്ച് പഠനം നടത്തുന്നു.

തിരിച്ചിട്ട പാറ ( തിരിച്ചിറ്റൂർ)
വേങ്കവിള,
 നെടുമങ്ങാട്‌ ,
 തിരുവനന്തപുരം
PREPARED BY JITHIN RS










മയിലാടും പാറ
 ചെല്ലംകോട്‌ 
നെടുമങ്ങാട്‌ , 
തിരുവനന്തപുരം 

 PREPARED BY JITHIN RS

















പ്രകൃതി പാറകളിൽ തീർത്ത അത്ഭുത ഗുഹ 


തിരുവനതപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ ചെല്ലംകോട് എന്ന പ്രദേശത്ത്  സ്ഥിതിചെയ്യുന്ന ഗുഹ  സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1200  അടി ഉയരത്തിലാണ്. രണ്ടു പാറകൾക്കുമുകളിൽ മറ്റൊരുപാറ ചേർന്നാണ് ഗുഹ രൂപപ്പെട്ടിരിക്കുന്നത് . പാറകൾക്കുചുറ്റും ധാരാളം കുറ്റിച്ചെടികളും 
വള്ളിപ്പടർപ്പും കൊണ്ട് നിറഞ്ഞിരിക്കുന്നു.


നിറയെ പാറക്കെട്ടുകളും കാടുകളും നിറഞ്ഞ ഈ പ്രദേശം  പ്രകൃതിയുടെ  സൗന്ദര്യ കലവറയാണ് . ഗുഹയുടെ സമീപത്തു  സ്ഥിതിചെയ്യുന്ന  പറയുടെമുകളിൽ വർഷങ്ങളുടെ  പാരമ്പര്യമുള്ള  അപ്പുപ്പൻ കാവിൽ നിത്യവും വിളക്കു കത്തിച്ച്  ആരാധിക്കാറുണ്ട്







പറയുടെമുകളിൽ സ്ഥിതിചെയ്യുന്ന  അപ്പുപ്പൻ കാവ്






No comments:

Post a Comment